മോഹൻലാലിന്റെ ഭാഷ തീരെ പോരായിരുന്നു! രഞ്ജിത്ത് തലക്കനം പിടിച്ച വാക്കുകൾ, വിമർശനത്തെ കുറിച്ച് അനന്ത പത്മനാഭൻ  

മലയാളത്തിലെ റൊമാന്റിക്ക് സിനിമകളിൽ ഒന്നായിരുന്നു പത്മരാജൻ സംവിധാനം ചെയ്യ്ത മോഹൻലാൽ സിനിമ തൂവാന തുമ്പികൾ, ആ ചിത്രത്തെ കുറിച്ച് ഒരിക്കൽ  രഞ്ജിത്ത് നൽകിയ അഭിമുഖം ഒരുപാട് ശ്രെദ്ധ ആകുകയും ചെയ്യ്തു, രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളത്തിലെ റൊമാന്റിക്ക് സിനിമകളിൽ ഒന്നായിരുന്നു പത്മരാജൻ സംവിധാനം ചെയ്യ്ത മോഹൻലാൽ സിനിമ തൂവാന തുമ്പികൾ, ആ ചിത്രത്തെ കുറിച്ച് ഒരിക്കൽ  രഞ്ജിത്ത് നൽകിയ അഭിമുഖം ഒരുപാട് ശ്രെദ്ധ ആകുകയും ചെയ്യ്തു, രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ ചിത്രത്തിൽ മോഹൻലാലിൻറെ ഭാഷ അത്ര പോരായിരുന്നു, എല്ലാവരും നല്ല സിനിമ എന്ന് പറഞ്ഞ തൂവാന തുമ്പികളിൽ മോഹൻലാലിൻറെ ഭാഷ വളരെ ബോറായിരുന്നു, അത് നന്നാക്കാൻ ലാലോ, പപ്പേട്ടനോ ശ്രമിച്ചില്ല, എന്നാൽ ലാൽ ഒരു നല്ല നടനാണ്

എന്റെയും, മോഹൻലാലിന്റേയും മീറ്റർ ഒരുപോലെയാണ്, അതുകൊണ്ടു എന്റെ എഴുത്തുകൾ കൂടുതൽ ചേരുന്നത് ലാലിന് ആണ്, രഞ്ജിത്തിന്റെ ഈ വാക്കുകൾ കേട്ട്, ആരാധകർ ഒരുപാട് വിമർശനം രഞ്ജിത്തിനെതിരെ പറഞ്ഞിരുന്നു, രഞ്ജിത്ത് തലക്കനം പിടിച്ച സംവിധയകാൻ അതുകൊണ്ടാണ് തൂവാന തുമ്പികൾ എന്ന ഈ ചിത്രത്തെ ഇത്രയും കുറ്റം പറഞ്ഞതെന്നാണ് ആളുകൾ രഞ്ജിത്തിനെ വിമർശിച്ചത്, എന്നാൽ ഈ വിമർശനത്തെ പ്രതികരിച്ചുകൊണ്ട് എത്തുകയാണ് പദ്മരാജന്റെ മകൻ അനന്തപത്മനാഭൻ.

അദ്ദേഹം ഒരിക്കലും സിനിമയെഅല്ല വിമർശിച്ചത്, സിനിമയിലെ ഭാഷയെയാണ്, ശരിക്കും അത് സത്യമായിരിക്കും, അത് ഒരു തരത്തിൽ പറഞ്ഞാൽ ചിലപ്പോൾ അച്ഛന്റെ ഒരു ശ്രെദ്ധ കുറവായിരിക്കും, ആ സ്ലാങ്ങിൽ ചിലപ്പോൾ ഒരു അപാകത കാണും, അല്ലാതെ അദ്ദേഹം സിനിമയോ, ലാലിനെയോ ,അച്ഛനെയോ അല്ല കുറ്റം പറഞ്ഞത്, അദ്ദേഹം സിനിമയിലെ ഭാഷയെ കുറിച്ചാണ് വിമർശിച്ചത് അനന്തപദ്മനാഭൻ പറയുന്നു.