അമ്മക്ക് ഉർവശിയെ ഇഷ്ടമല്ല ആശയെ പ്രിയമാണ് രണ്ടാം വിവാഹത്തിന് കാരണം ഇതാണ് മനോജ് കെ ജയൻ !!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. കഥാപാത്രങ്ങൾ കൊണ്ടും സിനികൾ കൊണ്ടും പലരീതിയിൽ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മനോജ് കെ ജയൻ. ഇടക്ക് ഗായകനും താരം മാറിയിരുന്നു. ഇപ്പോൾ ഇതാ സ്വന്തം അമ്മയെക്കുറിച്ചും രണ്ടാമത്…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. കഥാപാത്രങ്ങൾ കൊണ്ടും സിനികൾ കൊണ്ടും പലരീതിയിൽ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മനോജ് കെ ജയൻ. ഇടക്ക് ഗായകനും താരം മാറിയിരുന്നു. ഇപ്പോൾ ഇതാ സ്വന്തം അമ്മയെക്കുറിച്ചും രണ്ടാമത് വിവാഹം കഴിക്കാനുളള കാരണവും താരം വ്യക്തമാക്കുന്നു. സാധാരണ ടീച്ചർ അമ്മമാരെ പോലെ ആണ് അമ്മയും. എല്ലാവരെയും പോലെ തമാശ ഒന്നും പറയുന്ന സ്വാഭാവം അല്ല. ലേശം കർക്കശക്കാരി കൂടിയാണ്. അച്ഛൻ സ്ഥലത്ത് ഇല്ലായിരുന്നു അതിനാൽ അവർക്ക് ഒരു ഭാര്യ ഭർത്താവ് ബന്ധം ഒന്നും കിട്ടിയിരുന്നില്ല.

അമ്മയാണ് ഉർവ്വശിയുമായുള്ള ബന്ധം വേർപിരിഞ്ഞതിന് ശേഷം മറ്റൊരു വിവാഹം കഴിക്കാൻ ആവിശ്യപെട്ടത്. ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ട് പോയതിൽ അമ്മക്ക് വലിയ വേദന ഉണ്ടായിരുന്നു എന്നും അതുകൊണ്ടാണ് ‘അമ്മ അങ്ങനെ പറഞ്ഞതെന്നുമാണ് താരം പറയുന്നത്. അമ്മയുടെ അവസാന കാലത്താണ് എന്റെ ആദ്യ വിവാഹം പരാജയപ്പെട്ട് നിൽക്കുന്നത്. അന്ന് അമ്മയും ഒത്തിരി വേദനിച്ചിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ‘അമ്മ മരണകിടക്കയിൽ വെച്ച് പറയുമ്പോൾ ഡിവോഴ്സ് കഴിഞ്ഞിട്ട് മൂന്നാല് ദിവസം ആയിരുന്നു. എന്നോട് വിവാഹം കഴിക്കണം എന്ന പറഞ്ഞ ദിവസം തന്നെ ‘അമ്മ യാത്രയായി.

വീണ്ടും വിവാഹം കഴിക്കണം എന്നത് അമ്മയുടെ ആഗ്രഹമായിരുന്നു എന്ന് ആശയോട് ഞാൻ പറയാറുണ്ട്. നമ്മുടെ ജീവിതം കാണാൻ അമ്മയില്ലാതെ പോയല്ലോ സംഘടം എന്നെ കുത്തി നോവിക്കാറുണ്ട് എന്നും താരം തുറന്ന് പറയുന്നു.