മലയാളം ന്യൂസ് പോർട്ടൽ
Film News

ഞങ്ങൾ സ്ത്രീകൾക്ക് കാല് മാത്രമല്ല ഉള്ളത്, ശ്രദ്ധ നേടി നടി അഭിജയുടെ പോസ്റ്റ്

കഴിഞ്ഞ ദിവസം ഇറക്കം കുറഞ്ഞ വസ്ത്രം ഇട്ടതിന്റെ പേരിൽ നടി അനശ്വര സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. താരത്തിനെ സപ്പോർട്ട് ചെയ്ത് നിരവധി പേരാണ് എത്തിയിരുന്നത് തങ്ങളുടെ ഒക്കെ കാലുകളുടെ ചിത്രം ചിത്രം പങ്കുവെച്ചാണ് താരങ്ങൾ എത്തിയത്. ഇവയൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് നടി അഭിജ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തൊരു ചിത്രവും അടിക്കുറിപ്പും ഏറെ ശ്രദ്ധ നേടി. സ്ത്രീകള്‍ക്ക് കാലുകള്‍ മാത്രമല്ല തലച്ചോറും ഉണ്ടെന്നാണ് ചിത്രത്തിന് അഭിജ അടിക്കുറിപ്പായി നല്‍കിയത്. അഭിജയുടെ പോസ്റ്റിന് റിമ കല്ലിങ്കല്‍ അഭിനന്ദനവുമായി രംഗത്ത് എത്തുകയും ചെയ്തു. അഭിജയെ അനുകൂലിച്ച്‌ നിരവധി ആളുകളാണ് കമന്റ് ചെയ്തിട്ടുള്ളത്.

റിമ കല്ലിങ്കലാണ് അനശ്വരക്ക് പിന്തുണയുമായി രംഗത്ത് എത്തിയ ആദ്യ താരങ്ങളിലൊരാള്‍. ‘സര്‍പ്രൈസ്, സര്‍പ്രൈസ്… സ്ത്രീകള്‍ക്ക് കാലുകളുണ്ട്’ എന്ന അടിക്കുറിപ്പോടു കൂടിയാണ് റിമ അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്ത് എത്തിയത്. ലേഡീസ്, ഷോ ദെം ഹൗ ഇറ്റ്സ് ഡണ്‍ എന്ന ഹാഷ് ടാഗുകളും റിമ തന്റെ കുറിപ്പിനൊപ്പം ചേര്‍ത്തിരുന്നു

Related posts

ആ പോസ്റ്റിൽ എന്റെ വീട്ടുകാരെ പറ്റിയും മോശമായി പറഞ്ഞിരുന്നു !! അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി

WebDesk4

ഒരു വിവാഹം ഒക്കെ കഴിച്ച് മാന്യമായിട്ട് ജീവിച്ച് കൂടെ? പ്രിയാ വാര്യർക്കെതിരെ സൈബർ ആങ്ങളമാർ

WebDesk4

ഇതുവരെ ചെയ്ത കാര്യങ്ങൾ ഒക്കെ ഇനി എനിക്ക് ലീഗലായി ചെയ്യാം, ഞാൻ സ്വതന്ത്രയായി !! പതിനെട്ടാം പിറന്നാൾ ആഘോഷമാക്കി അനശ്വര രാജൻ

WebDesk4

എന്തൊരു മലയാളത്തനിമയാണ് ഈ കൊച്ചിന് ; പാട്ടുപാവാടയണിഞ്ഞ് അനശ്വരയുടെ പുതിയ ചിത്രങ്ങൾ

WebDesk4

തുണിയുടെ അളവ് കുറച്ചാൽ അവസരം തരാമെന്ന് പറഞ്ഞല്ലേ ? എസ്തറിന് നേരെ സൈബര്‍ ആങ്ങളമാര്‍

WebDesk4

എന്റെ കാലുകൾ കണ്ടിട്ട് നിങ്ങൾക്ക് കാമം പോകുന്നുണ്ടോ, ഉണ്ടെങ്കിൽ പറയൂ !! ഹരീഷ് പേരടി

WebDesk4