ശരീരത്തിലെ അടയാളങ്ങൾ തനിച്ചുവന്നു കാണിക്കണം, കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ;അമാനി 

തെലുങ്കിലും, തമിഴിലും ഒരുപിടി സിനിമകൾ ചെയ്യ്ത നടിയാണ് അമാനി ,ഇപ്പോൾ സിനിമയിലെത്തിയപ്പോൾ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ, സിനിമ സെറ്റിൽ തന്റെ ശരീരത്തിൽ ഉള്ള അടയാളങ്ങൾ കാണിക്കാൻ പറഞ്ഞിട്ടുണ്ട്, അതും…

തെലുങ്കിലും, തമിഴിലും ഒരുപിടി സിനിമകൾ ചെയ്യ്ത നടിയാണ് അമാനി ,ഇപ്പോൾ സിനിമയിലെത്തിയപ്പോൾ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ, സിനിമ സെറ്റിൽ തന്റെ ശരീരത്തിൽ ഉള്ള അടയാളങ്ങൾ കാണിക്കാൻ പറഞ്ഞിട്ടുണ്ട്, അതും ഒറ്റക്ക് വന്നു, അന്ന് പെണ്കുട്ടികൾക്കെല്ലാം ഇങ്ങനൊരു ദുരനുഭവം ഉണ്ടാകാറുണ്ട്. രണ്ടു തവണയോളം സംവിധായകർ തന്നോട് ഒറ്റക്ക് വരാൻ പറഞ്ഞിട്ടുണ്ട്, സാധാരണ താൻ അമ്മയുടെകൂടോ സഹോദരന്റെ കൂടോ ആണ് പുറത്തോട്ട് പോകാറുള്ളത്

സിനിമയിലെ ചില സംവിധായകർക്ക് ആയിരുന്നു പ്രശ്നം അവർ തന്നോട് പറയും ശരീരത്തിൽ എന്തെങ്കിലും അടയാളങ്ങൾ ഉണ്ടങ്കിൽ കാണിക്കണം ഒറ്റക്ക് മാത്രമെ വരാൻ പാടുള്ളു എന്നൊക്കെയാണ്, എന്നാൽ ചില പ്രമുഖ പ്രൊഡക്ഷൻസൊക്കെ അവർ സിനിമയെ കുറിച്ച  മാത്രമേ സംസാരിക്കൂ.

താൻ അവർ പറയുന്നതിൽ അഡ്ജസ്റ്റ്‌മെന്റ് ചെയ്യ്തിലെങ്കിൽ പിന്നെ പലപ്പോഴും തനിക്ക് തന്ന അഡ്വാൻസ് തിരിച്ചു വാങ്ങിച്ചിട്ടുണ്ട്, തന്റെ അമ്മ പറയും നമ്മൾ അഭിനയിക്കാൻ ആണ് വരുന്നത് അതിനപ്പുറം ഉള്ള കാര്യങ്ങൾ ഒന്നും ചെയ്‌യരുത് എന്ന് , മുൻപ് ഒരു സിനിമയുടെ ഷൂട്ടിംഗ് സമയത്തു അവർ വന്നു തന്നോട് പറഞ്ഞു ശരീരത്തിൽ എന്തെങ്കിലും പോറലുകൾ ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരാൻ , എന്നാൽ സമ്മതിക്കാഞ്ഞതിന് അവർ പിന്നീട് അഭിനയിക്കാൻ പോലും വിളിച്ചിട്ടില്ല അമാനി പറയുന്നു