ഒരുപാട് ഒരുപാട് നന്ദി ഡാ! എലിസബത്തിന് നന്ദി പറഞ്ഞു അമൃത സുരേഷ് 

മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് ഗായിക അമൃത സുരേഷിനെയും, എലിസബത്തിനും, സോഷ്യൽ മീഡിയിൽ സജീവമാണ് ഇരുവരും, എന്നാൽ ഇപ്പോൾ എലിസബത്തിന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് അമൃത സുരേഷ്, താൻ അമൃതയുടെ ആരാധിക ആണെന്നും, അമൃതയുടെ ഗാനം വളരെ മനോഹരമായിരിക്കുന്നു എന്നുമാണ് എലിസബത് ഉദയൻ കമന്റ് ചെയ്യ്തരിക്കുന്നത്, അമൃതയുടെ ഒരു ഗാനത്തിന്റെ വീഡിയോക്ക് ആണ് എലിസബത് ഇങ്ങനെ കമന്റ് ചെയ്യ്തിരിക്കുന്നത്.

വളരെ മനോഹരമായിരിക്കുന്നുവെന്നും, താന്‍ എത്രവട്ടം ഈ ഗാനം കേട്ടു എന്ന് അറിയില്ലെന്നുമാണ് എലിസബത്ത് പറയുന്നത്. അതോടെയാണ് മറുപടിയുമായി അമൃത എത്തിയത്. ഒരുപാട് ഒരുപാട് നന്ദി ഡാ എന്ന് ആയിരുന്നുഅമൃത പങ്കുവെച്ചത്. എലിസബത്തിന് നന്ദിയുമായി അഭിരാമി സുരേഷും എത്തി. അതോടെ ഇവരുടെ  സ്‌നേഹത്തിനു കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

ഒരിക്കലും ഒരു ഇന്ട്രോയും ആവശ്യം ഇല്ലാത്ത മൂന്നുപേരാണ് അമൃത സുരേഷ്,ബാല,എലിസബത്ത് ഉദയൻ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട  സോഷ്യൽ മീഡിയയിൽ  ആക്ടീവായ മൂന്നുപേർ, ബാല എന്ന നടന്റെ ആദ്യ ഭാര്യ ആയിരുന്നു അമൃത സുരേഷ്, ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം ബാല എലിസബത് ഉദയനെ വിവാഹം കഴിച്ചത്