സിനിമ തനിക്കിഷ്ടമില്ലാത്ത ആഗ്രഹം! ആ മഹാനടൻ കാരണമാണ് സിനിമയിൽ എത്തപ്പെട്ടത്, അബി 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അബി, മുൻപ് താരം സിനിമ തനിക്കിഷ്ട്ടപെടാത്ത മേഖല ആയിരുന്നു എന്ന് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, നയ൦ വ്യക്തമാകുന്നു…

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അബി, മുൻപ് താരം സിനിമ തനിക്കിഷ്ട്ടപെടാത്ത മേഖല ആയിരുന്നു എന്ന് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, നയ൦ വ്യക്തമാകുന്നു എന്ന ചിത്രത്തിലൂടെ ആണ് അബി സിനിമയിലെത്തിയത്, ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു നായകനായി എത്തിയത്, എന്നാൽ സിനിമ തനിക്ക് ആഗ്രഹമില്ലാത്ത മേഖല ആയിരുന്നു എന്ന് പറയുകയാണ് നടൻ, താൻ മിമിക്രിയിലെത്തിയത് അവിചാരിതമായി

തനിക്ക് സിനിമയേക്കാൾ ആഗ്രഹം ഒരു പട്ടാളക്കാരൻ ആകാനയിരുന്നു, എന്നാൽ സിനിമയിൽ എത്തപ്പെട്ടത് നിമിത്തം, ഞാൻ കലയെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോട് മാത്രമേ എടുത്തിട്ടുള്ളു, നീ നാളെ സിനിമയിലെത്തുമെന്നു ആളുകൾ പലപ്പോഴും പറഞ്ഞാണ് താൻ സിനിമയിലെത്തിയത്, സമൂഹത്തിന് ഗുണം ചെയ്യുന്ന ഒന്നല്ല മിമിക്രി, പിന്നെ ആളുകളെ സന്തോഷിപ്പിക്കാം

എന്നാൽ മിമിക്രി കൊണ്ട് ആർക്കും ദോഷവുമില്ല എന്നാൽ ഗുണവുമില്ല, താൻ സിനിമയിലെത്തുന്നതിന് കുറിച്ച് വലിയ പ്രതീക്ഷ ഒന്നുമില്ലായിരുന്നു, പിന്നെ മിമിക്രി ചെയ്യ്ത സമയത്തു എല്ലാവരും പറയും സിനിമയിൽ നീ പോണം ഒന്ന് ഷൈൻ ചെയ്യാമല്ലോ എന്നൊക്കെ, എന്നെ മമ്മൂട്ടി എന്ന മഹാനടൻ റെക്കമെന്റെ ചെയ്യ്തതുകൊണ്ടാണ് താൻ സിനിമയിലെത്തിയത് അങ്ങനെയാണ് നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിൽ അഭിനയിച്ചത് അബി പറയുന്നു