ദിയയും സിനിമയിലേക്കോ?? പോസ്റ്റ് വൈറൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

ദിയയും സിനിമയിലേക്കോ?? പോസ്റ്റ് വൈറൽ

diya-krishna

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, അഞ്ചു പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു.

diya

അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി എത്തി ചേർന്നിരിക്കുകയാണ്. ലൂക്ക, പതിനെട്ടാം പടി എന്നി സിനിമകൾ ആണ് അഹാനയുടെ കരിയർ ബ്രേക് ചെയ്ത സിനിമകൾ ഇപ്പോൾ കൃഷ്ണകുമാറിന്റേത് രണ്ടാമത്തെ മകൾ മമ്മൂട്ടിയുടെ പുതിയ ചിത്രമായ വൺ ൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്, മക്കൾ അഭിനയ രംഗത്തേക്ക് എത്തിയത് കൃഷ്ണകുമാറിന് വളരെ ഏറെ സന്തോഷം തന്നെയാണ്.

മക്കളുടെ സിനിമകളുടെ വിശേഷണങ്ങൾ എല്ലാം തന്നെ ശ്രീകുമാർ പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ ദിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വെച്ചിരിക്കുകയാണ് അമ്മ സിന്ധു. മകള്‍ ഇഷാനിയക്ക് പിന്നാലെ ദിയയും സിനിമയില്‍ സജീവമാകുന്നതിനുള്ള സൂചനയാണോ ഈ ചിത്രങ്ങള്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിന്ധു കൃഷ്ണയും ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ്. മക്കളും കൃഷ്ണകുമാറും ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

diya krishnakumar (2)

അമ്മയും മക്കളും മത്സരിച്ചാണ് തങ്ങളുടെ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാറുള്ളത്. ദിയയുടെ ലുക്ക് ഒരുപാട് ഇഷ്ടമായി എന്ന സിന്ധു കുറിച്ചിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ വളരെ സുന്ദരിയായി ആണ് ദിയ ഉള്ളെതെന്ന് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!