സീരിയൽ നടി മനീഷ ഗർഭിണി.. അഞ്ചാം മാസം ഇരട്ടി സന്തോഷം..!!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മനീഷ. താരം ഗർഭിണി ആണെന്ന വാർത്ത നേരുത്തെ തന്നെ വൈറലായി മാറിയിരുന്നു. അഞ്ചാം മാസത്തിലെ മറ്റൊരു മധുരം കൂടി ആഘോഷിച്ചിരിക്കുകയാണ് താരം കുടുംബത്തോടൊപ്പം. ഇതിന്റെ ചിത്രങ്ങളാണ് താരം ആരധകർക്കായി പങ്ക്…

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മനീഷ. താരം ഗർഭിണി ആണെന്ന വാർത്ത നേരുത്തെ തന്നെ വൈറലായി മാറിയിരുന്നു. അഞ്ചാം മാസത്തിലെ മറ്റൊരു മധുരം കൂടി ആഘോഷിച്ചിരിക്കുകയാണ് താരം കുടുംബത്തോടൊപ്പം. ഇതിന്റെ ചിത്രങ്ങളാണ് താരം ആരധകർക്കായി പങ്ക് വെച്ച് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു മനീഷയുടെ പിറന്നാൾ. താൻ ഗർഭിണി ആണെന്ന വിവരം താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.

മനീഷയുടെ വിശേഷങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുക്കാറുണ്ട്. അക്കൂട്ടത്തിൽ തന്നെയാണ് താരം ഗർഭിണി ആണെന്ന വാർത്തയും ഏറ്റെടുത്തത്. ഗർഭകാല സമയത്തും ഷീണം വകവെക്കാതെ ഷൂട്ടിങ്ങിന് പോകുന്ന താരത്തിന്റെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. പൗർണമി തിങ്കൾ പരമ്പരയിലെ പൗർണമി ആയി എത്തിയപ്പോൾ മുതലാണ് മനീഷയെ മിനിസ്ക്രീൻ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. ആ പരമ്പരയിൽ നിന്നും ഇടക്ക് പിന്മാറിയെങ്കിലും ജീവിത നൗക എന്ന പരമ്പരയിൽ മേഘ്‌ന എന്ന കഥാപാത്രവുമായി മികച്ച പ്രകടനം ആണ് മനീഷ നടത്തിയത്.

വില്ലത്തി വേഷത്തിൽ എത്തുന്ന മനീഷ മേഘ്‌ന എന്ന പെണ്കുട്ടിയുടെ പ്രതികാര ഭാവം ആണ് സ്‌ക്രീനിൽ അവതരിപ്പിച്ചത്. മനീഷ കഴിഞ്ഞ വർഷം ആയിരുന്നു വിവാഹിതയായത്. ഇരുവരുടെയും വിവാഹവും മറ്റും സോഷ്യൽമീഡിയിൽ വൈറലായിരുന്നു.