അതിൽ അഭിനയിച്ചതിന് ശേഷം എനിക്ക് തെറാപ്പി പോലും വേണ്ടി വന്നു! ശരിക്കും മാനസിക നില പോലും തകർന്നു, അമല പോൾ 

ഒട്ടു മിക്ക ഭാഷകളിലും അഭിനയ൦ കാഴ്ച്ച വെച്ച നടിയാണ് അമല പോൾ, ഇപ്പോൾ താരം താൻ രഞ്ജിഷ് ഹി സഹി എന്ന വെബ് സീരിസിൽ അഭിനയിച്ചതിന് ശേഷം തന്റെ മാനസികനില പോലും തകർന്നിരുന്നു എന്ന്…

ഒട്ടു മിക്ക ഭാഷകളിലും അഭിനയ൦ കാഴ്ച്ച വെച്ച നടിയാണ് അമല പോൾ, ഇപ്പോൾ താരം താൻ രഞ്ജിഷ് ഹി സഹി എന്ന വെബ് സീരിസിൽ അഭിനയിച്ചതിന് ശേഷം തന്റെ മാനസികനില പോലും തകർന്നിരുന്നു എന്ന് പറയുകയാണ് നടി, ശരിക്കും തനിക്ക് തെറാപ്പി പോലും വേണ്ടി വന്നു. പർവീൺ ബാബിയുടെ ബയോപിക്, ഒരുപാട് ആ കഥാപാത്രത്തിന് വേണ്ടി താൻ പുഷ് ചെയ്യ്തു,

അതിനു ശേഷം തനിക്ക് തെറാപ്പി പോലും വേണ്ടി വന്നു, ശരിക്കും മാനസികമായി തന്നെ എന്നെ ബാധിച്ചു അതിനു ശേഷം എനിക്ക് മനസിലായി ഇനിയും എന്റെ മാനസികാരോഗ്യം വിട്ട് ഒന്നും ചെയ്യാൻ പോകരുതെന്ന്, നമ്മളുടെ ഇരുപതകളുടെ തുടക്കത്തിൽ എല്ലാത്തിനോടും ഭ്രാന്തായിരിക്കും, പെർഫിക്ഷനിസം നോക്കും

മുപ്പതുകളിൽ എത്തുമ്പോൾ പ്രയോരിറ്റി  മാറും,  സമാധാനമുള്ള അന്തരീക്ഷത്തിൽ എന്ത് ചെയ്യാൻ പറ്റുമെന്നത്തിലേക്ക് ഷിഫ്റ്റ് ചെയ്‌യും, ഇപ്പോൾ എനിക്ക് കണ്ടിനാധ്വാനമില്ല നടി പറയുന്നു ,

ഇപ്പോൾ താരം ആട് ജീവിതം എന്ന ചിത്രത്തിലാണ് അഭിനയിച്ചു കഴിഞ്ഞത്, ചിത്രത്തിന്റ പ്രൊമോഷൻ തിരക്കുകളിലാണ് അമല ഇപ്പോൾ, പൃഥ്വിരാജ് നായകനായ ഈ ചിത്രം മാർച്ച് 28 നെ ആണ് തീയറ്ററുകളിൽ എത്തുന്നത്