മലയാളം ന്യൂസ് പോർട്ടൽ
Film News

സ്വാതി നക്ഷത്രം ചോതിയിലെ വില്ലത്തി അമ്മയായി; വളക്കാപ്പ് ചിത്രം പങ്കുവെച്ച് താരം

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സ്വാതി നക്ഷത്രം ചോതി, അതിലെ വില്ലത്തി വേദയെ പെട്ടന്ന്‌ ആരും മറക്കില്ല. വേദയായി എത്തി പ്രേക്ഷക പ്രീതി നേടിയത് നടി അഞ്ജലി റാവു ആയിരുന്നു, ഇപ്പോൾ നടി അഞ്ജലി റാവുവിന് ഒരു കുഞ്ഞ് ജനിച്ചെന്ന വിവരമാണ് പുറത്ത് വരുന്നത്. കൂടുതലും തമിഴ് സിനിമകളിലാണ് അഭിനയിച്ചിരുന്നതെങ്കിലും മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് അഞ്ജലി.

anjali rao

anjali rao1

ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു അഞ്ജലിയുടെ വാളക്കാപ്പ് ചടങ്ങുകള്‍ നടത്തിയിരുന്നത്. ചടങ്ങിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെ പങ്കുവെച്ചിരുന്നു. എഡിറ്റര്‍ ജോമിന്‍ ആണ് അഞ്ജലിയുടെ ഭര്‍ത്താവ്. കുഞ്ഞതിഥി കൂടി വന്നതോടെ നടിയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച്‌ എത്തിയിരിക്കുകയാണ് ആരാധകര്‍.സ്വാതി നക്ഷത്രം ചോതി എന്ന സീരിയലില്‍ വേദ എന്ന വില്ലത്തി വേഷത്തില്‍ എത്തിയ നടി അഞ്ജലി ഗര്‍ഭിണിയായതോടെ പരമ്ബരയില്‍ നിന്നും മാറുക ആയിരുന്നു.

anjali rao1

anjali rao1

Related posts

ഇനിയും നമ്മൾ മുന്നോട്ട് പോകും, ആർക്കും തടയാനാകില്ല !! ഭാവനയോട് ചേട്ടൻ

WebDesk4

വീട്ടിലെ അംഗസംഖ്യ വീണ്ടും കൂടി; പുതിയ അതിഥിയെ പരിചയപ്പെടുത്തി സായിപല്ലവി

WebDesk4

വിസ്മയയും സിനിമയിലേക്ക്; താരപുത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം അച്ഛനൊപ്പം

WebDesk4

മകളുടെ കുസൃതിയും അമ്മയുടെ പാട്ടും, അമ്മയെ പാട്ടു പഠിപ്പിച്ച് മകൾ, !! സിത്താരയുടെയും മകളുടെയും വീഡിയോ വൈറൽ

WebDesk4

അവൾക്ക് ചാക്കോച്ചനോട് കടുത്ത പ്രണയം ആയിരുന്നു; എന്നിട്ടും അവളത് തുറന്നു പറയുവാൻ മടിച്ചു !! എന്നോടും പലതവണ അവൾ പറഞ്ഞിട്ടുണ്ട്

WebDesk4

ആഡംബരത്തിലുള്ള ഒരു കാർ വാങ്ങിക്കൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട്, അവർക്ക് നൽകിയിട്ടുള്ള മറുപടി ഇതാണ് ഭാമ

WebDesk4

മലയാളികളുടെ മസ്സിലളിയൻ ഇനി കുടവയറൻ, പുതിയ ചിത്രത്തിന് വേണ്ടി ഗംഭീരമായ മേക്ക് ഓവറുമായി ഉണ്ണി മുകുന്ദൻ

WebDesk4

അജിത്തിനെയും ശാലിനിയെയും കുറിച്ച്‌ മോശം പ്രചാരണങ്ങള്‍ നടത്തിയതിന് മാപ്പ് ചോദിച്ച് പൃഥ്വിരാജ്

WebDesk4

മോളെക്കണ്ടാല്‍ എന്‍റെ ഫോട്ടോ കോപ്പിയാണോയെന്ന് ചോദിക്കും! മകള്‍ക്കൊപ്പമുള്ള ചിത്രവുമായി റഹ്മാന്‍!

WebDesk4

സൂര്യയുടെയും ജ്യോതികയുടെയും മകൾ ഇനി വക്കീൽ !! സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിൽ ആണ് ശ്രിയ ഇരുവരുടെയും മകളായി എത്തിയത്

WebDesk4

സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയാഗം നോരോധിച്ചു .. നിരോധനം അധ്യാപകർക്കും ബാധകം

WebDesk4

കഥ ഇതാണെങ്കില്‍ ഞാന്‍ എവിടെപ്പോയി ഷൂട്ട് ചെയ്യും ! എമ്ബുരാന്റെ കഥ കേട്ട് കണ്ണ് തള്ളി പൃഥ്വിരാജ്

WebDesk4