ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്‌മി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

പ്രശസ്ത തമിഴ് താരം വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു, അമിത അളവിൽ  താരം ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സമൂഹമാധ്യമങ്ങളിൽ നിന്നും തനിക്ക് നേരെയുള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് വി​ജ​യ ല​ക്ഷ്മി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച്‌ ഫേ​സ്ബു​ക്കി​ല്‍ വീ​ഡി​യോ…

പ്രശസ്ത തമിഴ് താരം വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു, അമിത അളവിൽ  താരം ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സമൂഹമാധ്യമങ്ങളിൽ നിന്നും തനിക്ക് നേരെയുള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് വി​ജ​യ ല​ക്ഷ്മി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച്‌ ഫേ​സ്ബു​ക്കി​ല്‍ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു ന​ടി​യു​ടെ ആ​ത്മ​ഹ​ത്യാ ശ്ര​മം.

ഫേസ്ബുക്ക് ലൈവിലാണ് താരം ജീവനൊടുക്കാൻ ശ്രമിച്ചത്, നാം ​ത​മി​ഴ​ര്‍ പാ​ര്‍​ട്ടി നേ​താ​വ് സീ​മാ​ന്‍, പാ​ണ​ങ്കാ​ട്ട് പാ​ടൈ​യു​ടെ ഹ​രി നാ​ടാ​ര്‍ എ​ന്നി​വ​രു​ടെ അ​നു​യാ​യി​ക​ള്‍ ത​ന്നെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന​താ​യി വി​ജ​യ ല​ക്ഷ്മി പ​റ​യു​ന്നു, തന്നെ അപമാനിച്ച ഇവർക്കെതിരെ ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും താരം ആവശ്യ

കഴിഞ്ഞ നാലു മാസങ്ങളായി ഇവർ തന്നെ അപമാനിക്കുന്നു എന്നും തന്റെ കുടുംബത്തെ ഓർത്താണ് ഇത്രയും നാൾ താൻ പിടിച്ച് നിന്നതെന്നും താരം പറയുന്നു, ഇനിയും എനിക്കിത് സഹിക്കാൻ വയ്യ അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് വിജയലക്ഷ്മി വ്യ്കതമാക്കി. ഞാ​ന്‍ ര​ക്ത​സ​മ്മ​ര്‍​ദ്ദ​ത്തിെ​ന്‍​റ ഗു​ളി​ക ക​ഴി​ച്ചു. അ​ല്‍​പ​സ​മ​യ​ത്തി​ന് ശേ​ഷം ര​ക്ത​സ​മ്മ​ര്‍​ദം കു​റ​യു​മെ​ന്നും താ​ന്‍ മ​രി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തെ തു​ട​ര്‍​ന്ന് വി​ജ​യ​ല​ക്ഷ്മി​യെ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.