എന്റെ കണ്ണീരാണ് ഇന്നലെ മഴയായി പെഴ്തിറങ്ങിയത് നടി ആര്യ !!

കഴിഞ്ഞ ദിവസം രണ്ടാം വിവാഹിതനായ രോഹിത്ത് സുശീലന്റെ ആദ്യ ഭാര്യ ആര്യ ആയിരുന്നു നടിയായ അർച്ചനയുടെ വിവാഹം ദിവസം തന്നെയാണ് രോഹിത്തിന്റേയും വിവാഹം നടന്നത്. ഇരുവരുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസം…

കഴിഞ്ഞ ദിവസം രണ്ടാം വിവാഹിതനായ രോഹിത്ത് സുശീലന്റെ ആദ്യ ഭാര്യ ആര്യ ആയിരുന്നു നടിയായ അർച്ചനയുടെ വിവാഹം ദിവസം തന്നെയാണ് രോഹിത്തിന്റേയും വിവാഹം നടന്നത്. ഇരുവരുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇപ്പോൾ ഇതിനെല്ലാം മറുപടി നൽകിയിരിക്കുകയാണ് ആര്യ. വിവാഹിതനായ ആദ്യ ഭർത്താവിന് ആശംസ അറിയിച്ചപ്പോൾ ആര്യ നെഞ്ച്‌പൊട്ടി കരയുകയാണെന്ന വിധത്തിലുള്ള വാർത്തകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

ഇതിനാണ് ഇപ്പോൾ ആര്യ മറുപടി നൽകിയിരിക്കുന്നത്. പ്രിയപെട്ടവരെ കഴിഞ്ഞ ദിവസം എറണാകുളം കാക്കനാട് ഭാഗത്ത് പെയ്ത മഴ കാലം തെറ്റി പെയ്ത മഴയല്ല എന്ത് നെഞ്ച് പൊട്ടി പെഴ്ത മഴയാണ് അത് നിങ്ങൾ അത് മനസിലാക്കാം എന്നും ആര്യ വീഡിയോയിലൂടെ പറയുന്നു. കഴിഞ്ഞ ദിവസം തമിഴ് നാട്ടിൽ വെച്ചായിരുന്നു രോഹിത്തിന്റെ വിവാഹം നടന്നത്. മകൾ റോയക്ക് ഒപ്പം ആര്യ ഒറ്റക്കാണ് ജീവിക്കുന്നത്. ആര്യയും രോഹിതും തമ്മിൽ പ്രായിച്ചാണ് വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മിൽ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിച്ചിരുന്നു. പിന്നീട് 8 വർഷങ്ങൾക്കിപ്പുറം ഇരുവരും വിവാഹ മോചിതർ ആകുകയായിരുന്നു.