നടി ശ്രീകല വീണ്ടും അമ്മയായി പെൺകുഞ്ഞിനെ വരവേറ്റ് കുടുംബം !!

മലയാളി മിനി പ്രേഷകരുടെ ഇഷ്ട പരമ്പര ആയിരുന്നു എന്റെ മാനസപുത്രി. അതിലെ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രിയപ്പെട്ട താരം ശ്രീകലയാണ്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയിൽ സജീവമാണ്…

മലയാളി മിനി പ്രേഷകരുടെ ഇഷ്ട പരമ്പര ആയിരുന്നു എന്റെ മാനസപുത്രി. അതിലെ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രിയപ്പെട്ട താരം ശ്രീകലയാണ്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയിൽ സജീവമാണ് താരം. ഇപ്പോൾ താരം പങ്ക് വെച്ച വാർത്തയാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. ഇപ്പോൾ ശ്രീകല കുടുംബ സമേതം ലണ്ടനിൽ ആണ് താമസിക്കുന്നത്. ശ്രീകല ഇപ്പോൾ ഒരു അമ്മയായിരിക്കുകയാണ് താരം തന്നെയാണ് ചിത്രങ്ങൾ പുറത്ത് വിട്ട് സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്.

ശ്രീകല ഒരു പെൺകുഞ്ഞിനാണ് ജന്മം നൽകിയിരിക്കുന്നത്. താരത്തിന്റെ രണ്ടാമത്തെ കുട്ടിയാണ് ഇത്. ആദ്യത്തേത് ഒരു ആൺ കുഞ്ഞ് ആയിരുന്നു. ഐറ്റി പ്രഫെക്ഷനൽ ആയ വ്യക്തിയാണ് ശ്രീകലയുടെ ഭർത്താവ്. അതിനാലാണ് കുടുബ സമേതം ലണ്ടനിലേക്ക് താമസം മാറിയത്. ശ്രീകലക്ക് മകൻ ജനിച്ച കാര്യവും ഇതുപോലെ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ ശ്രീകല പുറത്ത് വിട്ടട്ടില്ല. എന്നാൽ ഒരു അതിഥി കൂടി വന്നതിന്റെ സന്തോഷത്തിലാണ് തരാം ഇപ്പോൾ.