മഹാനടൻ മമ്മൂട്ടിയുടെ കരുണ! ആ ശ്വാസം ഇനിയും മലപ്പുറക്കാർക്കും 

മലയാളത്തിന്റെ മഹാനടൻ ആണ് മമ്മൂട്ടി, ഇപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആ ശ്വാസം എന്ന പദ്ധതി ഇപ്പോൾ മലപ്പുറംക്കാർക്കും ആശ്വാസമാകുന്ന. ഇതിന്റെ ജില്ലാതല ഉത്ഘാടനം ഇപ്പോൾ മലപ്പുറം…

മലയാളത്തിന്റെ മഹാനടൻ ആണ് മമ്മൂട്ടി, ഇപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആ ശ്വാസം എന്ന പദ്ധതി ഇപ്പോൾ മലപ്പുറംക്കാർക്കും ആശ്വാസമാകുന്ന. ഇതിന്റെ ജില്ലാതല ഉത്ഘാടനം ഇപ്പോൾ മലപ്പുറം മഞ്ചേരിയിൽ നടന്നിരിക്കുകയാണ്. ഈ അസോസിയേഷനും, മലപ്പുറം ജില്ലാതലവും മഞ്ചേരി പെരിന്തൽ മണ്ണാ തുടങ്ങിയ ഏരിയ കമ്മറ്റികളും.

രാജഗിരി ഹോസ്പിറ്റലും ചേർന്ന് ആ ശ്വാസം പദ്ധിതി പ്രകാരം മഞ്ചേരി പാലിയേറ്റിവ് തിരൂർക്കാട് പാലിയേറ്റീവ് ക്ലിനിക്കുകളുടെ കിഴിലുള്ള കിടപ്പു രോഗികൾക്ക് ഓക്സിജൻ കോൺസൻഡ്രറ്റർ സൗജന്യമായി നൽകി. മഞ്ചേരി എം ൽ എ എ ലത്തീഫ് ആണ് ഈ കർമത്തിന് ഉത്ഘാടനം ചെയ്യ്തത്.

മമ്മൂട്ടിയുടെ സീനിയർ അഭിഭാഷകൻ ശ്രീധരൻ നായർ , ഫാൻസ്‌ അസോസിയേഷൻ സെക്രട്ടറി കാലം കുന്നുമ്പുറം ഷാഫി മഞ്ചേരി, ഫായിസ്, അൻസാർ , ഷമീർ മഞ്ചേരി തുടങ്ങിയവരും ഈ ഉത്ഘാടന വേളയിൽ സംസാരിച്ചിരുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു മഹാനടൻ തന്നെയാണ് മമ്മൂട്ടി.