കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ച ആയ വാർത്ത ആയിരുന്നു മിയ ഖലീഫ ജീവനൊടുക്കി എന്ന ട്വീറ്റ്, ‘ഞെട്ടിക്കുന്ന വിവരം.. മിയ ഖലീഫ ജീവനൊടുക്കി.. RIP മിയാ ഖലീഫ’ എന്ന ഹാഷ്ടാഗോടു...
തെന്നിന്ത്യൻ താരം കാജൽ അഗർവാൾ വിവാഹിതയാകുന്നു. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. കോളിവുഡിലും ടോളിവുഡിലും സജീവമാണെങ്കിലും മലയാളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. ഈ വര്‍ഷം തന്നെ കാജള്‍...
ബോളിവുഡ് നടൻ സുശാന്തിന്റെ മരണം സിനിമാലോകത്തെ ഒന്നടങ്കം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ഉറ്റവരെയും സിനിമ പ്രേമികളെയും സങ്കടത്തിൽ ആഴിത്തിയിട്ടാണ് സുശാന്ത് യാത്ര ആയത്. എന്നാൽ സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാൻ ആകാത്ത...
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്മാന് ഖാന്, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ കേസ് ഫയൽ ചെയ്തു. അഭിഭാഷകന് സുധീര്‍ കുമാര്‍ ഓജയാണ്...
സുശാന്തിന്റെ മരണത്തിനു പിന്നാലെ മറ്റൊരു സുശാന്തിന്റെ കുടുംബത്തെ തേടി മറ്റൊരു ദുഃഖം കൂടി, സുശാന്തിന്റെ സഹോദരന്റെ ഭാര്യ മരണപ്പെട്ടു, ബീഹാറിലെ പൂർണിയിൽ വെച്ചായിരുന്നു മരണം. സഹോദരന്റെ ഭാര്യ സുദ ദേവിയാണ്...
നടന് സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബോളിവുഡ് സംവിധായകനും നിര്‍മാവുമായ കരണ്‍ ജോഹറും നടി ആലിയ ഭട്ടും പങ്കുവച്ചിരിക്കുന്ന കുറിപ്പിന് വിമര്‍ശനം. സുശാന്തിനെ മുമ്ബ് ഇരുവരും ചേര്‍ന്ന്...
ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിവെച്ചാണ് സുശാന്ത് സിങ് രജ്പുത്ത് യാത്രയായിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ബക്കറ്റ് ലിസ്റ്റാണ്. 50 ഓളം ആഗ്രഹങ്ങളാണ് താരം കഴിഞ്ഞ സെപ്റ്റംബറില്‍ പങ്കുവെച്ചത്....
യുവ ബോളിവുഡ് അഭിനേതാവ് സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ് സിനിമ ലോകവും, ആരാധകരും. സീരിയലുകളിലൂടെയും ജനപ്രിയനായ, കഠിനപരിശ്രമത്തിലൂടെ അവിടെ നിന്ന് സിനിമയുടെ അത്ഭുതലോകത്തേക്ക് ചേക്കേറിയ സുശാന്തിനെ ഞായറാഴ്ച...
ലോക്ക് ഡൗണില്‍ ആരാധകര്‍ക്ക് ലഭിച്ച സന്തോഷ വാര്‍ത്തയായിരുന്നു നടന് റാണ ദഗ്ഗുബട്ടി വിവാഹിതനാവുന്നു എന്നത്. കാമുകി തന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതായി താരം തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. റാണയും മിഹീഖയും...