മലയാളം ന്യൂസ് പോർട്ടൽ
Film News

നടൻ ശ്രീകുമാറും നടി സ്നേഹയും വിവാഹിതയാകുന്നു.

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നടൻ എസ് പി ശ്രീകുമാറും സ്നേഹയും. മറിയം എന്ന ടെലിവിഷൻ പരമ്പര ഇരുവരുടെയും കരിയറിലെ തന്നെ ബ്രേക്ക് ആയിരുന്നു. ഇപ്പോൾ ഇതാ ഇരുവരും ജീവിതത്തിലും ഒന്നിക്കാനുള്ള തയാറെടുപ്പിലാണ്. കുടുംബ പ്രക്ഷകർക്കുള്ളിൽ ഇരുവരയും അറിയപ്പെടുന്നത് മണ്ഡോദരിയും ലോലിതനുമായാണ്.

ഡിസംബർ 11 ന് തൃപ്പൂണിത്തുറയിൽവെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തെ കുറിച്ച് ഇതുവരെ താരങ്ങൾ പ്രതികരിച്ചിട്ടില്ല. നിരവധി ഹിറ്റ് ചിത്രങ്ങളിലും താരങ്ങൾ വേഷമിട്ടിട്ടുണ്ട്. ടെലിവിഷൻ പരമ്പരയായ ഉപ്പും മുളകിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട് ഇതും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.കോമഡി മാത്രമല്ല സീരിയസ് കഥാപാത്രങ്ങളും തനിയ്ക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ ശ്രീകുമാർ തെളിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രമായ മെമ്മറിയിലെ വില്ലൻ വേഷം ഇതിനുള്ള ഉദാഹരണമാണ്. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ചിത്രത്തിലൂടെ ലഭിച്ചത്. കഥകളി , ഒട്ടൻതുള്ളൽ അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്..

Related posts

കാലികുപ്പിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന മലയാളി പെൺകുട്ടി !

Webadmin

ശബരിമല യുവതി പ്രവേശനം നാളെ സുപ്രിംകോടതി വിധി പറയും !

Webadmin

അയപ്പ ഭക്തൻ (29) സബരിമല ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ മരിച്ചു

Webadmin

പേടിച്ചുപോയോ…?,ഇത് ഗോതമ്പും തക്കാളിയും ചേര്‍ത്തുള്ള ശ്രീജിത്തിന്റെ മേക്കപ്പാണ്

WebDesk

TWINS ഉണ്ടാകാന്‍ ഉള്ള സാധ്യത എങ്ങനെ കൂട്ടാം?

admin

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേവതകൾ

Webadmin

നടൻ വിനായകൻ അറസ്റ്റിൽ !!!

b4admin

ബലാത്സംഗ കേസ്: ദിലീപ്, മറ്റ് പ്രതികൾ നാളെ വിഷ്വലുകൾ പരിശോധിക്കും

Webadmin

മിന്നലേറ്റ് മരിച്ച സുഹൃത്തുക്കളെ വിശ്രമത്തിനൊരുക്കിയത് ഒരേ കബറിടം.

Webadmin

പോലീസ് മാമന്റെ സേവ് ദി ഡേറ്റ് ഉപദേശം ഏത് പോലീസിനും പറ്റാം ഒരബക്തം!

Webadmin

ശബരിമലയിൽ ശരണം വിളിയോടെ പോലീസുകാർ ഡ്യൂട്ടി ആരംഭിച്ചു .

Webadmin

മണ്ഡോദരിയും ലോലിതനും വിവാഹിതരായി, വിവാഹ ചിത്രങ്ങൾ കാണാം

WebDesk4