നടി അമല പോൾ വീണ്ടും വിവാഹിതയാകുന്നു 

മലയാളത്തിലും,മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ചവെച്ച നടിയാണ് അമല പോൾ, ഇപ്പോൾ താരം വീണ്ടും വിവാഹിതയാകുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. നടിയുടെ സുഹൃത്ത് ജഗത് ദേശായി ആണ് അമലയെ വിവാഹം…

മലയാളത്തിലും,മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ചവെച്ച നടിയാണ് അമല പോൾ, ഇപ്പോൾ താരം വീണ്ടും വിവാഹിതയാകുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. നടിയുടെ സുഹൃത്ത് ജഗത് ദേശായി ആണ് അമലയെ വിവാഹം കഴിക്കാൻ പോകുന്നത്, അമല ജഗത് നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ ഇതിനെ മുൻപും സോഷ്യൽ മീഡിയിൽ എത്തിയിരുന്നു.

ജിപ്‌സി ക്വീൻ എസ് പറഞ്ഞു എന്ന ക്യാപ്‌ഷനോടെ ആണ് ഈ പ്രപ്പോസ് വീഡിയോ ജഗത് പങ്കുവെച്ചിരിക്കുന്നത്, ഒപ്പം അമലയും ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്, ജഗത്തിന്റെ പ്രൊപോസൽ സ്വീകരിച്ച നടി പിന്നീട് ജഗത്തിനെ സ്നേഹ ചുംബനം നൽകുകയും ചെയ്യുന്നുണ്ട്, ഇപ്പോൾ ഇരുവരുടയും ഈ പ്രപ്പോസൽ വീഡിയോക്ക് താഴ് നിരവധി ആരാധകരാണ് കമന്റസ്‌മുമായി എത്തുന്നത്.

എന്നാൽ നടിയുടെ ആദ്യ വിവാഹം 2014 ൽ സംവിധായകൻ എ എൽ വിജയ് യുമായി നടന്നിരുന്നു, എന്നാൽ ഒരുപാടു നാളുകൾ ആ ബന്ധം തുടരാൻ കഴിഞ്ഞിരുന്നില്ല, പിന്നീട് നിരവധി സിനിമകളിൽ അമല അഭിനയിക്കുകയും ചെയ്യ്തു,