മഷി കഴിഞ്ഞ പേന ഇനി വലിച്ചെറിയല്ലേ സ്വാപ്നത്തിൽ പോലും ചിന്തിക്കാത്ത രണ്ട് ഉപയോഗങ്ങൾ !

നമ്മൾ ഒരു എല്ലാവരും തന്നെ പേന ഉപയോഗിക്കുന്നവരാണല്ലോ എന്നാൽ ഇതിന്റെ മഷി കഴിഞ്ഞുപോയാൽ നമ്മൾ അത് കളയാറാണ് പതിവ് പണ്ട് കാലങ്ങളിൽ റീഫില്ലർ മാറ്റി ഉപയോഗിക്കുമരുന്നു ഇപ്പോൾ അതിന്റെ ആവശ്യകത കുറഞ്ഞു വന്നതിനാൽ എല്ലാരും…

നമ്മൾ ഒരു എല്ലാവരും തന്നെ പേന ഉപയോഗിക്കുന്നവരാണല്ലോ എന്നാൽ ഇതിന്റെ മഷി കഴിഞ്ഞുപോയാൽ നമ്മൾ അത് കളയാറാണ് പതിവ് പണ്ട് കാലങ്ങളിൽ റീഫില്ലർ മാറ്റി ഉപയോഗിക്കുമരുന്നു ഇപ്പോൾ അതിന്റെ ആവശ്യകത കുറഞ്ഞു വന്നതിനാൽ എല്ലാരും ഓർഡർ ഉപേഷിക്കാറാണ് പതിവ് അതുകൊണ്ടുതന്നെ പേന ഉപയോഗശൂന്യമായി വീടിൻറെ പലയിടത്തും കിടക്കുന്നത് കാണാം.

ഇങ്ങനെ ഉപയോഗമില്ലാതെ വീടിൻറെ പലഭാഗത്തും കിടക്കുന്ന സാധനങ്ങൾ ഉപകാരപ്രദം ആകാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്…, ഇതിലൂടെ പുതിയ പുതിയ സാധനങ്ങൾ നമ്മൾക്ക് നിർമ്മിക്കാൻ സാധിക്കുകയും ഒപ്പം നമ്മുടെ കഴിവുകൾ വർദ്ധിക്കുകയും ചെയ്യുന്നു.. നമ്മൾക്ക് എല്ലാവർക്കും സാധിക്കുന്ന രീതിയിൽ തന്നെ നമുക്ക് പേനകൾ കൊണ്ട് പല സാധനങ്ങളും ഉണ്ടാക്കാം… താഴെയുള്ള വീഡിയോയിൽ