Connect with us

Current Affairs

മകന്റെ തലയിലെ മുറിപ്പാട് സ്വന്തം തലയില്‍ ടാറ്റുവായി പതിപ്പിച്ച് കാന്‍സര്‍ ബാധിച്ച മകന് പിന്തുണയുമായി ഒരു പിതാവ്.

Published

on

Loading...

കാന്‍സസ്: സ്വന്തം തലയില്‍ മകന്റെ ശാസ്ത്രക്രിയ പാടിനു സമാനമായ ടാറ്റു പതിപ്പിച്ച് ക്യാന്‍സര്‍ ബാധിതനായ മകന് പിന്തുണയും ആത്മധൈര്യവും പകരുകയാണ് ഒരു പിതാവ്. അമേരിക്കയിലെ കാന്‍സസിലെ ജോഷ് മാര്‍ഷല്‍ എന്ന 28കാരനാണ് എട്ടു വയസ്സുകാരനായ തന്റെ മകന്‍ ഗബ്രിയേല് മാര്‍ഷലിനു വേണ്ടി സ്വന്തം തലയിലും സര്‍ജറി പാടുകള്‍ ടാറ്റുവിലൂടെ തീര്‍ത്തത്.

2015 മാര്‍ച്ചിലാണ് തലച്ചേറില് കണ്ടെത്തിയ മാരക ട്യൂമര്‍ നീക്കം ചെയ്യാനുള്ള സര്‍ജറിക്ക് ഏഴു വയസ്സുകാരനായ ഗബ്രിയേല്‍ വിധേയനായത്. വന്‍തുക ചെലവഴിച്ചു നടത്തിയ ശാസ്ത്രക്രിയ വിജയകരമായെങ്കിലും ഗബ്രിയേലിന്റെ തലയില്‍ സര്‍ജറി പാടുകള്‍ ശേഷിച്ചു.തലയിലെ വികൃതമായ പാട് തന്റെ മകന് അരോചകമായി തോന്നുവെന്നും അവന്റെ ആത്മവിശ്വസത്തിന് തടസ്സമായി നില്‍ക്കുന്നവെന്നുമുള്ള തോന്നലിലാണ് സ്വന്തം തലയിലും സമാനമായ ടാറ്റു പതിപ്പിക്കാന്‍ ജോഷ് തയ്യാറായത്.

ഫാദേഴ്‌സ് ദിനത്തോടനുബന്ധിച്ച് കാന്‍സസില്‍ നടത്തിയ മത്സരത്തിലാണ് ഇരുവരും ജീവിതകഥകളുമായി പ്രത്യക്ഷപ്പെട്ടത്. കാഴ്ചക്കാരുടെ കണ്ണുനനയിച്ച ജോഷിന്റേയും ഗബ്രിയേലിന്റേയും ചിത്രങ്ങള്‍ പരിപാടിയുടെ സംഘാടകര്‍ സോഷ്യല്‍ മീഡയയില്‍ വോട്ടിംഗിനിടുകയും ചെയ്തു. അന്ത്യഫലം വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി മത്സരത്തില്‍ മുന്‍പന്തിയിലെത്തിയത് ഇരുവരുടേയും ചിത്രങ്ങളായിരുന്നു

ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും തലച്ചോറില്‍ വളര്‍ന്ന ട്യൂമര്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കു സാധിച്ചിട്ടില്ല. ആവശ്യമെങ്കില്‍ അടുത്ത സര്‍ജറിയിലൂടെ ഇതുകൂടി നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഗബ്രിയേലിനെ പരിശോധിക്കുന്ന ഡോക്ടര്‍മാരടങ്ങുന്ന സംഘം.

ഇരുവരം ഒന്നിച്ചുള്ള ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അമേസിംഗ് ഫാദര്‍ എന്ന ഹാഷ് ടാഗോടെ ഫാദേഴ്‌സ് ദിനത്തില്‍ ലോകം മുഴുവന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രം കൂടിയായിരുന്നു ഇത്.

Current Affairs

പാമ്പ് കടിയേറ്റാൽ കൊണ്ടുപോകേണ്ട അതാത് ജില്ലയിലെ ഹോസ്പിറ്റലുകളുടെ വിവരം

Published

on

പാമ്പുകടിയേറ്റയാളുടെ ജീവൻ രക്ഷിക്കണം എന്ന് ആഗ്രം ഉണ്ടോ ? എങ്കിൽ ഇത് ഒന്ന് വയിക്കുക. ഇപ്പോൾ പല ഡോക്ടർമാരും പറയുന്നത് കൂടുതൽ പേരും പാമ്പ് കടിച്ചു എന്ന കാരണത്താൽ മരണപെടുന്നവർ അല്ല.., എന്നാൽ കൃത്യമായ സമയത്ത് അതിനുള്ള ചികിത്സ ലഭിക്കാതെ മരിക്കുന്നവർ ആണെന്നാണ്.., അതിനർത്ഥം പാമ്പിൻറെ കടിയേറ്റല്ലും നമുക്ക് പെട്ടെന്ന് തന്നെ ചികിത്സ കൊടുത്താൽ തീർച്ചയായും അയാളെ രക്ഷിക്കാൻ കഴിയും എന്നാണ്.
ആദ്യം നമ്മൾ പാമ്പുകളെ പറ്റി ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ് കേരളത്തിൽ ആകെ മൊത്തം 101 തരം പാമ്പുകളാണ് ഉള്ളത് അതിൽ 10 തരാം പാമ്പുകൾക്ക് മാത്രമേ വിഷം ഉള്ളു അതിൽ 5 എണ്ണം കടലിൽ ഉള്ളതാണ് അത് കൊണ്ട് തന്നെ ഏകദേശം പാമ്പുകൾ കടിച്ചാൽ വിഷം എയ്ക്കാറില്ല

നമുക്ക് ആളുകൾക്ക് പറ്റുന്ന പ്രശ്നമാണ് പാമ്പുകടിയേറ്റ ആളെ കൃത്യസമയത്ത് ഹോസ്പിറ്റൽ എത്തിക്കാൻ പറ്റാതിരിക്കുനത്… ശരിക്കും പറഞ്ഞാൽ ഏതൊക്കെ ഹോസ്പിറ്റലുകളിൽ ആണ് പാമ്പ് കടിക്കുള്ള ചികിത്സ നൽകുന്നത് എന്ന് പലർക്കും അറിയില്ല, അതിനാൽ ചികിത്സയില്ലാത്ത ആശുപത്രികളിൽ പോയി നമ്മൾ സമയം കളയുന്നു അതിലൂടെ അ രോഗിയെ നമ്മൾ അപകട ഘട്ടത്തിൽ ആകുന്നു. അതുകൊണ്ടു കേരളത്തിൽ ഏതൊക്കെ ഹോസ്പിറ്റലുകളിൽ ആണ് പെട്ടെന്ന് പോയാൽ പാമ്പു കടിക്കുള്ള ചികിത്സ നൽകുന്നതെന്ന് ആദ്യം എന്ന അറിയണം..കേരളത്തിൽ ഓരോ ജില്ലയിലെയും പാമ്പ് കടിക്കുള്ള ചിൽകിൽസ നൽകുന്ന ഹോസ്പിറ്റലുകളുടെ പേരുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്..

തിരുവനന്തപുരം ജില്ല:സർക്കാർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം. ശനി തിരുവനന്തപുരം. ജനറൽ ആശുപത്രി, തിരുവനന്തപുരം. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര. പത്മറാവു ആശുപത്രി, കില്ലിപലമ്. സിഎസ്ഐ മെഡിക്കൽ കോളജ്, കാരക്കോണം.ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്. കിംസ് ആശുപത്രി
കൊല്ലം ജില്ല:ജില്ല ആശുപത്രി, കൊല്ലം.താലൂക്ക് ആസ്ഥാനം ആശുപത്രി, കൊട്ടാരക്കര. താലൂക്ക് ആസ്ഥാനം, പുനലൂർ. താലൂക്ക് ആസ്ഥാനം ആശുപത്രി, ശാസ്താംകോട്ട. താലൂക്ക് ആസ്ഥാനം ആശുപത്രി, കരുനാഗപ്പള്ളി. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി. സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ.ഉപാസന ഹോസ്പിറ്റൽ, കൊല്ലം. തിരുവിതാംകൂർ മെഡിസി, കൊല്ലം. ജില്ലാ ഗവൺമെന്റ് ആശുപത്രിയിൽ, കൊല്ലം. വിശുദ്ധ ക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.

പത്തനംതിട്ട ജില്ല:ജനറൽ ആശുപത്രി, പത്തനംതിട്ട. ജനറൽ ആശുപത്രി, അടൂർ. ജനറൽ ആശുപത്രി, തിരുവല്ല. ജില്ലാ ആശുപത്രി, കോഴഞ്ചേരി. താലൂക്ക് ആസ്ഥാനം ആശുപത്രി, റാന്നി. താലൂക്ക് ആസ്ഥാനം, മല്ലപല്ല്യ്. പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല. വിശുദ്ധ ക്രോസ് ഹോസ്പിറ്റൽ, അടൂർ. തിരുവല്ല മെഡിക്കൽ മിഷൻ.
ആലപ്പുഴ ജില്ല:സർക്കാർ മെഡിക്കൽ കോളേജ്, ആലപ്പുഴ.ജില്ലാ ആശുപത്രി, മാവേലിക്കര. താലൂക്ക് ആസ്ഥാനം, ചേർത്തല. താലൂക്ക് ആസ്ഥാനം, ചെങ്ങന്നൂർ.

കോട്ടയം ജില്ല:സർക്കാർ മെഡിക്കൽ കോളേജ്, കോട്ടയം. ചൈൽഡ് ഹെൽത്ത്, കോട്ടയം ഇൻസ്റ്റിറ്റിയൂട്ട്. ജനറൽ ആശുപത്രി, കോട്ടയം. ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, എരുമേലി. താലൂക്ക് ആസ്ഥാനം, വൈക്കം. സ്നേഹം ആശുപത്രി. ഭാരത് ഹോസ്പിറ്റൽ.

എറണാകുളം ജില്ല:സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചിൻ. ജനറൽ ആശുപത്രി, എറണാകുളം. ചൊലെന്ഛെര്യ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ. നിർമ്മല ഹോസ്പിറ്റൽ, മൂവാറ്റുപുഴ (ഇനി ലഭ്യമല്ല) മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം ചാർളി ആശുപത്രിയിൽ, മൂവാറ്റുപുഴ. ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ, എറണാകുളം. ആസ്റ്റർ മെഡിസിൻ, എറണാകുളം. അമൃത മെഡിക്കൽ കോളേജ്, എറണാകുളം. തടാകം തീരം ഹോസ്പിറ്റൽ, എറണാകുളം. സെന്റ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം. താലൂക്ക് ആസ്ഥാനം, പറവൂർ.

തൃശ്ശൂർ ജില്ല:സർക്കാർ മെഡിക്കൽ കോളേജ്, തൃശ്ശൂർ. ജൂബിലി മെഡിക്കൽ മിഷൻ, തൃശ്ശൂർ. ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മലങ്കര ഹോസ്പിറ്റൽ, കുന്നംകുളം.
എലൈറ്റ് ഹോസ്പിറ്റൽ, ചൊഒര്ഗന്ഛെരി. അമല മെഡിക്കൽ കോളേജ്, തൃശ്ശൂർ. ജനറൽ ആശുപത്രി, തൃശൂർ. ജില്ലാ ആശുപത്രി, വടക്കാഞ്ചേരി. താലൂക്ക് ആസ്ഥാനം ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ആസ്ഥാനം ആശുപത്രി, ചാലക്കുടി. താലൂക്ക് ആസ്ഥാനം ആശുപത്രി, puthukad. താലൂക്ക് ആസ്ഥാനം ആശുപത്രി, കുന്നംകുളം.

പാലക്കാട് ജില്ല:സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, കൊത്തഥരയാല് ഹോസ്പിറ്റൽ. വല്ലുവനദ് ഹോസ്പിറ്റൽ, ഒറ്റപ്പാലം. മെഡിക്കൽ സയൻസ് പി.കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട്. ജില്ലാ ഗവൺമെന്റ് ആശുപത്രിയിൽ, പാലക്കാട്. സേവന ഹോസ്പിറ്റൽ, പട്ടാമ്പി. പ്രൈമറി ഹെൽത്ത് സെന്റർ, പുതുര്. വനിതാ ന്റെ കുട്ടികളുടെ ആശുപത്രി, പാലക്കാട്. താലൂക്ക് ആസ്ഥാനം, ഒറ്റപ്പാലം. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ
മലപ്പുറം ജില്ല:മഞ്ചേരി മെഡിക്കൽ കോളജ്. Almas -ഉം കിം അൽ-ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. മിഷൻ ആശുപത്രി, കൊത്കല്. അല്ശിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. ഇ.എം.എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ. ജില്ലാ ആശുപത്രി, തിരൂർ. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

ഇടുക്കി ജില്ല:ജില്ലാ ആശുപത്രി, പൈനാവ്. താലൂക്ക് ആസ്ഥാനം, തൊടുപുഴ. താലൂക്ക് ആസ്ഥാനം, നെദുകംദമ്. താലൂക്ക് ആസ്ഥാനം, പീരുമേട്. ജില്ലാ ആശുപത്രി അടിമാലി. പ്രൈമറി ഹെൽത്ത് സെന്റർ, പെരുവംതനമ്.
വയനാട് ജില്ല:ജില്ലാ ആശുപത്രി, മാനന്തവാടി. ജില്ലാ ആസ്ഥാനം ഹോസ്പിറ്റൽ, ബത്തേരി. ജനറൽ ആശുപത്രി, കൽപ്പറ്റ

കോഴിക്കോട് ജില്ല:സർക്കാർ മെഡിക്കൽ കോളേജ്, കോഴിക്കോട്. മിംസ് ഹോസ്പിറ്റൽ, കോഴിക്കോട് ആസ്റ്റർ. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ. ആശാ ആശുപത്രി, വടകര.
ജനറൽ ആശുപത്രി, കോഴിക്കോട്. ജില്ലാ ആശുപത്രി, വടകര. താലൂക്ക് ആസ്ഥാനം, കൊയിലാണ്ടി.
കണ്ണൂർ ജില്ല:പരിയാരം മെഡിക്കൽ കോളേജ്. സഹകരണ ആശുപത്രി, തലശ്ശേരി. എകെജി മെമ്മോറിയൽ ഹോസ്പിറ്റൽ. ജനറൽ ആശുപത്രി, തലശ്ശേരി. ജില്ലാ ആശുപത്രി, കണ്ണൂർ.
കാസർകോട് ജില്ല:ജനറൽ ആശുപത്രി, കാസർഗോഡ്. ജില്ലാ ആശുപത്രി, കനഹ്ന്ഗദ്. ഹരിദാസ് ക്ലിനിക്, നീലേശ്വരം.

Continue Reading

Current Affairs

മഷി കഴിഞ്ഞ പേന ഇനി വലിച്ചെറിയല്ലേ സ്വാപ്നത്തിൽ പോലും ചിന്തിക്കാത്ത രണ്ട് ഉപയോഗങ്ങൾ !

Published

on

നമ്മൾ ഒരു എല്ലാവരും തന്നെ പേന ഉപയോഗിക്കുന്നവരാണല്ലോ എന്നാൽ ഇതിന്റെ മഷി കഴിഞ്ഞുപോയാൽ നമ്മൾ അത് കളയാറാണ് പതിവ് പണ്ട് കാലങ്ങളിൽ റീഫില്ലർ മാറ്റി ഉപയോഗിക്കുമരുന്നു ഇപ്പോൾ അതിന്റെ ആവശ്യകത കുറഞ്ഞു വന്നതിനാൽ എല്ലാരും ഓർഡർ ഉപേഷിക്കാറാണ് പതിവ് അതുകൊണ്ടുതന്നെ പേന ഉപയോഗശൂന്യമായി വീടിൻറെ പലയിടത്തും കിടക്കുന്നത് കാണാം.

ഇങ്ങനെ ഉപയോഗമില്ലാതെ വീടിൻറെ പലഭാഗത്തും കിടക്കുന്ന സാധനങ്ങൾ ഉപകാരപ്രദം ആകാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്…, ഇതിലൂടെ പുതിയ പുതിയ സാധനങ്ങൾ നമ്മൾക്ക് നിർമ്മിക്കാൻ സാധിക്കുകയും ഒപ്പം നമ്മുടെ കഴിവുകൾ വർദ്ധിക്കുകയും ചെയ്യുന്നു.. നമ്മൾക്ക് എല്ലാവർക്കും സാധിക്കുന്ന രീതിയിൽ തന്നെ നമുക്ക് പേനകൾ കൊണ്ട് പല സാധനങ്ങളും ഉണ്ടാക്കാം… താഴെയുള്ള വീഡിയോയിൽ

Continue Reading

Current Affairs

കേരളം കലോത്സവ വേദിയിൽ താരമായി ബഡ്ഡി – കേരള പോലീസിന്റെ ഒരു മാസ്സ് സെക്യൂരിറ്റി ഗാർഡ്

Published

on

By

ശബരിമല പ്രശ്നങ്ങൾ നില നിൽക്കുമ്പോൾ തന്നെ കേരള കലോത്സവം അരങ്ങേറിയതോടെ കേരള പോലീസിന് ഒരുനിമിഷം പോലും വിശ്രമമില്ലത്ത ഓട്ടമാണ്. കലോത്സവ നഗരിയിലെത്തുന്ന വി.ഐ.പികളെ കൂടാതെ കേരള പൊലീസിലെ ഒരു വി.ഐ.പിയും ഇടക്കിടെ ഇവിടെ പരിശോധനക്ക് എത്താറുണ്ട്. കാസര്‍കോട് ജില്ലാ പൊലീസ് സേനയിലെ ‘ബഡ്ഡി’ എന്ന സ്നിഫര്‍ ഡോഗാണ് ആ വി.ഐ.പി. ഇന്ത്യയിലെ മികച്ച പൊലീസ് നായകളെ കണ്ടെത്തുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് ബഡ്ഡി. എന്നാൽ അവന് അതിന്റെ അഹങ്കാരം ഒന്നുമില്ല കേട്ടോ …മാത്രമല്ല, ലഖ്നൌവില്‍ വെച്ച്‌ നടന്ന ഓള്‍ ഇന്ത്യ പൊലീസ് ഡ്യൂറ്റി മീറ്റിലെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്ന വിഭാഗത്തില്‍ മത്സരിച്ച്‌ ഒന്നാം സ്ഥാനം നേടിയ താരമാണ് ബഡ്ഡി. ഇപ്പോള്‍ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിലെ പഴതടച്ച സുരക്ഷാ ക്രമീകരണങ്ങളില്‍ ഈ ഒന്നാം സ്ഥാനക്കാരന്റെ സേവനം ലഭ്യമാണ്. അജേഷ്, മനു എന്നിവര്‍ ചേര്‍ന്നാണ് ബഡ്ഡിയെ പരിശീലിപ്പിക്കുന്നത്.
കലോത്സവത്തിനെത്തുന്ന കലാതാരങ്ങളുള്‍പ്പടെയുള്ളവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് സേനയിലെ താരമായ ബഡ്ഡിയുടെ കൂടി സേവനം ശ്രദ്ധേയമാണ്.

Continue Reading

Film updates

monisha monisha
Film News3 hours ago

മോനിഷ വിട പറഞ്ഞിട്ട് ഇന്നേക്ക് 27 വർഷം, മോനിഷയുടെ ഓർമ്മകൾ പങ്കുവെച്ച് നടി മായമേനോൻ

വീണ്ടുമൊരു ഡിസംബര്‍ അഞ്ച്. നടി മോനിഷയുടെ വേര്‍പിരിഞ്ഞിട്ട് 27 വര്‍ഷം പൂര്‍ത്തിയായി. 1992 ഡിസംബര്‍ അഞ്ചിന് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ നടന്ന വാഹനാപകടത്തിലായിരുന്നു മോനിഷ മരിക്കുന്നത്. കേവലം പതിനഞ്ച്...

geethu-mohan-das-daufghter-b geethu-mohan-das-daufghter-b
Film News5 hours ago

ഗീതു മോഹൻദാസിന്റെ മകളുടെ പിറന്നാൾ ആഘോഷം, ആശംസകളുമായി പൂർണിമയും മകളും

പൂര്‍ണിമയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഗീതു മോഹന്‍ദാസ്. അടുത്ത സൗഹൃദത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കി നേരത്തെ താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പങ്കുവെക്കുന്ന പല പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ്...

neha-ier-birthday-without-h neha-ier-birthday-without-h
Film News5 hours ago

പ്രിയതമൻ നഷ്ടപ്പെട്ടതിനു ശേഷമുള്ള ആദ്യ പിറന്നാൾ, വികാരാധീനയായി നടി നേഹ അയ്യർ

ദിലീപ് ചിത്രമായ കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമ കണ്ടവരാരും നേഹ അയ്യരെ മറക്കാനിടയില്ല. ചിത്രത്തില്‍ താരത്തിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നേഹ പങ്കുവെക്കുന്ന...

divya-unni's-valakappu divya-unni's-valakappu
Film News8 hours ago

വീണ്ടും അമ്മയാകാൻ ഒരുങ്ങി ദിവ്യ ഉണ്ണി, താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങൾ കാണാം

മലയാളത്തിന് ഏഴ് പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി, ഒട്ടേറെ മികച്ച മലയാളം കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്, വിവാഹ ശേഷം ദിവ്യ ഉണ്ണി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. വീണ്ടും...

dulquar-new-look dulquar-new-look
Film News9 hours ago

ആരാധകരെ അമ്പരിപ്പിച്ചു കൊണ്ട് ദുൽഖറിന്റെ പുതിയ ലുക്ക്, കറുപ്പിലെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

യുവ നിരയിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ദുൽഖർ, അച്ഛന് പിന്നാലെ സിനിമയിലേക്ക് എത്തിയ യുവ താരമാണ് ദുൽഖർ. മലയാളികൾ ദുൽഖറിന്റെ വരവ് രണ്ടു കൈയും നീട്ടിയാണ്...

Writeups

athul sasidharan family athul sasidharan family
Malayalam Article9 hours ago

വായിക്കാതെ പോകരുത് ഇതാരും, ആരെയും കരൾ അലിയിപ്പിക്കുന്ന ഒരു കുടുംബത്തിന്റെ കഥ

ഞങ്ങൾക്ക് മുന്നോട്ട് പോയെ പറ്റൂ…. നിങ്ങളിൽ ഒരാളാണ് ഞാനും.ജീവിക്കാനുള്ള പോരാട്ടത്തിലാണ് ഞാനും എന്റെ കുടുംബവും.കുറച്ച് ദിവസമായി എന്നെ അലട്ടുന്ന ഒരു ചോദ്യമാണ് ഇനി എന്ത് ചെയ്യും? എന്നത്...

trap-in-love trap-in-love
Malayalam Article1 day ago

പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം

പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂൾ ഗേൾ, കോളേജ്, മല്ലൂ എന്നൊക്കെ സെർച്ച് ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന...

Malayalam Article6 days ago

മനുഷ്യനായി പിറന്ന ആരെയും കരയിക്കുന്ന ഈ ചിത്രം കാണാതെ പോകരുത്.

സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന കാഴ്ചയാണ് ഇപ്പോൾ നിങൾ കാണുന്നത് അപകടത്തിൽ മരിച്ച ഇരട്ട സഹോദരനെ കാണാൻ ആശുപത്രിയിൽ നിന്നും സ്‌ട്രെച്ചറിൽ എത്തിയ ഇരട്ട സഹോദരൻ കണ്ടുനിന്നവരിൽ പോലും...

Malayalam Article1 week ago

വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

സ്ത്രീധനവും, താലിയും, സിന്ദൂരവും, കാല് പിടുത്തവും എല്ലാം ഒഴിവാക്കിയുള്ള ഒരു വിവാഹത്തെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ എങ്കിൽ കാർത്തിക്കിന്റെ കുറിപ്പോന്നു വായിക്കാം. വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.പന്ത്രണ്ട്...

Malayalam Article3 weeks ago

ഉപ്പുണ്ടോ ? എങ്കിൽ ഡയപ്പെർ ഉപയോഗശേഷം ഈസിയായി നശിപ്പിച്ചു കളയാം

കുട്ടികൾ ഉള്ള വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡയപ്പെർ എന്നാൽ ഇതെങ്ങനെ പ്രകൃതിക്ക് നാശം വരാത്ത രീതിയിൽ ഉന്മൂലനം ചെയ്യണം എന്ന് നമുക്ക് ഇതുവരെ അറിയില്ല....

Malayalam Article3 weeks ago

ചന്ദ്രപ്രകാശത്തിന് കീഴിലുള്ള താജ്മഹൽ കാണണോ? പുതിയ വ്യൂ പോയിൻറ് ഓഫറുകൾ

താജ് മഹൽ അണ്ടർ മൂൺ ലൈറ്റ്: പുതിയ “മെഹ്താബ് ബാഗ് താജ് വ്യൂ പോയിന്റിലേക്കുള്ള” പ്രവേശനം ആയിരിക്കും.രാവിലെ 7-10 നും വൈകുന്നേരം 7-10 നും സഞ്ചാരികൾക്ക് താജ്മഹൽ...

Malayalam Article3 weeks ago

കാലികുപ്പിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന മലയാളി പെൺകുട്ടി !

മലയാളി നിങ്ങള്ക്ക് അപർണയെ അറിയുമോ കാലികുപ്പികളിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു പെൺകുട്ടി. അവൾ ജനിച്ചത് കേരളത്തിന്റെ തെക്കൻ ദേശമായ കൊല്ലം ജില്ലയിലാണ്.സാധാരണക്കാരിൽ സാധാരണക്കാരിയായി ജീവിച്ച ഒരമ്മയുടെ...

Current Affairs3 weeks ago

മകന്റെ തലയിലെ മുറിപ്പാട് സ്വന്തം തലയില്‍ ടാറ്റുവായി പതിപ്പിച്ച് കാന്‍സര്‍ ബാധിച്ച മകന് പിന്തുണയുമായി ഒരു പിതാവ്.

കാന്‍സസ്: സ്വന്തം തലയില്‍ മകന്റെ ശാസ്ത്രക്രിയ പാടിനു സമാനമായ ടാറ്റു പതിപ്പിച്ച് ക്യാന്‍സര്‍ ബാധിതനായ മകന് പിന്തുണയും ആത്മധൈര്യവും പകരുകയാണ് ഒരു പിതാവ്. അമേരിക്കയിലെ കാന്‍സസിലെ ജോഷ്...

Rethu Krishnan Photos Rethu Krishnan Photos
Malayalam Article1 month ago

വിവാഹ നിമിഷങ്ങൾ സ്വപ്നതുല്യമാക്കി RK WEDDING COMPANY ജൈത്രയാത്ര തുടരുന്നു..

ഫോട്ടോഗ്രാഫി ജീവവായു ആക്കിമാറ്റിയ രെധു കൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ കഴിവിൻറെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി RK WEDDING COMPANY അതിന്റെ നാലാം വർഷത്തിലേക്ക് വിജയകരമായ ജൈത്രയാത്ര തുടരുന്നു. ഫോട്ടോകളെ...

Malayalam Article1 month ago

കോടിക്കണക്കിന് ആളുകളുടെ ജീവൻ പോയേക്കാം, ഇത് പടരാൻ വെറും 36 മണിക്കൂർ, മുന്നറീപ്പുമായി ശാസ്ത്രജ്ഞര്‍

ഇനി ഒരു മഹാരോഗം കൂടി വരാൻ പോകുന്നു. 36 മണിക്കൂറുകള്‍ കൊണ്ട് ലോകമെമ്ബാടും പടര്‍ന്നു പിടിക്കുന്ന ഫ്ളൂ പോലെയുള്ള ഈ രോഗം മില്യണ്‍ കണക്കിന് ആളുകളുടെ ജീവന്...

Malayalam Article1 month ago

സഞ്ചാരികളുടെ മനംകവര്‍ന്ന മലരിക്കലിലെ ആമ്പൽ കാഴ്ച്ച അടുത്തവര്‍ഷം മുതല്‍ ഫ്ളവര്‍ ഫെസ്റ്റിവലായി മാറ്റാന്‍ ടൂറിസം വകുപ്പ്.

സഞ്ചാരികളുടെ മനം കവർന്ന കോട്ടയം മലരിക്കലിലെ മനോഹരമായ ആമ്ബല്‍ കാഴ്ച കാണാന്‍ മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ഒരു പുതിയ പദ്ധതിയുമായി ടൂറിസംവകുപ്പ്....

Police Constable reject tip Police Constable reject tip
Malayalam Article1 month ago

കേസ് ഒതുക്കാൻ ‘പടി’ നൽകി, പടിക്കു പുറത്താക്കി പോലീസ്…

വാഹനാപകട കേസ് ഒതുക്കി തീർക്കാൻ പോലീസുകാരന് കൈ കൂലി നൽകിയ ആളെ ആട്ടിപായിച്ചിരിക്കുകയാണ് പോലീസ്. കൈക്കൂലി നൽകാൻ ശ്രമിച്ചയാൾ പിന്നീടു സ്റ്റേഷൻ ക്രൈം എസ്ഐയ്ക്കു നൽകിയ കുറിപ്പോടു...

Malayalam Article1 month ago

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓച്ചിറ സ്വദേശി മഹേഷിനെതിരെ ബന്ധുക്കൾ!

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓച്ചിറ സ്വദേശി മഹേഷിനെതിരെ ബന്ധുക്കൾ. രണ്ട് മാസം മുന്പാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പണം നൽകി പ്രലോഭിപ്പിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച...

Couples Problems Couples Problems
Malayalam Article1 month ago

‘മാസങ്ങളോളം പുരുഷനുമായി കിടക്ക പങ്കിടാതെ വാശി കാണിക്കുന്ന സ്ത്രീകൾ’ ഡോക്ടറിന്റെ തുറന്നെഴുത്ത്..

വ്യത്യസ്തമായ വിഷയങ്ങൾ തിരഞ്ഞെടുത്തത് തന്റെ ചിന്തകളും അനുഭവങ്ങളും ഫേസ്ബുക്കിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന എഴുത്തുതുകാരിൽ ഒരാളാണ് ഡോക്ടർ ഷിനു ശ്യാമളൻ. ഇക്കുറിയും അത്തരത്തിൽ ഒരു വിഷയവുമായാണ് ഷിനു എത്തിയത്....

Bhavya's Life Story Bhavya's Life Story
Malayalam Article2 months ago

എനിക്ക് നിവർന്ന് നിന്ന് ഡാൻസ് ചെയ്യണം ഏട്ടാ… ചത്താലും വേണ്ടില്ല…അവളുടെ ആ ആത്മവിശ്വാസമാണ് അവളെ ഇന്ന് ഇവിടെ വരെ എത്തിച്ചത്…

ആത്മവിശ്വാസവും കഠിനാധ്വാനവും പ്രാര്ഥനയുമെക്കെയായി സ്കോളിയോസിസ് എന്ന രോഗത്തെ അതിജീവിച്ച ഭവ്യ എന്ന മിടുക്കിയുടെ ജീവിത കഥയാണ് ഭർത്താവ് വിനോദ് ശശിധരൻ പറയുന്നത്. ഡാൻസിനോടുള്ള അതിയായ ആവേശവും ഭവ്യയുടെ...

Trending

Current Affairs3 days ago

പാമ്പ് കടിയേറ്റാൽ കൊണ്ടുപോകേണ്ട അതാത് ജില്ലയിലെ ഹോസ്പിറ്റലുകളുടെ വിവരം

പാമ്പുകടിയേറ്റയാളുടെ ജീവൻ രക്ഷിക്കണം എന്ന് ആഗ്രം ഉണ്ടോ ? എങ്കിൽ ഇത് ഒന്ന് വയിക്കുക. ഇപ്പോൾ പല ഡോക്ടർമാരും പറയുന്നത് കൂടുതൽ പേരും പാമ്പ് കടിച്ചു എന്ന...

Current Affairs3 days ago

മഷി കഴിഞ്ഞ പേന ഇനി വലിച്ചെറിയല്ലേ സ്വാപ്നത്തിൽ പോലും ചിന്തിക്കാത്ത രണ്ട് ഉപയോഗങ്ങൾ !

നമ്മൾ ഒരു എല്ലാവരും തന്നെ പേന ഉപയോഗിക്കുന്നവരാണല്ലോ എന്നാൽ ഇതിന്റെ മഷി കഴിഞ്ഞുപോയാൽ നമ്മൾ അത് കളയാറാണ് പതിവ് പണ്ട് കാലങ്ങളിൽ റീഫില്ലർ മാറ്റി ഉപയോഗിക്കുമരുന്നു ഇപ്പോൾ...

Current Affairs5 days ago

കേരളം കലോത്സവ വേദിയിൽ താരമായി ബഡ്ഡി – കേരള പോലീസിന്റെ ഒരു മാസ്സ് സെക്യൂരിറ്റി ഗാർഡ്

ശബരിമല പ്രശ്നങ്ങൾ നില നിൽക്കുമ്പോൾ തന്നെ കേരള കലോത്സവം അരങ്ങേറിയതോടെ കേരള പോലീസിന് ഒരുനിമിഷം പോലും വിശ്രമമില്ലത്ത ഓട്ടമാണ്. കലോത്സവ നഗരിയിലെത്തുന്ന വി.ഐ.പികളെ കൂടാതെ കേരള പൊലീസിലെ...

Current Affairs4 weeks ago

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യു.എ.ഇ. സർക്കാർ

യു.എ.ഇ.ഇനിമുതൽ വാട്സാപ്പ് മുഖേനെയുള്ള ടെലിഫോൺ കോളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് പിൻവലിക്കാൻ പോകുന്നു.ഇപ്പോൾ വിദേശികൾക്ക് മാതൃരാജ്യത്തേക്ക് വിളിക്കാൻ ബോട്ടിം ഉൾപ്പെടെയുള്ള വാട്സാപ്പ് സംവിധാനങ്ങൾ ഉണ്ട്.എന്നാൽ അംഗീകാരമുള്ള പല വോയിസ്...

Poxo case against a seventh grade student for molesting a sixth grade student Poxo case against a seventh grade student for molesting a sixth grade student
Current Affairs4 weeks ago

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പോക്സോ കേസ്

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.  കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവ . ഒരേ സ്കൂളിലാണ്  രണ്ടു...

Trending

Don`t copy text!