മലയാളം ന്യൂസ് പോർട്ടൽ
Film News

ആ ചിത്രത്തിന് പിന്നിലെ രഹസ്യം !! വെളുപ്പെടുത്തലുമായി അമല പോൾ

അടുത്തിടെ പ്രചരിച്ചിരുന്ന ഒരു വാർത്ത് ആയിരുന്നു അമലാപോൾ വിവാഹിത ആയി എന്ന്. സമൂഹ മാധ്യമങ്ങളിൽ അമലയുടെ വിവാഹ ചിത്രങ്ങൾ വൈറൽ ആയിരുന്നു, സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗുമായാണ് അമലയുടെ വിവാഹമെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ വാർത്തയോട് രണ്ടു പേരും ഇതുവരെ പ്രതികരിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ അമല അതിനെ കുറിച്ച് പറയുകയാണ്.

amalapaul-gets-marriede

ഞാൻ വിവാഹിത അല്ല, ഇപ്പോൾ ഞാൻ സിനിമയുമായി തിരക്കിലാണ്, മറ്റൊന്നിനെ പറ്റിയും എനിക്ക് ചിന്ത ഇല്ല. എന്റെ തിരക്കുകൾ ഒഴിഞ്ഞതിനു ശേഷം മാത്രമേ ഞാൻ വിവാഹം കഴിക്കു, ഞാനെന്റെ പ്രണയത്തെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്ബോള്‍ ഞാന്‍ അറിയിക്കും.’ അടുത്തിടെ ഒരു അഭിമുഖത്തില്‍ അമല പറഞ്ഞു.

amala paul

തനറെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനെ പറ്റി അമല പറഞ്ഞിരുന്നു, ഞാൻ എന്റെ സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹവുമായി തിരഞ്ഞെടുക്കുമെന്നും അമല പറഞ്ഞു, ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞിരുന്നു.

Related posts

ആദ്യ ഭർത്താവിനെ നശിപ്പിച്ചത് ആരെന്ന് കമെന്റ്; ചുട്ടമറുപടി നൽകി അമല

WebDesk4

Big Boss Malayalam Season 2, മത്സരാർത്ഥികൾ ഇവരാണ് ഇത്തവണ ബിഗ് ബോസ് മിന്നിക്കും

WebDesk4

ഗ്യാസ് ആണ് കുഴപ്പമില്ല എന്ന് പറഞ്ഞ് അമ്മ അത് തള്ളി കളഞ്ഞു; എന്നാൽ ചെക്കപ്പിന്റെ റിസൾട്ട് വന്നപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി

WebDesk4

സാമന്തയുടെയും നാഗചൈതന്യയുടെയും വീട്ടിലേക്ക് കുഞ്ഞഥിതി എത്തുവാൻ പോകുന്നു …!!

WebDesk4

സിനിമ ടിക്കറ്റിന് ഇന്നുമുതൽ 130 രൂപ വരെ നൽകേണ്ടി വരും.

Webadmin

തമരടിക്കണ കാലമായെടി തീയാമേ പാട്ടിനു ചുവടു വെച്ച് മമ്മൂട്ടി, ഷൈലോക്ക് Second Teaser പുറത്ത്

WebDesk4

ദിവ്യ ഉണ്ണിയുടെ വീട്ടിലേക്ക് മറ്റൊരു സന്തോഷം കൂടി, വിശേഷം പങ്കു വെച്ച് താരം

WebDesk4

പൂർണ്ണഗർഭിണിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചതിനുശേഷം ഷേവ് ചെയ്യുന്ന പതിവുണ്ട്,പാവപ്പെട്ട നഴ്സുമാരാ അത് ചെയ്യുന്നത്…

WebDesk

നടന്‍ ബേസില്‍ ജോര്‍ജ് കാര്‍ അപകടത്തില്‍ മരിച്ചു

WebDesk4

വീണ്ടും ചെമ്പൻ വിനോദിനെ തേടി സന്തോഷം എത്തി; തന്റെ പുതിയ വിശേഷം പങ്കുവെച്ച് താരം

WebDesk4

മാലാപർവ്വതിയുടെ മകൻ മെസ്സേജ് അയക്കാത്ത പെൺകുട്ടികൾ ആരുണ്ട് ? അനന്തുവിന്റെ മെസ്സേജുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

WebDesk4

സ്വപ്നയാണെന്ന് കരുതി വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു; ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവതി

WebDesk4