ജൂഡിന്റെ ‘2018’ ഹിറ്റ് സിനിമ ആണെങ്കിലും ആന്റണി പെപ്പെ ആണ് ഹീറോ, എ എ റഹിം 

സിനിമയുടെ വരുമാനമോ, സാങ്കേതിക വിജയമോ അല്ല യാതാർത്ഥ മനുഷ്യരാണ് ജീവിതത്തിലെ നായകന്മാർ എന്ന് എം പി എ എ റഹിം പറയുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യ്ത 2018  എന്ന സിനിമയെ കുറിച്ച് പരാമർശിക്കവേ…

സിനിമയുടെ വരുമാനമോ, സാങ്കേതിക വിജയമോ അല്ല യാതാർത്ഥ മനുഷ്യരാണ് ജീവിതത്തിലെ നായകന്മാർ എന്ന് എം പി എ എ റഹിം പറയുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യ്ത 2018  എന്ന സിനിമയെ കുറിച്ച് പരാമർശിക്കവേ ആണ് എം പി ഈ കാര്യം വെളിപ്പെടുത്തിയത്. ഇപ്പോളത്തെ പ്രധാന വിഷയം ആയിരുന്നല്ലോ ജൂഡ് ആന്റണിയും, ആന്റണി പെപ്പയും  തമ്മിലുള്ള വിഷയം. ഈ വിഷയത്തെ കുറിച്ച് വ്യകത്മാക്കിയതാണ് എ എ റഹിം.

2018  എന്ന ഈ ചിത്രം ജൂഡ് ആന്റണിയുടെ രാഷ്ട്രീയ ആഭിമുഖ്യം ആണെന്നും അത് യാത്രതി ബോധവുമായി ചേർന്നതല്ല എന്നും എം പി പറയുന്നു. ഈ സിനിമ ഞാൻ കണ്ടില്ല എന്നാൽ ചിത്രത്തിനെ കുറിച്ചുള്ളവിവാദം എന്റെ സ്രെദ്ധയിൽ പെട്ടിരുന്നു. തിരക്കഥകൃത്തിനും, സംവിധായകനും അതവരുടെ രീതിയിൽ കഥ പറയാം,

ഇപ്പോൾ ഒരു കലാകാരൻ എന്ന നിലയിൽ ജൂഡിന്റെ സർഗാത്മകതയെ ഞാൻ ചോദ്യം ചെയ്യുക അല്ല, അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു, ഇപ്പോൾ ഈ ചിത്രത്തിന്റെ സംവിധയകാൻ ജൂഡ് ആണോ അതോ ആന്റണി പെപ്പെ ആണോ ഹീറോ എന്ന് ചോദിച്ചാൽ ആളുകൾ പറയുന്നത് ആന്റണി പെപ്പെ ആണ് ഹീറോ എന്ന്. അപ്പോൾ പണമോ, സാങ്കേതിക വിദ്യകളോ അല്ല മറിച്ചു യാതാർത്ഥ മനുഷ്യരാണ് ചരിത്രത്തിൽ ഹീറോ ആകുന്നത് എം പി പറയുന്നു.