എല്ലാം ഭർത്താവിന്റെ തലയിൽ വെച്ച് കെട്ടികൊടുക്കുന്ന ഭാര്യമാർ ഉണ്ട്, അത് എനിക്കും  ഉണ്ടായിട്ടുണ്ട്, ജിഷിൻ  

കുടുംബ പ്രേഷകരുടെ ഇഷ്ട്ട താര ദമ്പതികൾ ആയിരുന്നു, ജിഷിൻ മോഹനും, വരദയും, എന്നാൽ ഇരുവരും പിരിഞ്ഞു താമസിക്കുകയാണ് എന്നുള്ള വാർത്ത മുൻപ് എത്തിയിരുന്നു, ഇപ്പോൾ ജിഷിൻ പറയുന്ന ടോക്സിക്ക് ആയുള്ള ഭാര്യയുടെ കഥയാണ് സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നത്. ഭാര്യ അടിച്ചാൽ തിരികെ അടിക്കാതെ നിൽക്കുന്ന എത്രയോ ഭർത്താക്കന്മാർ ഈ സമൂഹത്തിൽ ഉണ്ട്

എല്ലാ സ്ത്രീകളും അങ്ങന്നെ ആണെന്ന് ഞാൻ പറയുന്നില്ല, എല്ലാം ഭർത്താവിന്റെ തലയിൽ വെച്ച് കെട്ടികൊടുക്കുന്ന ചില ഭാര്യമാർ ഉണ്ട്, ചിലപ്പോൾ അതെന്റെ ജീവിതത്തിൽ ഉണ്ടായി എന്ന് തന്നെ പറയാം, സ്ത്രീകൾക്ക് ഉണ്ടാകുന്ന നിയമം ഒരാളുടെ വ്യക്തിപരമായ ദേഷ്യം തീർക്കാൻ വേണ്ടി ഉപയോഗിക്കുവാണെന്നു ജിഷിൻ പറയുന്നു. സ്ത്രീകൾ മൂലം പുരുഷന്മാർ നിരവധി പീഡനങ്ങൾ അനുഭവിക്കുന്നു എന്ന ജിഷിന്റെ വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നതും.

തന്റെ ഒരു സുഹൃത്തിനു൦ ഈ ഒരു അനുഭവം ഉണ്ട്, എന്നോട് പലപ്പോഴും അവൻ ഭാര്യ ഉപദ്രവിക്കുന്ന കാര്യം പറയാറുണ്ട്, സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന ഈ നിയമം സ്ത്രീകൾ അത് ദുരുപയോഗം ചെയ്യുക ആണെന്നും ജിഷിന് പറയുന്നു, എന്റെ ജീവിതത്തിലും ഇങ്ങനെ ഉണ്ടായിട്ടുണ്ട്, എന്റെ കൂടെ ഒരു പെൺകുട്ടിയെ കണ്ടാൽ ഉടൻ അത് വാർത്ത ആകും, എന്തിനാണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ, ജിഷിൻ പറയുന്ന