അദ്ദേഹത്തിന്റെ നഷ്ട്ടം മലയാള സിനിമക്ക് എന്നന്നേക്കുള്ളതുമാണ്! കണ്ണില്ലാത്തപ്പോൾ മനസിലാകും അതിന്റെ വില, അശോകൻ 

മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആയിരുന്നു പത്മരാജൻ, ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് നടൻ അശോകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, നമ്മളുടെ സംസകാരത്തിനുള്ള വേഷപ്പകർച്ചകൾ നൽകി…

മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആയിരുന്നു പത്മരാജൻ, ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് നടൻ അശോകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, നമ്മളുടെ സംസകാരത്തിനുള്ള വേഷപ്പകർച്ചകൾ നൽകി മലയാള സിനിമയെ ഒരുക്കി നിർത്തിയ സംവിധായകനാണ് പത്മരാജൻ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ നഷ്ട്ടം മലയാള സിനിമക്ക് എന്നന്നേക്കുമായുള്ള താണ്, ഈ കണ്ണില്ലാത്ത അവസ്ഥ വരുമ്പോൾ അല്ലെ അതിന്റെ വില അറിയൂ എന്ന് പറയുന്നതുപോലെ അശോകൻ പറയുന്നു.

അന്നും മലയാള സിനിമയിൽ അദ്ദേഹത്തിന് നല്ല പേരായിരുന്നു, അദ്ദേഹത്തിന്റെ സൃഷ്ടികൾ പറഞ്ഞറിയിക്കാൻ കഴിയുന്നതല്ലായിരുന്നു, വത്യസ്തങ്ങളായ കഥകൾ എഴുതി അദ്ദേഹം പുതുമ ഉണ്ടക്കുമായിരുന്നു പല സിനിമകളിലും. ശരിക്കും പറഞ്ഞാൽ മലയാള സിനിമയെ നല്ല രീതിയിൽ ചമഞ്ഞൊരുക്കിയ ചുരുക്കം സംവിധായകരിൽ ഒരാൾ ആയിരുന്നു അദ്ദേഹം അശോകൻ പറയുന്നു

അദ്ദേഹം ഒരു കഥ എഴുതിയാൽ പിന്നീട് അടുത്തതുമായി ഒരു ബന്ധവും കാണില്ല. അതിപ്പോൾ സിനിമ ആണെങ്കിലും, നോവൽ ആണെങ്കിലും, ശരിക്കും അദ്ദേഹത്തിന്റെ അന്ത്യം മലയാള സിനിമയുടെ വലിയ നഷ്ട്ടം തന്നെയാണ്  അശോകൻ പറയുന്നു, പദ്‌മരാജൻ സംവിധാനം ചെയ്യ്ത പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ കടന്നു വന്ന ഒരു നടൻ ആണ് അശോകൻ.