തങ്ങളുടെ പൊന്നോമന, കുഞ്ഞിന്റെ ആദ്യ ചിത്രങ്ങൾ പങ്കുവെച്ചു ചന്ദ്ര ലക്ഷ്മൺ 

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ടോഷ്  ക്രിസ്റ്റിയും, ചന്ദ്ര ലക്ഷ്മണും. ഇരുവർക്കും ഇപ്പോൾ ഒരു ആൺ കുഞ്ഞു ജനിച്ചിരിക്കുകയാണ്, സോഷ്യൽ മീഡിയിൽ സജീവമായ താരദമ്പതികൾ ഇതുവരെയും കുഞ്ഞിന്റെ മുഖം കാണിച്ചുള്ള ചിത്രങ്ങൾ…

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ടോഷ്  ക്രിസ്റ്റിയും, ചന്ദ്ര ലക്ഷ്മണും. ഇരുവർക്കും ഇപ്പോൾ ഒരു ആൺ കുഞ്ഞു ജനിച്ചിരിക്കുകയാണ്, സോഷ്യൽ മീഡിയിൽ സജീവമായ താരദമ്പതികൾ ഇതുവരെയും കുഞ്ഞിന്റെ മുഖം കാണിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ ചന്ദ്ര കുഞ്ഞിനെ ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. തങ്ങളുടെ പൊന്നോമനയുടെ ചിത്രങ്ങൾ പങ്കുവെച്ച സന്തോഷം പങ്കുവെക്കുകയും ചെയ്യ്തു താരങ്ങൾ.

കുഞ്ഞിന്റെ ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നു ഇത് ചന്ദ്ര ടോഷ് തന്നെ എന്ന്, ആദ്യമായാണ് താരങ്ങൾ കുഞ്ഞിന്റെ ചിത്രങ്ങൾ നല്ല വെക്തമായി കാണിച്ചിരിക്കുന്നത്. ഇപ്പോൾ തന്റെ പൊന്നോമനയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരത്തിന്റെ പ്രസവം മുതലുള്ള ചിത്രങ്ങൾ എല്ലാം തന്നെ ടോഷ്  സോഷ്യൽ മീഡിയിൽ പങ്കു വെക്കാറുണ്ടായിരുന്നു, എന്നാൽ കുഞ്ഞിന്റെ മുഖം കാണിച്ചുള്ള ചിത്രങ്ങൾ ഇപ്പോളാണ് താരങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്,

മിനിസ്‌ക്രീനിൽ സജീവമായ താരങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു, ആ സുഹൃത് ബന്ധം പിന്നീട് വിവാഹത്തിൽ എത്തിയത്, സ്വന്തം സുജാത എന്ന സീരിയലിൽ ആണ് താരങ്ങൾ ഇരുവരും ഒന്നിച്ചു അഭിനയിക്കുന്നത്. ഇതിൽ അഭിനയിക്കുന്ന സമയത്തു തന്നെ ആയിരുന്നു ചന്ദ്രയുടെ പ്രസവവും, സീരിയൽ താരങ്ങൾ ചേർന്ന ഒരു ബേബി ഷവർ പോലും താരത്തിന് ചെയ്യ്തിരുന്നു, ഇപ്പോൾ താര ദമ്പതികൾ പങ്കുവെച്ച പൊന്നോമയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും.