മലയാളം ന്യൂസ് പോർട്ടൽ
Film News

എന്നെപ്പോലെ ഇത്രയും കുട്ടികളെ നീ പ്രസവിക്കരുത് എന്ന് അമ്മ ഇപ്പോഴും പറയും; കാരണം

ahaana

മലയാള സിനിമയിലെ മികച്ച ഒരു നടനാണ് കൃഷ്ണകുമാർ, സിനിമയിലും സീരിയലിലും എല്ലാം താരം വളരെ സജീവമാണ്. കൃഷ്ണകുമാറിനെ പോലെ തന്നെ പ്രശസ്തരാണ് താരത്തിന്റെ മക്കളും, കൃഷണകുമാറിനെയും മക്കളെയും മകലയാളികൾക്ക് വളരെ പരിചിതമാണ്, അഞ്ചു പെണ്ണുങ്ങളും താനും എന്നാണ് തന്റെ കുടുംബത്തെ പറ്റി കൃഷ്ണകുമാർ പറയുന്നത്, കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ സജീവമാണ്, സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ് ഇവരുടെ കുടുംബം, കളിയും ചിരിയും പാട്ടുമായി എല്ലാവരും വളരെ സന്തോഷത്തിലാണ്.

krishnakumar family

ഈ ഇടക്ക് സോഷ്യൽ മീഡിയിൽ ഏറെ സൈബർ അക്രമങ്ങൾ നേരിട്ട താരമാണ് അഹാന, നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് താരത്തിനും കുടുംബത്തിനും നേരെ വിമർശങ്ങൾ  ഉയരാൻ കാരണം. സൈബർ ആക്രമണ സമയത്ത് അഹാനയ്ക്ക് പിന്തുണ നൽകി കൃഷ്ണകുമാറും രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ തന്റെ അമ്മയെ പറ്റി അഹാന പറയുകയാണ്, അമ്മക്ക് ഒരുപാട് കുട്ടികൾ ഒന്നും ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇത്രയും കുട്ടികൾ അങ്ങ് സംഭവിച്ച് പോയതാണ്.വേണമെന്ന് കരുതിയതല്ല.

എന്നെ പോലെ അധികം കുട്ടികൾ ഒന്നും നിനക്ക് വേണ്ട എന്ന് ‘അമ്മ ഇപ്പോഴും പറയും എന്ന് അഹാന പറയുന്നു, വീട്ടിൽ ഇത്രയും പേരുള്ളത് രസമാണ് പക്ഷെ ഏതെങ്കിലും വിശേഷ ദിവസം ഒക്കെ വരുമ്പോൾ ഞങ്ങൾക്ക് വേണ്ടി ‘അമ്മ ഒരുപാട് കഷ്ടപെടാറുണ്ട്, ‘അമ്മ അമ്മയുടെ കാര്യം ശ്രദ്ധിക്കാൻ മറന്നു പോകും വൈകുന്നേരം ആകുമ്പോഴേക്കും ‘അമ്മ കുഴയും എന്ന് അഹാന പറയുന്നു. കുട്ടി ആയിരിക്കുന്ന സമയത്ത് ഞങ്ങളെ ഒക്കെ സ്കൂളിൽ വിട്ടിട്ട് ഏറ്റവും ചെറിയ കുട്ടിയെ കൊണ്ട് അച്ഛനും അമ്മയും പുറത്ത് പോകും എന്ന് അഹാന പറയുന്നു. അപ്പോൾ അവർക്ക് പ്രായം കുറഞ്ഞ ദമ്പതികൾ എന്ന ഇമേജ് വരും എന്നും അഹാന പറയുന്നു.

Related posts

കുറുപ്പ് പ്രോമോ വീഡിയോയിൽ കമെന്റുമായി അഹാന; അത് പറയാൻ നീ ഏതാണെന്ന് അണിയറ പ്രവർത്തകർ !! കമെന്റ് ഡിലീറ്റ് ചെയ്ത് ഓടി അഹാന

WebDesk4

കൃഷ്‌ണകുമാറിന്റെ മകൾക്കെതിരെ മുൻകാമുകൻ; ഇരുവരും തമ്മിലുള്ള ബ്രേക്കപ്പിന് കാരണം

WebDesk4

ചതിക്കത്ത ചന്തു വീണ്ടും എത്തി മക്കളെ !! കൃഷണകുമാറിനെയും മക്കളുടെയും വീഡിയോ വൈറൽ

WebDesk4

മറ്റൊന്നും നോക്കിയില്ല! മകളെ പോയികണ്ട് അവള്‍ക്കൊപ്പം ഒരു ഫോട്ടോയെടുത്തു; നടന്‍ കൃഷ്ണ കുമാറിന്റെ കുറിപ്പ്

Main Desk

പുതുമുഖ താരങ്ങളുമായി മറ്റൊരു ചിത്രം കൂടി..! പതിനെട്ടാം പടിയുടെ വിശേഷങ്ങളുമായി താരങ്ങൾ

WebDesk5

സിഗരറ്റ് ഉണ്ടോ അച്ഛാ ഒരു തീപ്പെട്ടി എടുക്കാൻ ? അച്ഛനോട് സിഗരറ്റ് ചോദിച്ച് കൃഷ്ണകുമാറിന്റെ മക്കൾ

WebDesk4

ആ വ്യക്തിയെ വേദനിപ്പിക്കാനോ കുറ്റക്കാരനാക്കാനോ ആയിരുന്നില്ല എന്റെ ഉദ്ദേശം; വിശദീകരണവുമായി അഹാന

WebDesk4

മോദിക്ക് രാജ്യം തിരികെ ലഭിച്ചപ്പോൾ സന്തോഷം കൂടി, രാജ്യം സുരക്ഷിതമായ കരങ്ങളിൽ ആണല്ലോ എന്നോർക്കുമ്പോൾ അഭിമാനമാണ്

WebDesk4

നിങ്ങളുടെ വീടാണ് ഇതുപോലെ പൊളിച്ച് മാറ്റിയതെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ? കങ്കണയ്ക്ക് പിന്തുണ നൽകി അഹാന

WebDesk4

മലയാളത്തിലെ താരസുന്ദരിമാരെ കടത്തിവെട്ടി ഈ കൊച്ചുകാന്താരി !!

WebDesk4

ഈ സമയത്താണ് ഓഫർ വന്നതെങ്കിൽ ആ ചിത്രത്തിൽ ഞാൻ അഭിനയിക്കിലായിരുന്നു !!

WebDesk4

അഹാനയിൽ കൂടിയാണ് ഞാൻ അതെല്ലാം പഠിച്ചത്, അവളാണെന്റെ താങ്ങും തണലും !! കൃഷ്ണൻകുമാർ പറയുന്നു

WebDesk4