വിഷ്ണുവിന്റെ തിളക്കം ആണോ അനുവിനെ കൂടുതൽ സുന്ദരിയാക്കുന്നത്,  ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ആണ് സിതാര. ഇപ്പോൾ താരവും ഭർത്താവ് വിഷ്ണുവും നടത്തിയ യാത്രയുടെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. വിഷ്ണുവിന്റെ തോളിൽ തല ചായ്ച്ചും, തണുപ്പും,മഞ്ഞും ആസ്വദിച്ചും ടർക്കിഷ് കട്ടൻ…

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ആണ് സിതാര. ഇപ്പോൾ താരവും ഭർത്താവ് വിഷ്ണുവും നടത്തിയ യാത്രയുടെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. വിഷ്ണുവിന്റെ തോളിൽ തല ചായ്ച്ചും, തണുപ്പും,മഞ്ഞും ആസ്വദിച്ചും ടർക്കിഷ് കട്ടൻ ചായ കുടിക്കുന്ന അനുവിനെയും,ഭർത്താവ് വിഷ്ണുവിനെയും ഈ വീഡിയോയിൽ കാണാം. വിഷ്ണുവിന്റെ തിളക്കം ആണോ അനുവിനെ ഇത്രയും സുന്ദരി ആക്കുന്നത് എന്ന് ആരാധകർ ഈ വീഡിയോ കണ്ടു ചോദിക്കുന്നു.

അനുവിനെ കാണാൻ അതി സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകർ ഈ വീഡിയോ കണ്ടു പറയുന്നത്. ഇപ്പോൾ ഇരുവരും പങ്കുവെച്ച ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഇൻസ്റ്റഗ്രാമിൽ ആണ് നടി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അനുവിന്റെ മിക്ക ഫോട്ടോഷോട്ടുകൾ നടത്തുന്നതും ഭർത്താവായ വിഷ്ണു തന്നെയാണ്.

അനുവിന്റെ മിക്ക അഭിമുഖങ്ങളിലും തന്റെ ഭർത്താവ് വിഷ്‌ണുവിനെ കുറിച്ചാണ് പറയുന്നത്. തന്റെ സിനിമ കരിയറിൽ തന്നെ പിന്തുണക്കാറുള്ളതും ഭർത്താവ് ആണെന്നും അനുപറയുന്നു. തന്റെ ജീവിതത്തിലെ നല്ല കാര്യങ്ങൾക്കെല്ലാം അദ്ദേഹം നല്ല സപ്പോർട്ട് ആണെന്നും നടി പറയുന്നു.