മോഹൻലാലിനെ വെച്ച് തമ്പുരാൻ സിനിമകൾ എടുക്കുമ്പോൾ രഞ്ജിത്തിനെ ഞാൻ വിലക്കിയിട്ടുണ്ട്,കാരണം പറഞ്ഞു കമൽ 

മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച സംവിധയകാൻ കമൽ ഇപ്പോൾ മോഹൻലാൽ രഞ്ജിത്ത് സിനിമകളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിനോട്, ഒരു സമയത്തു രഞ്ജിത്ത് മോഹൻലാലിനെ വെച്ച് ഈ തമ്പുരാൻ സിനിമകൾ എടുക്കുമായിരുന്നു,…

View More മോഹൻലാലിനെ വെച്ച് തമ്പുരാൻ സിനിമകൾ എടുക്കുമ്പോൾ രഞ്ജിത്തിനെ ഞാൻ വിലക്കിയിട്ടുണ്ട്,കാരണം പറഞ്ഞു കമൽ 

രഞ്ജിത്ത് മാനസിക നില ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും! സജി ചെറിയാൻ കയറൂരി വിട്ടതുകൊണ്ടാണ് ഇങ്ങനെ, വിനയൻ 

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ ചർച്ചയായ വിഷയമായിരുന്നു  ഡോക്ടർ ബിജുവിനോടുള്ള രഞ്ജിത്തിന്റെ പരാമർശങ്ങൾ, രഞ്ജിത്തിന്റെ വാക്കുകൾക്കെതിരെ പ്രതികരിച്ചെത്തുകയാണ് സംവിധായകൻ വിനയൻ, രഞ്ജിത്ത് തന്റെ മാനസിക നില പരിശോധിക്കുന്നത്  നല്ലതായിരിക്കുമെന്നും, സജി ചെറിയാൻ രഞ്ജിത്തിനെ ഇങ്ങനെ…

View More രഞ്ജിത്ത് മാനസിക നില ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും! സജി ചെറിയാൻ കയറൂരി വിട്ടതുകൊണ്ടാണ് ഇങ്ങനെ, വിനയൻ 

മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പടിയിറങ്ങാം-വിവാദത്തില്‍ രഞ്ജിത്

സംവിധായകന്‍ ഡോ. ബിജുവിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത് നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരിക്കുകയാണ്. വിവാദമായതോടെ, ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്നെന്നാണ് അക്കാദമി ഭരണസമിതിയിലെ അംഗങ്ങളുടെ…

View More മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പടിയിറങ്ങാം-വിവാദത്തില്‍ രഞ്ജിത്

ചലച്ചിത്രമേളക്കിടെ നാടകീയ സംഭവങ്ങൾ; രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം

സംവിധായകന്‍ ഡോക്ടർ ബിജുവിനും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ അദൃശ്യജാലകങ്ങൾക്കുമെതിരെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് നടത്തിയ പരാമർശങ്ങള്‍ക്കെതിരെ വലിയ വിമർശനമാണ് ഉയർന്ന് വരുന്നത്. ഡോ. ബിജു ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കി.…

View More ചലച്ചിത്രമേളക്കിടെ നാടകീയ സംഭവങ്ങൾ; രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം

‘ഞാൻ തൃശൂർക്കാരനല്ല എനിക്ക് അറിയാവുന്ന രീതിയിലെ പറയാന്‍ പറ്റൂ’; രഞ്ജിത്തിന് മറുപടിയുമായി മോഹന്‍ലാല്‍

തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ ബോറാണെന്ന സംവിധായകന്‍ രഞ്ജിത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍. താന്‍ തൃശൂര്‍കാരന്‍ അല്ലല്ലോ. തനിക്ക് അറിയാവുന്ന രീതിയിലെ ആ ഭാഷ പറയാന്‍ പറ്റൂ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നേരിന്റെ പ്രമോഷനുമായി…

View More ‘ഞാൻ തൃശൂർക്കാരനല്ല എനിക്ക് അറിയാവുന്ന രീതിയിലെ പറയാന്‍ പറ്റൂ’; രഞ്ജിത്തിന് മറുപടിയുമായി മോഹന്‍ലാല്‍

ഡോ. ബിജു കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജി വച്ചു

സംവിധായകന്‍ ഡോ. ബിജു കേരള ചലച്ചിത്ര അക്കാദമി വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) മെമ്പര്‍ സ്ഥാനം രാജിവെച്ചു. രാജി വെക്കുന്നുവെന്ന് കാണിച്ച് കെഎസ്എഫ്ഡിസിക്ക് മെയില്‍ അയച്ചെന്ന് ഡോ ബിജു അറിയിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള…

View More ഡോ. ബിജു കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജി വച്ചു

ആൾക്കൂട്ടം കണ്ടാൽ ലാൽ കൈപിടിക്കും; മമ്മൂട്ടിക്ക് വേണ്ടത് മറ്റൊന്ന്, മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും താരതമ്യത്തെ കുറിച്ച്, രഞ്ജിത്ത്

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കരിയർ ​ഗ്രാഫുകൾ തമ്മിലുളള താരതമ്യം സിനിമാ ലോകത്ത് ഇപ്പോൾ സജീവ ചർച്ചയാണ്. പുതുമുഖ  സംവിധായകരുടെ കൂടെ അല്ലെങ്കിൽ  തിരക്കഥാകൃത്തുകളുടെ  കൂടെ സിനിമകൾ ചെയ്യാൻ തയ്യാറാകുന്ന മമ്മൂട്ടി അടുത്ത കാലത്ത് നിരവധി ശ്രദ്ധേയ…

View More ആൾക്കൂട്ടം കണ്ടാൽ ലാൽ കൈപിടിക്കും; മമ്മൂട്ടിക്ക് വേണ്ടത് മറ്റൊന്ന്, മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും താരതമ്യത്തെ കുറിച്ച്, രഞ്ജിത്ത്

അദ്ദേഹത്തിന്റെ ഇഷ്ടമാണ് അദ്ദേഹം പറയുന്നത്!!! രഞ്ജിത്തിന്റെ പരിഹാസത്തില്‍ ഭീമന്‍ രഘു

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് നടന്‍ ഭീമന്‍ രഘുവിനെതിരെ നടത്തിയ പരാമര്‍ശം വൈറലായിരിക്കുകയാണ്. രഘു, മണ്ടനാണെന്നും കോമാളി യാണെന്നുമായിരുന്നു സംവിധായകന്റെ പരിഹാസം. ഇപ്പോഴിതാ പരിഹാസത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭീമന്‍ രഘു. സിനിമയില്‍ നിന്നും…

View More അദ്ദേഹത്തിന്റെ ഇഷ്ടമാണ് അദ്ദേഹം പറയുന്നത്!!! രഞ്ജിത്തിന്റെ പരിഹാസത്തില്‍ ഭീമന്‍ രഘു

ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലെന്ന് പറഞ്ഞവന്‍ മണ്ടനല്ല എന്ന് ഉറപ്പായി!!! ഹരീഷ് പേരടി

നടന്‍ ഭീമന്‍രഘുവിനെ വിമര്‍ശിച്ചുള്ള സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനും ആണെന്നാണ് രഞ്ജിത്ത് പറഞ്ഞത്. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. ഞങ്ങള്‍…

View More ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലെന്ന് പറഞ്ഞവന്‍ മണ്ടനല്ല എന്ന് ഉറപ്പായി!!! ഹരീഷ് പേരടി

മണ്ടനാണ്…എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്!! ഭീമന്‍ രഘുവിനെ പരിഹസിച്ച് രഞ്ജിത്ത്

നടന്‍ ഭീമന്‍ രഘുവിനെ പരിഹസിച്ച് സംവിധായകന്‍ രഞ്ജിത്ത്. ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനും ആണെന്നാണ് രഞ്ജിത്ത് പറഞ്ഞു. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. ഞങ്ങള്‍ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ് എന്നറിയാമോ…

View More മണ്ടനാണ്…എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്!! ഭീമന്‍ രഘുവിനെ പരിഹസിച്ച് രഞ്ജിത്ത്