മലയാളം ന്യൂസ് പോർട്ടൽ
Film News

ഇന്ന് ഞങ്ങളുടെ ദിവസമാണ്, സന്തോഷം എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല !! പുതിയ വിശേഷം പങ്കുവെച്ച് നയൻതാര

തമിഴിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര.  മലയാളത്തിൽ അഭിനയം തുടങ്ങിയ താരം തമിഴിലേക്ക് എത്തിച്ചേരുകയായിരുന്നു. വളരെ മികച്ച സ്വീകാര്യത ആണ് താരത്തിന് ലഭിച്ചത് സംവിധായകൻ വിഘ്‌നേഷുമായി നയൻതാര പ്രണയത്തിൽ ആണ്, ഇരുവരെയും പറ്റിയുള്ള വാർത്തകൾ നിരന്തരം സോഷ്യൽ മീഡിയയിൽ സ്ഥാനം നേടാറുണ്ട് . നയന്താരക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ വിഘ്‌നേശ് പങ്കുവെക്കാറുണ്ട് . കഴിഞ്ഞ ദിവസം നയൻതാരയുടെ അമ്മയുടെ പിറന്നാൾ ഇരുവരും ഗോവയിൽ ആഘോഷിച്ചിരുന്നു.

അതിന്റെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വിഘ്‌നേശ് ശിവന്റെ ജന്മദിനമാണെന്നുള്ള വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്. വിക്കിയുടെ പിറന്നാളും ഗോവയില്‍ നിന്നുമാണ് ആഘോഷിക്കുന്നത്. ഇത്തവണ ഇരുവരുടെയും അമ്മമാരും ഒപ്പമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. പിറന്നാള്‍ ദിനത്തില്‍ നയന്‍സിനൊപ്പം പ്രണയാതുരമായി നില്‍ക്കുന്നൊരു ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ വിഘ്‌നേശ് പങ്കുവെച്ചിരിക്കുന്നത്. വിക്കിയുടെ പോസ്റ്റ് ഇന്റര്‍നെറ്റില്‍ അതിവേഗം തരംഗമായിരിക്കുകയാണ്.’

ബെര്‍ത്ത് ഡേ വൈബ്‌സ്, ദൈവാനുഗ്രഹം കൊണ്ടും എല്ലാവരുടെയും ആശംസകള്‍ കൊണ്ടും ഞങ്ങള്‍ സന്തോഷത്തോടെ ഇരിക്കുകയാണ്’ എന്നാണ് ഈ ഫോട്ടോയ്ക്ക് താരം അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. ചിത്രത്തില്‍ ‘നല്ല സമയം ഇപ്പോള്‍ തുടങ്ങുന്നു’ എന്നെഴുതിയ ടീ ഷര്‍ട്ടാണ് വിഘ്‌നേശ് ധരിച്ചിരിക്കുന്നത്. പോസ്റ്റുകള്‍ക്ക് താഴെ ജന്മദിന സന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം സംവിധായകന് ആശംസകളുമായി വന്നിരിക്കുകയാണ്.

Related posts

ഗ്ലാമറസ് ലുക്കിൽ നയൻതാര, ന്യൂ ഇയർ സെലിബ്രേഷന്റെ ചിത്രങ്ങൾ കാണാം

WebDesk4

ഐഖ്യ ദീപം തെളിയിച്ച് സിനിമാ ലോകം !! ചിത്രങ്ങൾ കാണാം

WebDesk4

പ്രിയതമനോടൊപ്പം ന്യൂയോർക്കിൽ തന്റെ ജന്മദിനം ആഘോഷിച്ച് നയൻ‌താര …..

WebDesk4

നേരിട്ട് കണ്ടാൽ നയൻതാരയുമായി യാതൊരു സാദൃശ്യവും ഇല്ല; എന്നാൽ മേക്കപ്പിന് ശേഷം !! ഏവരെയും അമ്പരപ്പിച്ച വൈറൽ മേക്കപ്പ് വീഡിയോ

WebDesk4

നയൻ‌താര ഗര്‍ഭിണി, മാത്രമല്ല ഒരു കുഞ്ഞിനെ ദത്തെടുക്കുവാൻ കൂടി തയ്യാറാകുന്നു !! വിഘ്‌നേഷിന്റെ പോസ്റ്റിനുള്ള ആരാധകരുടെ കമ്മെന്റുകൾ

WebDesk4

അവതാരികയിൽ നിന്നും നായികയിലേക്ക്, 35 വയസ്സിലും താര സിംഹാസനം ഇവൾക്ക് സ്വന്തം, ഡയാന നയന്താരയായ കഥ വായിക്കാം 

WebDesk4

നയൻതാരയെ നിർമ്മാതാക്കൾ സിനിമകളിൽ നിന്നും ഒഴിവാക്കുന്നു !! ഒഴിവാക്കാനുള്ള കാരണം

WebDesk4

നയൻതാരക്കും വിഘ്‌നേശിനും കോവിഡ് സ്ഥിതീകരിച്ചതായി റിപ്പോർട്ടുകൾ, സത്യാവസ്ഥ ഇങ്ങനെ

WebDesk4

ആ സൂപ്പർഹിറ്റ് ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചത് നയൻതാരയെ ആയിരുന്നു, പിന്നീടാണ് കാവ്യ എത്തുന്നത്

WebDesk4

പ്രഭുദേവയുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് നയൻ‌താര !! പ്രഭുദേവയുടെ ഭാര്യക്കുള്ള മറുപടിയോ ?

WebDesk4

അന്ന് നയൻതാരയ്ക്ക് മേക്കപ്പ് ചെയ്യാൻ പറ്റിയത് എന്റെ ഭാഗ്യമാണ് !! സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന നയൻതാരയുടെ ചിത്രങ്ങൾ

WebDesk4

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായി !! ലേഡീ സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ചുള്ള പുതിയ വാർത്ത ഏറ്റെടുത്ത് ആരാധകർ

WebDesk4