ഉമ്മ അപ്പോൾ തന്നെ എസ് പറഞ്ഞു, അത് കേട്ട് ഞാൻ ശരിക്കും ഞെട്ടി

നിരവധി ആരാധകരുള്ള താരമാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന ചിത്രത്തിൽ കൂടിയാണ് അനാർക്കലി പ്രേഷകർക് മുന്നിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞു. സുലൈഖ മസിൽ ആണ് അനാർക്കലിയുടേതായി അവസാനം…

നിരവധി ആരാധകരുള്ള താരമാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന ചിത്രത്തിൽ കൂടിയാണ് അനാർക്കലി പ്രേഷകർക് മുന്നിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞു. സുലൈഖ മസിൽ ആണ് അനാർക്കലിയുടേതായി അവസാനം ഇറങ്ങിയ ചിത്രം. ഇപ്പോഴിത തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും അത് ബ്രേക്ക് അപ്പ് ആയെന്നും, ബ്രേക്കപ്പ് ആയ സമയത്ത് താൻ എങ്ങനെയാണ് അതിനെ അതിജീവിച്ചത് എന്നും ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ് അനാർക്കലി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ബ്രേക്കപ്പ് ആയ സമയത്ത് മെന്റലി ആൻഡ് ഇമോഷണലി താൻ തകർന്നിരിക്കുകയായിരുന്നു. വീട്ടിൽ ആണെങ്കിൽ ആരുമില്ല. ഉമ്മ ദുബൈയിൽ ആയിരുന്നു.

ഒരു ആപ്പ് ഉണ്ട്. ആ ആപ്പിൾ വിദേശീയർ ആയ ട്രാവലർമാരെ നമുക്ക് വീട്ടിലേക്ക് ക്ഷണിച്ച് അവരെ നമ്മുടെ വീട്ടിൽ താമസിപ്പിക്കുയും നമ്മുടെ നാടും ഒക്കെ അവർക്ക് പരിചയപ്പെടുത്തി കൊടുക്കാം. നമ്മൾ വിദേശത്ത് ചെല്ലുന്ന സമയത്ത് അവർ നമുക്ക് അവിടെ വേണ്ട സൗകര്യങ്ങൾ ഒക്കെ ഒരുക്കി നൽകി നമ്മളെ ഗൈഡ് ചെയ്യും. അങ്ങനെ ഏതെങ്കിലും ജപ്പാൻ കാരനെ വിളിച്ച് വീട്ടിൽ കയറ്റിയാലോ എന്ന് പോലും ചിന്തിച്ചിരുന്നു. എന്നാൽ ആ സമയത്ത് എനിക്ക് യാത്ര പോകാൻ തോന്നുന്നത്. യാതൊരു പരിചയവും ഇല്ലാത്ത കുറച്ച് പേർക്കൊപ്പം ആണ് യാത്ര പോകേണ്ടിയിരുന്നത്. ഇതിനെ കുറിച്ച് ഉമ്മയോട് ചോദിച്ചപ്പോൾ ഉമ്മ അപ്പോൾ തന്നെ ഒക്കെ പറഞ്ഞു.

എന്റെ മോൾ ആണ് ഇങ്ങനെ ചോദിച്ചത് എങ്കിൽ ഞാൻ ഓക്കേ പറയില്ലായിരുന്നു. എന്നാൽ എന്റെ ഉമ്മ സമ്മതിച്ചു. ഞാൻ ബ്രേക്കപ്പ് ആയി ഇരിക്കുവാണെന്ന് ഉമ്മയ്ക് അറിയാമായിരുന്നു. അങ്ങനെ ഞാൻ ആ യാത്ര പോയി. ശരിക്കും എനിക്ക് ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു ആ യാത്ര. ബ്രാക്കപ്പിന്റെ വിഷമത്തിൽ നിന്ന് വളരെ പെട്ടന്ന് തന്നെ പുറത്ത് വരാൻ എനിക്ക് കഴിഞ്ഞു. ഒരുപാട് ആളുകളെ പരിചയപ്പെടുകയും ഒരുപാട് സ്ഥലത്ത് പോകുകയും ചെയ്തു. അന്ന് യാത്രയിൽ കൂടെ ഉണ്ടായിരുന്ന പലരുമായും ഇപ്പോഴും കോൺടാക്റ്റ് ഉണ്ടെന്നും അനാർക്കലി പറഞ്ഞു.