August 4, 2020, 6:03 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

പൊന്നിയിൽ സെൽവൻ ആശംസകൾ നേർന്നു കൊണ്ട് തന്റെ ലവർ എത്തിയിരുന്നു എന്ന് ഐശ്വര്യ

aiswaraya-lekshmi-ponniyil-

എല്ലാവരും ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൊന്നിൽ സെൽവൻ, ഇപ്പോൾ സിനിമയുടെ വിശേഷണങ്ങൾ പങ്കു വെച്ച് എത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി, മണിരത്‌നത്തിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്‍രെ സന്തോഷം പങ്കു വെച്ച് കൊണ്ടാണ് താരം എത്തിയത്, അദ്ദേഹത്തിന്‍രെ ചിത്രമായ ഇരുവറിലൂടെയായിരുന്നു ഐശ്വര്യ റായി തുടക്കം കുറിച്ചത്. 22 വര്‍ഷത്തിന് ശേഷം തന്റെ ഗുരുവിന്റെ സിനിമയില്‍ ഇരട്ടവേഷത്തിലെത്തുകയാണ് ഐശ്വര്യ.22 വര്‍ഷത്തിന് ശേഷം തന്റെ ഗുരുവിന്റെ സിനിമയില്‍ ഇരട്ടവേഷത്തിലെത്തുകയാണ് ഐശ്വര്യ. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലായ പൊന്നിയിന്‍ സെല്‍വനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. പീരീയഡ് ചിത്രമായൊരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്.

വിക്രമും ഐശ്വര്യ റായിയും നായികനായകന്‍മാരായെത്തുന്ന സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം

aiswaraya-lekshmi-ponniyil-

പുറത്തുവന്നിരുന്നു.സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.ഈ സിനിമയ്ക്കായി മുടി വളര്‍ത്തുകയാണ് താനെന്ന് മുന്‍പ് വിക്രം പറഞ്ഞിരുന്നു. ഷൂട്ടിംഗിലേക്ക് ജോയിന്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഐശ്വര്യ റായി.അമിതാഭ് ബച്ചന്‍, സമുദ്രക്കനി, കാര്‍ത്തി, ജയം രവി, അനുഷ്‌ക ഷെട്ടി, അമല പോള്‍, കീര്‍ത്തി സുരേഷ്, നാസര്‍, സത്യരാജ്, പാര്‍ത്ഥിപന്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായ ഐശ്വര്യ ലക്ഷ്മിയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്

പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ താരം തന്നെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയായാണ് തനിക്ക് ലവറില്‍ നിന്നും ആശംസ ലഭിച്ചിട്ടുണ്ടെന്ന സ്റ്റാറ്റസുമായി താരമെത്തിയത്. ഇതോടെയാണ് എല്ലാവരും ആരാണ് ആ ലവറെന്ന് ചോദിച്ച് തുടങ്ങിയത്.

aiswaraya-lekshmi-ponniyil-

ഐശ്വര്യ ലക്ഷ്മിക്ക് വ്യത്യസ്തമായ ഈ ആശംസ നേര്‍ന്നത് കൂട്ടുകാരിയായ അദിതി ബാലനായിരുന്നു. മൈ ലവര്‍ ഐശുവെന്ന് പറഞ്ഞായിരുന്നു താരം ആശംസ പോസ്റ്റ് ചെയ്തത്. പൊന്നിയിന്‍ സെല്‍വന്റെ ടൈറ്റില്‍ പോസ്റ്ററും താരം ഷെയര്‍ ചെയ്തിരുന്നു. ഐശുവിന്റെ പുതിയ തുടക്കത്തില്‍ താനും ആവേശത്തിലാണെന്നും താരം കുറിച്ചിരുന്നു. ലവറിന്റെ പോസ്റ്രിന് നന്ദി അറിയിച്ചും ഐശു എത്തിയിരുന്നു.

തന്നെ സംബന്ധിച്ച് ഏറെ സന്തോഷകരമായ കാര്യമാണിതെന്നും താരം പറയുന്നു. മണിരത്നത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് പ്രവര്‍ത്തിക്കാനാവുകയെന്നത് വലിയ ഭാഗ്യമാണ്. ഷൂട്ടിംഗൊക്കെ തുടങ്ങിയെങ്കിലും ടെന്‍ഷനോടെയാണ് താന്‍ ഓഡിഷന് പോയതെന്ന് താരം പറയുന്നു. മണിരത്നം എന്ന സംവിധായകനെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് ഐശ്വര്യ ലക്ഷ്മി മുന്‍പ് പറഞ്ഞിരുന്നു. അഭിനയമോഹം മനസ്സില്‍ കൊണ്ടുനടന്നിരുന്നപ്പോള്‍ മുതല്‍ ഈ സംവിധായകനൊപ്പം പ്രവര്‍ത്തിക്കുന്നതും താരം സ്വപ്നം കണ്ടിരുന്നു.

Related posts

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് ദർബാർ, പ്രേക്ഷക പ്രതികരണം കാണാം ( video)

WebDesk4

എന്റെ കാര്യങ്ങളിൽ നുഴഞ്ഞു കയറുന്നത് എനിക്കിഷ്ടമല്ല, വിവാഹ വാർത്തകളോട് പ്രതികരിച്ച് അനുഷ്ക ഷെട്ടി !!

WebDesk4

60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ !! താരരാജാവിന് ആശംസകളുമായി നടി മഞ്ജു വാര്യര്‍

WebDesk4

കൊറോണയെ അകറ്റാൻ ഈ രീതിയിൽ കൈകള്‍ കഴുകൂ!! ചലഞ്ചുമായി ആസിഫും മക്കളും

WebDesk4

താങ്കളുടെ രക്തത്തിൽ ഉള്ള ഒരു കുഞ്ഞിനെ എനിക്ക് വേണം !! അന്ന് ആ യുവതി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി, ദേവൻ

WebDesk4

അവിനെർ ടെക്നോളജിയുടെ സിയ ഉല്‍ ഹഖ് ആലപിച്ച മാപ്പിള പാട്ട് വീഡിയോ സോങ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു !!

WebDesk4

അന്ന് മമ്മൂട്ടി വാണി വിശ്വനാഥിന്‍റെ ചെകിട്ടത്തടിച്ചപ്പോള്‍ കൈയ്യടിച്ചു!

WebDesk4

എന്നോടൊപ്പം ഡേറ്റിംഗ് നടത്തണോ ? എങ്കിൽ ഈ കാര്യങ്ങൾ ഒക്കെ ചെയ്യണം !! തൃഷ

WebDesk4

സ്ത്രീയുടെ വേദന പുരുഷൻ അറിയുന്നില്ല, അയാൾക്ക് സ്നേഹം എന്താണെന്നു അറിയില്ല !! അമലയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ വേദിയിൽ തിളങ്ങി കാവ്യ (വീഡിയോ)

WebDesk4

സെക്സ് വർക്കിനോട് ഞാൻ ഒരിക്കലും എതിരല്ല !! സ്വന്തം ശരീരമാണ് അത് ആര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം

WebDesk4

ലോക്ക് ഡൗണിൽ ഇങ്ങനെയും ചെയ്യാം !! മറീന മൈക്കിൾ തന്റെ ലോക്ക് ഡൗൺ സമയം ചിലവഴിക്കുന്നത് ഇങ്ങനെ…!! (വീഡിയോ)

WebDesk4
Don`t copy text!