എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി നടൻ മനോജ് കുമാർ  കാര്യമെന്തെന്നു ആരാധകർ!!

കുടുംബ പ്രേഷകരുടെ പ്രിയങ്കരായ താര ദമ്പതികൾ ആണ് മനോജ് കുമാർ, ബീന ആന്റണി. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ ഈ അടുത്തിടക്കാണ് തങ്ങളുടെ വിവാഹ വാർഷികത്തിന്റെ വീഡിയോയും കുറിപ്പും ആരാധകരുമായി പങ്കുവെച്ചത്, ചെറിയ ഇണക്കങ്ങളും,…

കുടുംബ പ്രേഷകരുടെ പ്രിയങ്കരായ താര ദമ്പതികൾ ആണ് മനോജ് കുമാർ, ബീന ആന്റണി. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ ഈ അടുത്തിടക്കാണ് തങ്ങളുടെ വിവാഹ വാർഷികത്തിന്റെ വീഡിയോയും കുറിപ്പും ആരാധകരുമായി പങ്കുവെച്ചത്, ചെറിയ ഇണക്കങ്ങളും, പിണക്കങ്ങളുമായി ജീവിതം മുന്നോട്ടു പോകുന്നു എന്നും, ഈ ജീവിത യാത്രയിൽ തങ്ങളോടൊപ്പം നിന്നവർക്കെല്ലാം നന്ദി ഉണ്ടെന്നും ആണ് കുറിച്ചിരുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത് ,ഇപ്പോൾ ഇവർക്ക് ആരോമൽ എന്നൊരു മകനുമുണ്ട്.

ഇടയ്ക്കു താരങ്ങൾ തങ്ങളുടെ വീഡിയോകളെല്ലാം യു ടുബ് ചാനലിൽ പങ്കുവെക്കാറുണ്ട്, ഇപ്പോൾ അങ്ങനെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, പക്ഷെ ഞാൻ തോൽക്കില്ല, എന്ന ഹെഡിങ്ങോട് കൂടിയാണ് മനോജ്‌കുമാർ വീഡിയോ തുടങ്ങുന്നത്. ഈ വീഡിയോയിൽ എന്താണ് പ്രശ്‌നം എന്നും ഭാര്യ ബീന ആന്റണിയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നും ആരാധകർ ചോദിച്ചിരിക്കുന്നു.

ഈ ഒരു വീഡിയോ കണ്ടതിനു ശേഷ൦ ഇരുവരും ബന്ധം വേർപിരിഞ്ഞു എന്നുള്ള വാർത്തകളും പുറത്തുവരാൻ തുടങ്ങി. എന്നാൽ ഈ വീഡിയോയിൽ ഒരു ട്വിസ്റ്റ് ഉണ്ട് അതിങ്ങനെയാണ്, മനോജ്‌കുമാർ പറയുന്നു താൻ എന്ത് കാര്യമുണ്ടായാലും നിങ്ങളുമായി പങ്കുവെക്കാറുണ്ട്. ഞാൻ എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി പോകുന്നെങ്കിൽ പോകട്ടെ എന്നായിരുന്നു അങ്ങനെ തന്റെ വീഡിയോ കാണിക്കുന്ന സമയത്തു പെട്ടന്നു രക്ശ് മി സോമനെ കാണിക്കുന്നു,എന്നാൽ ഞാൻ എന്റെ ഭാര്യ എന്നുദ്ദേശിച്ചത് ഭാഗ്യലക്ഷ്മി എന്ന സീരിയലിലെ എന്റെ ഭാര്യയുടെ വേഷം ചെയ്യ്തത് സോണി ആയിരുന്നു എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം സോണിയ ഇനിയും ഈ സീരിയലിലിൽഇല്ല  സോണിയക്ക് പകരം ഇനിയും രക് ശ്മി സോമൻ ആയിരിക്കും ആ വേഷം ചെയ്യുന്നത് അല്ലാതെ നിങ്ങൾ ഉദ്ദേശിക്കുന്നതുപോലെ എന്റെ ഭാര്യ ബീന ആന്റണി വിട്ടുപോയതല്ല മനോജ് കുമാർ പറയുന്നു.