ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയരഹസ്യം അതാണ്, മനസ്സ് തുറന്ന് ശാലിനി!

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് അജിത്തിന്റെയും ശാലിനിയുടെയും, തമിഴിന് പുറമെ മലയാളികളും ഇവരെ ഏറെ സ്നേഹിക്കുന്നു, ഈ കുടുമ്ബത്തിന്റെ വിഷേശങ്ങൾ എല്ലാം തന്നെ രണ്ടു കയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഈ…

ajith and shalini life story

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് അജിത്തിന്റെയും ശാലിനിയുടെയും, തമിഴിന് പുറമെ മലയാളികളും ഇവരെ ഏറെ സ്നേഹിക്കുന്നു, ഈ കുടുമ്ബത്തിന്റെ വിഷേശങ്ങൾ എല്ലാം തന്നെ രണ്ടു കയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഈ ഇവരുടെ മകന്റെ പിറന്നാൾ ആയിരുന്നു, വൻ ആഘോഷമാക്കി നടത്തിയ പിറന്നാളിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ തനിക്ക് അജിത്തിനോട് പ്രണയം തോന്നിയതിനെ കുറിച്ച് ശാലിനി തുറന്നു പറഞ്ഞിരിക്കുകയാണ്. അമര്‍ക്കളമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അജിത്ത് ശാലിനിയെ പരിചയപ്പെട്ടത്. 2000 ലാണ് അജിതും ശാലിനിയും വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ മണിരത്‌നം ചിത്രം അലൈപ്പായുതെ അടക്കമുള്ള സിനിമ ശാലിനി പൂര്‍ത്തിയാക്കി. അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞിട്ട് 18 വര്‍ഷങ്ങളായെങ്കിലും ശാലിനിയെന്നും അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ് മലയാളികള്‍ക്ക്. അനൗഷ്‌ക, ആദ്‌വിക് എന്നിവരാണ് ഇവരുടെ മക്കൾ. Ajith gives surprise to Shalini

ആരാധകർ എല്ലാം വാഴ്ത്തുന്ന ദാമ്പത്യം നയിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും. വിവാഹത്തിന് മുൻപ് അജിത്തിനോട് പലരും പറഞ്ഞിരുന്നു ഒരു സിനിമ നടിയെ വിവാഹം കഴിക്കരുത് എന്നും കഴിച്ചാൽ ജീവിതം നശിക്കുമെന്നും ഒക്കെ. എന്നാൽ അതിനൊന്നും ചെവി കൊടുക്കാതെയാണ് അജിത് ശാലിനിയെ ജീവിതത്തിലേക്ക് കൂട്ടിയത്. ഇപ്പോൾ ഇരുവരുടെയും ജീവിതത്തിന്റെ വിജയ രഹസ്യം തുറന്ന് പറയുകയാണ് ശാലിനി. ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ദാമ്പത്യത്തിന്റെ രഹസ്യം ശാലിനി തുറന്ന് പറഞ്ഞത്. Ajith gives surprise to Shalini

അജിത്തിന് സിനിമയ്ക്ക് പുറമെ ബൈക്ക് റേസിങ്ങിനോടും കാർ റേസിങ്ങിനോടും ഒക്കെ വലിയ താൽപ്പര്യം ഉള്ള ആളാണ്. അതൊക്കെ വലിയ റിസ്ക് ഉള്ള കാര്യങ്ങൾ ആണെന്ന് എനിക്കും നന്നായി അറിയാം. എങ്കിലും ഞാൻ അദ്ദേഹത്തിന്റെ ഇഷ്ട്ടങ്ങൾക്ക് എതിര് പറയുകയോ പ്രവർത്തിക്കുകയോ ചെയ്യില്ല. അദ്ദേഹവും അങ്ങനെ തന്നെയാണ്. എന്റെ ഒരു ഇഷ്ട്ടങ്ങൾക്കും എതിര് പറയാറില്ല. ദാമ്പത്യത്തിൽ ഞങ്ങൾക്ക് രണ്ടു പേർക്കും തുല്യ സ്ഥാനമാണ് ഞങ്ങൾ കൊടുക്കുന്നത്. പരസ്പ്പരം ഇഷ്ട്ടങ്ങൾക്ക് വിലകൊടുക്കുകയും സ്വാതന്ത്രം കൊടുക്കുകയും ചെയ്യാറുണ്ട്.