വർഷങ്ങളായി നിങ്ങളെ ചിരിപ്പിക്കുന്ന ഞാൻ ഇപ്പോൾ കരയുകയാണ്! ദിലീപ് 

നടൻ ദിലീപിന്റെ പുതിയ ചിത്രമാണ് പവി കെയർ ടേക്കർ, ഇപ്പോൾ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് നടൻ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, വര്ഷങ്ങളായി നിങ്ങളെ ചിരിപ്പിക്കുന്ന ഞാൻ ഇപ്പോൾ…

നടൻ ദിലീപിന്റെ പുതിയ ചിത്രമാണ് പവി കെയർ ടേക്കർ, ഇപ്പോൾ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് നടൻ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, വര്ഷങ്ങളായി നിങ്ങളെ ചിരിപ്പിക്കുന്ന ഞാൻ ഇപ്പോൾ കരയുകയാണ്. തീയറ്റർ ഉടമകളുടെ സംഘടനായ ഫിയോക്ക ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ, ഈ സിനിമ വിജയിക്കേണ്ടത് എന്റെയും ഫിയോക്കിന്റെയും ആവശ്യ൦ കൂടിയാണ് നടൻ പറഞ്ഞു

ഈ സിനിമ വിജയിച്ചാൽ മാത്രമേ തനിക്ക് മലയാള സിനിമയിൽ നിലനിൽപ്പുള്ളൂ ദിലീപ് പറയുന്നു, ദിലീപിന്റെ കരിയറിൽ കുറച്ചു കാലങ്ങൾ കൊണ്ട് വലിയ ഹിറ്റുകൾ ആയ സിനിമകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല, ടൂ കൺട്രീസ് ആയിരുന്നു നടന്റെ അവസാനം ഇറങ്ങിയ ഹിറ്റ് ചിത്രം. പിന്നീടുള്ള ദിലീപ് ചിത്രങ്ങൾ എല്ലാം തന്നെ ഫ്ലോപ്പുകൾ ആയിരുന്നു

നടന്റെ അടുത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ വമ്പൻ പരാചയമായിരുന്നു നേടിയത്, ഇനിയും തന്റെ രക്ഷ ഈ പവി കെയർ ടേക്കർ എന്ന ചിത്രത്തിലാണ്, അതുകൊണ്ടു പ്രേക്ഷകർ ഈ സിനിമ കണ്ടു വിജയിപ്പിക്കണമെന്നാണ് ദിലീപ് പറയുന്നത്, ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങൾക്കെല്ലാം അറിയാം. ഇത്രയും കാലം ഞാൻ നിങ്ങളെ ചിരിപ്പിച്ചു എന്നാൽ ഇപ്പോൾ ഞാൻ കരയുകയാണ് നടൻ ദിലീപ് പറയുന്നു.