താരയിൽ താരമാകാൻ ഒരുങ്ങി അനു ശ്രീ

​ദെ​സ്വി​ന്‍​ ​പ്രേം അ​ന്റോ​ണി​യോ​ ​മോ​ഷ​ന്‍​ ​പി​ക്‌​ചേ​ഴ്‌​സ്,സമീർമൂവീസ് എന്നിവയുടെ ബാനറിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം താരയുടെ ചിത്രികരണം ആരംഭിച്ചിരിക്കുകയാണ്.വളരെ പ്രധാനമായും ആണിന്റെയും പെണിന്റെയും വളരെ വലിയ സ്വാ​ത​ന്ത്ര്യ​വും ഏറ്റവും ഉദാത്തമായ പരസ്പര ധാരണയും…

Anusree01

​ദെ​സ്വി​ന്‍​ ​പ്രേം അ​ന്റോ​ണി​യോ​ ​മോ​ഷ​ന്‍​ ​പി​ക്‌​ചേ​ഴ്‌​സ്,സമീർമൂവീസ് എന്നിവയുടെ ബാനറിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം താരയുടെ ചിത്രികരണം ആരംഭിച്ചിരിക്കുകയാണ്.വളരെ പ്രധാനമായും ആണിന്റെയും പെണിന്റെയും വളരെ വലിയ സ്വാ​ത​ന്ത്ര്യ​വും ഏറ്റവും ഉദാത്തമായ പരസ്പര ധാരണയും ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ചിത്രം ​ആ​ണ്‍മേധാവിത്വത്തിന്റെ ശക്തിയെ ചോ​ദ്യം​ ​ചെ​യ്യു​ന്നു.കഥ വികസിക്കുന്നത് ആകട്ടെ ചെ​ന്നൈ​ ​നി​ന്നും​ ​കൊ​ച്ചി​യി​ലേ​ക്ക് ​യാ​ത്ര​ ​ചെ​യ്യു​ന്ന​ ​സി​താ​ര​യി​ലൂ​ടെ​യും​ ​ശി​വ​യി​ലൂ​ടെ​യു​മാ​ണ്.അതെ പോലെ തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ത്രി​ല്ല​ര്‍​ ​മൂ​വി​ ​​തൊ​ടു​പ്പിയുടെ സംവിധായകൻ തന്റെ കരിയറിൽ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമ കൂടിയാണിത്.

Anusree1
Anusree1

​ദെ​സ്വി​ന്‍​ ​പ്രേം ഇതിനോടകം തന്നെ അനവധി പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.അതെ പോലെ ഈ സിനിമയിൽ കേന്ദ്ര കഥാപാത്രമായിയെത്തുന്നത് രാ​ക്ഷ​സ​ന്‍​ ​എ​ന്ന​ ​ചിത്രത്തിലെ​ ​സൈ​ക്കോ​ ​ക്രി​മി​ന​ല്‍​ ​ക്രി​സ്റ്റ​ഫ​റി​നെ​ ​അ​വ​ത​രി​പ്പി​ച്ച​ ​നാ​ന്‍​ ​ശ​ര​വ​ണ​നാണ്.അ​നു​ശ്രീ​യാ​ണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രമായ സിത്താരയായി വേഷമിടുന്നത്.ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച മാലിക്കിലൂടെ ശ്രദ്ധയേനായ സ​ന​ല്‍​ ​അ​മ​നാ​ണ് ശി​വ​ ​എ​ന്ന​ ​കഥാപാത്രമായി അഭിനയിക്കുന്നത്.ഈ കൂട്ടത്തിൽ ​വി​ജി​ലേ​ഷും,​ ​ദി​വ്യ​ ​ഗോ​പി​നാഥും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

Anusree2
Anusree2

തമിഴ് സിനിമ രംഗത്ത് ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളായ തൊ​ടു​പ്പി​,​ ഉ​തി​രി​പ്പൂ​ക്ക​ള്‍​,​ ​മ​റി​യാ​ര്‍​പൂ​തം എന്നീ ചിത്രങ്ങൾ നിർമ്മിച്ച സമീർ പി എം തന്നെയാണ് താരയുടെയും നിർമ്മാതാവ്.ചിത്രത്തിന്റെ സം​വി​ധാ​യ​ക​ന്റെ തിരക്കഥയ്ക്ക് ​സം​ഭാ​ഷ​ണ​വും​ ​ഗാ​ന​ര​ച​ന​യും നിർവഹിക്കുന്നത് പ്രമുഖ കവിയും എഴുത്തുക്കാരനുമായ ബി​നീ​ഷ് ​പു​തു​പ്പ​ണമാണ്.ക്യാമെറ കൈകാര്യം ചെയ്യുന്നത് ബിബിൻ ബാലകൃഷ്‌ണനാണ്.സംഗീതം നൽകിയിരിക്കുന്നത് വിഷ്‌ണു വി ദിവാകരനാണ്.വി​ന​യ​ന്‍​ ​എം.​യാണ് എഡിറ്റിംഗ്, അ​ഞ്ജ​ന​ ​ത​ങ്ക​ച്ച​നാണ് വ​സ്ത്രാ​ല​ങ്കാ​രം.ഷാ​ന്‍​ ​പു​ലി​ക്കൂ​ട​നാണ് പ്രൊഡക്ഷൻ ക​ണ്‍​ട്രോളറായി എത്തുന്നത്.പ്ര​തീ​ഷ് ​ശേ​ഖറാണ് ​പി.​ആ​ര്‍.​ഒ, മണിക​ണ്ഠനാണ് മേക്കപ്പ് ചെയ്യുന്നത്. സ​ജി​ത്ത് ​പ​ഗോ​മേ​ത്‌ ചിത്രത്തിന്റെ ചീഫ് അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ടർ.