എനിക്ക്  എന്റേതായ കാര്യങ്ങൾ ചെയ്യാൻ  സിനിമയിൽ അവസരം കിട്ടുന്നില്ല സ്വാസിക!!

മിനി സ്ക്രീൻ രംഗത്തുടെ ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് സ്വാസിക വിജയ്. ഇപ്പോൾ താരം പറയുന്നത് തനിക്കു സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യാൻ സിനിമയിൽ അവസരം കിട്ടുന്നില്ല എന്നാണ്. റെഡ് കാര്പെറ്റിലൂടെ ആണ് താരം…

മിനി സ്ക്രീൻ രംഗത്തുടെ ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് സ്വാസിക വിജയ്. ഇപ്പോൾ താരം പറയുന്നത് തനിക്കു സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യാൻ സിനിമയിൽ അവസരം കിട്ടുന്നില്ല എന്നാണ്. റെഡ് കാര്പെറ്റിലൂടെ ആണ് താരം ഇത് വ്യക്തമാകുന്നത്. സമൂഹത്തിൽ ഉള്ളവരെ നല്ലതെന്നു പറയിപ്പിച്ചു ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ കഴിയില്ല നടി പറയുന്നു. ഇത്രയും നാൾ താൻ ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കിലും തന്റേതായ ഒരു സന്തോഷം ചെയ്യാൻ കഴിഞ്ഞിട്ടില്ല സ്വാസിക പറയുന്നു.

എനിക്ക് എന്റേതായ  കാര്യങ്ങൾ അവതരിപ്പിക്കാനോ, സന്തോഷം നടത്തിക്കാനും സിനിമയിൽ അവസരം ലഭിച്ചിട്ടില്ല. ചില സിനിമകളിൽ ഞാൻ ഉണ്ടെങ്കിലും എന്നെ വെറും പതിനഞ്ചു മിനിറ്റ് മാത്രമേ കാണിക്കുകയുള്ളു. അല്ലാതെ ഒരു സന്തോഷം തരുന്ന കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടില്ല നടി പറയുന്നു. അങ്ങനെ ഇരിക്കുന്ന സമയത്തു തനിക്കു അങ്ങനെ  ഒരു വേഷം നൽകാം എന്ന് പറയും അതുകേട്ട് നമ്മൾ വിചാരിക്കും ഈശ്വരൻ തുണച്ചു എന്ന്.


അതിന് ശേഷമായിരിക്കും ആളുകൾ എന്താണ് ചിന്തിക്കുക, എന്ത് പറയും എന്നൊക്കെ കരുതുക. അതൊക്കെ രണ്ടാമത് ചിന്തിക്കുന്ന കാര്യങ്ങളാണ്. നമ്മൾ ആർട്ടിസ്റ്റുകൾ എല്ലാവരോടും എനിക്ക് പറയാനുള്ളത് നമ്മുടെ മനസ് പറയുന്നത് ചെയ്യുക,എല്ലാവരോടും എനിക്ക് ഒന്നേ പറയാനുള്ളു എല്ലാം നല്ല മനസോടു ചെയ്യുക സ്വാസിക പറയുന്നു.