മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹശേഷം ഒരു സമാധാനപരമായ ജീവിതത്തിലേക്ക് താൻ വന്നു; തന്നെ പലതും പഠിപ്പിച്ചത് പാർവ്വതിയാണ് !! റീമയുടെ വാക്കുകൾ

മലയാള സിനിമയിലെ പ്രിയപ്പെട്ട താരദമ്പതിമാരിൽ ഒരാളാണ് റീമയും ആഷിക്കും, നടി റീമയും സംവിധായകൻ ആഷിക്കും തമ്മിലുള്ള ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു, താര പ്രൗഢിയിൽ ഇരുന്നിട്ടും വളരെ ലലാതമായിട്ടായിരുന്നു ഇരുവരെയും വിവാഹം നടന്നത്. രണ്ടുപേരും തങ്ങളുടെ സ്വന്തം നിലപാടുകൾ തുറന്നുപറയുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നവർ ആണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തങ്ങളുടെ പേർസണൽ ലൈഫിനെ കുറിച്ച് പറഞ്ഞരിക്കുകയാണ് ഇരുവരും, സാധാരണ ഒരു ഭാര്യയും ഭർത്താവിനെയും പോലെ തങ്ങളും എല്ലാവിധ കാര്യങ്ങളും പരസ്പരം തുറന്നു പറയാറുണ്ട് എന്ന് റീമ വയക്തമാക്കുന്നു.

റിമയുടെ വാക്കുകൾ ഇങ്ങനെ

എല്ലാ വീടുകളിലെയും പോലെ എല്ലാ കാര്യങ്ങളും ഞങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. അഭിപ്രായങ്ങള്‍ പറയാറുണ്ട്. പക്ഷേ തീരുമാനങ്ങള്‍ സ്വയം എടുക്കുന്നതാണ്. വളരെ ഇന്ററസ്റ്റിങ്ങായ കാഴ്ചപ്പാടുകളും പരിഹാരങ്ങളും ആഷിക്കില്‍ നിന്ന് കിട്ടാറുണ്ട്. ഒരു ​ഗിവ് ആന്റ് ടേക്ക് റിലേഷന്‍ഷിപ്പാണ്. ഞാന്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ ബഹുമാനിക്കുന്നുണ്ട്. വിവാഹശേഷം സമാധാനപരമായ ഒരു ജീവിതത്തിലേക്ക് വന്നിട്ടുണ്ട്. ഒരു സുരക്ഷിതത്വ ബോധത്തില്‍ നിന്നുണ്ടാകുന്ന ശാന്തത. ഇനി എന്തുണ്ടെങ്കിലും ഈയൊരാളുണ്ട് എന്നതൊരു ഫീല്‍ ശക്തി തരുമല്ലോ, അതുണ്ട്. അതാണ് അദ്ദേഹം എന്റെ ജീവിതത്തില്‍ വളര്‍ത്തിയത്.

തങ്ങള്‍ വേണ്ടപ്പെട്ടവരാണെന്ന തോന്നല്‍ ഒരാളില്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് തന്നെ പഠിപ്പിച്ചത് നടി പാര്‍വതി തിരുവോത്ത് ആണെന്നും റിമ പറയുന്നു. ഇരുവരും തമ്മിലുളള ബന്ധത്തിന് അവള്‍ സമയവും പ്രാധാന്യവും കൊടുക്കുന്നുണ്ടെന്നും റിമ പറഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷമുളള ലൈഫിനെക്കുറിച്ച്‌ എന്ത് തോന്നുന്നുവെന്ന ചോദ്യത്തിന് എല്ലാവിധ പബ്ലിക് ലൈഫില്‍ നിന്നും റിമ വിരമിച്ചു എന്നായിരിക്കും. കാണാന്‍ പോലും കിട്ടാത്ത അവസ്ഥയിലേക്ക് താന്‍ പോകുമെന്നും റിമ വ്യക്തമാക്കുന്നു.

Related posts

വൈറലായി റിമ കല്ലിങ്കലിന്റെ ഹോട്ട് ലുക്ക് ഫോട്ടോഷൂട്ട്!

WebDesk4

വാരിയംകുന്നൻ; പൃഥിരാജിനെതിരെ മോശം കമെന്റുകൾ, താരത്തിന്റെ കുടുംബത്തെയും അധിക്ഷേപിക്കുന്നു

WebDesk4

അന്ന് ഹോട്ടൽ മുറിയിൽ ചെന്നപ്പോൾ റീമ വല്ലാതെ നിരാശപ്പെടുത്തി; ഒരു നടിമാരും തന്നോട് ഇങ്ങനെ ചെയ്തിട്ടില്ല !! സിബി മലയിൽ പറയുന്നു

WebDesk4

സ്വർണക്കടത്ത് കേസ് നടി റീമ കല്ലിങ്കലിനെ ഇന്ന് ചോദ്യം ചെയ്യും

WebDesk4

നിരപരാധിത്വം തെളിയിച്ചിട്ടേ മടങ്ങി വരൂ; വാരിയംകുന്നനില്‍ നിന്ന് പിന്മാറി തിരക്കഥാകൃത്ത്

WebDesk4

ആഷിഖും റിമയും‌ എല്ലാവര്ക്കും നല്ലൊരു മാതൃകയാണ് !! അവരെ എല്ലാവരും കണ്ടുപഠിക്കണമെന്ന് നടന്‍ ഹരീഷ് പേരടി

WebDesk4

പിണറായി വിജയൻറെ ജീവിതം സിനിമയാക്കാൻ ആഗ്രഹിക്കുന്നു !! താൽപ്പര്യം പ്രകടിപ്പിച്ച് ആഷിക് അബു

WebDesk4

റിമ കല്ലിങ്കലിനു എതിരെയുള്ള പരാമർശം; സന്ദീപ് വാര്യരെ തള്ളി ബി.ജെ.പി.

Main Desk

ആഷിഖ് അബു ചിത്രത്തിൽ ഷാരൂഖാൻ കരാർ ഒപ്പിട്ടു !

Webadmin