ടിക്കറ്റെടുത്ത് സിനിമ കാണുന്ന ആർക്കും വിമർശിക്കാം, പക്ഷെ സിനിമ പോലും കാണാതെയാണ് ചില ആളുകൾ വിമർശിക്കുന്നതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ !!

മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രംമാണ് ആറാട്ട്. ഇപ്പോൾ ഈ ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ പ്രതികർണത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ബി ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ വാക്കുകൾ : ഇപ്പോൾ നടക്കുന്ന പ്രചരണം…

മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രംമാണ് ആറാട്ട്. ഇപ്പോൾ ഈ ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ പ്രതികർണത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ബി ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ വാക്കുകൾ : ഇപ്പോൾ നടക്കുന്ന പ്രചരണം നമ്മുടെ എല്ലാ സിനിമക്കും നേരിടുന്ന പ്രശ്നമാണ് ഈ സിനിമക്ക് മാത്രമല്ല. ടിക്കറ്റെടുത്ത് സിനിമ കാണുന്ന ആർക്കും വിമർശിക്കാം. അത് അവരുടെ അവകാശമാണ്.

ഇന്നിവിടിപ്പോൾ സംഭവിക്കുന്നത് സിനിമ പോലും കാണാതായാണ്‌ ചിലർ വിമർശിക്കുന്നത്. ഇതിപ്പോൾ എന്തിന്റെ പേരിൽ ആയാലും തൊഴുതുകൊണ്ട് പറയുകയാണ് നിങ്ങൾക്ക് വിമർശിക്കാം എന്നാൽ ഒരു ചിത്രത്തെ ബോധപൂർവ്വം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് സിനിമ മേഖലയെ മൊത്തത്തിൽ ബാധിക്കും. ഇപ്പോൾ ഈ അവസരത്തിൽ വളരെ സന്തോഷത്തോട് കൂടി നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിയുന്നത്. പ്രക്ഷകരിൽ ഞങ്ങൾക്കുള്ള വിഷ്വസം പാലിക്കപെട്ടു എന്നത് കൊണ്ടാണ്. ഞാൻ ഒന്നര വർഷമായി ഇത്ര മുതൽമുടക്കുള്ള സിനിമ ഒറ്റിറ്റി പ്ലാറ്റഫോമിന് ഒന്നും കൊടുക്കാതെ പുറത്തിറക്കാതെ ഇരുന്നേത്.

ഇത് തീയറ്ററിൽ കാണേണ്ട സിനിമയാണ്, മലയത്തിലെ എക്കാലത്തെയും ഒരു താരം നായകനാകുന്ന സിനിമയാണ്. മോഹൻലാൽ സിനിമ എന്ന രീതിയിൽ കാണേണ്ട സിനിമയാണ്.ആ സ്നേഹം പ്രേഷകർ ഈ സിനിമക്കും ഞങ്ങൾക്കും തന്നതിൽ സന്തോഷം ഉണ്ട്.