വിവാഹ വേദിയിലെ ചിത്രം സ്രദ്ധയമാകുന്ന ദമ്പതികളുടെ ചിത്രം.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് അജിത്തിന്റെയും ശാലിനിയുടെയും, തമിഴിന് പുറമെ മലയാളികളും ഇവരെ ഏറെ സ്നേഹിക്കുന്നു, ഈ കുടുമ്ബത്തിന്റെ വിഷേശങ്ങൾ എല്ലാം തന്നെ രണ്ടു കയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഈ…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് അജിത്തിന്റെയും ശാലിനിയുടെയും, തമിഴിന് പുറമെ മലയാളികളും ഇവരെ ഏറെ സ്നേഹിക്കുന്നു, ഈ കുടുമ്ബത്തിന്റെ വിഷേശങ്ങൾ എല്ലാം തന്നെ രണ്ടു കയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഈ ഇവരുടെ മകന്റെ പിറന്നാൾ ആയിരുന്നു, വൻ ആഘോഷമാക്കി നടത്തിയ പിറന്നാളിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇപ്പോളിതാ വര്ഷങ്ങൾക്ക് മുൻപ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഒരു വിവാഹത്തിനായി എത്തിയ താര ദമ്പതികളെ മാലയും പൂച്ചെണ്ട്കൊണ്ടുള്ള തലപ്പാവും നൽകിയാണ് വധുവിന്റയും വരന്റെയും വീട്ടുകാർ സ്വീകരിച്ചത്. അന്ന് വിവാഹവേദിയിൽ നിന്നും എടുത്ത ചിത്രങ്ങളാണ് ഇത് താര ദമ്പതികൾക്ക് അനൗഷ്‌ക, ആദ്വിക് എന്ന രണ്ട് കുട്ടികളുണ്ട്

ഇരുവരുടേം പഴയകാല ചിത്രങ്ങൾ കൂടെ ചുവടെ !