ഗര്‍ഭകാലം സുന്ദരമാക്കാം ചിത്രങ്ങൾ പങ്കുവെച്ചു നടി ലിസ ഹെയ്ഡന്‍ - മലയാളം ന്യൂസ് പോർട്ടൽ
Uncategorized

ഗര്‍ഭകാലം സുന്ദരമാക്കാം ചിത്രങ്ങൾ പങ്കുവെച്ചു നടി ലിസ ഹെയ്ഡന്‍

ഇപ്പോൾ താരങ്ങൾക്കിടയിൽ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നതിനേക്കാൾ കൂടതലാണ് അവരുടെ ജീവിത രീതികളും മറ്റും പങ്കുവെക്കുക അത്തരത്തിൽ നടിമാർക്കുള്ളിൽ ഗർഫകാല ചിത്രങ്ങൾ പങ്കുവെക്കുക എന്നുള്ളത് നേരുത്തെ തന്നെ സമീറ റെഡ്ഡിയും എമി ജാക്‌സണും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഗര്‍ഭകാല ചിത്രങ്ങള്‍ ചർച്ച വിഷയമായിരുന്നു ഇതിന് പുറകയാണ് മോഡലായ ലിസ ഹെയ്ഡനും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.സോഷ്യൽ മീഡിയകളിൽ സ്ഥിര സാന്നിധ്യമായ താരം തന്റെ ചിത്രങ്ങളും വിഡിയോകളും മറ്റും പങ്കുവെക്കാറുള്ളതാണ്.ഇപ്പോൾ തന്റെ ഗർഫകാലം ആഘോഷിക്കുകയാണ് താരം ഇത് നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ ചർച്ച വിഷയമായിരിക്കുകയാണ്.

ഗര്‍ഭകാലം ആരോഗ്യകരമായ മനസ്സും ശരീരവുമായി എങ്ങനെ നേരിടാം എന്ന സന്ദേശവുമായാണ് ലിസ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ബിക്കിനി വേഷത്തിലാണ് തന്റെ ഗർഫകാല ചിത്രങ്ങൾ നടി ലിസ ഹെയ്ഡന്‍ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭകാലത്ത് പോസ്റ്റ് ചെയ്യുന്ന ഏറ്റവും അവസാനത്തേതെന്ന് പറഞ്ഞുളള ഭക്ഷണം കഴിക്കുന്ന ചിത്രത്തിന്റെ അടിക്കൂറുപ്പില്‍ ഇനി വീട്ടിലേക്ക് പോയിട്ട് വേണം പാകമാകുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ എന്ന് ലിസ കുറിച്ചു.

Join Our WhatsApp Group

Trending

To Top
Don`t copy text!