ആ സിനിമയിലെ കഥാപാത്ര൦ കടന്നു പോകുന്നത് ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ല! എന്നാൽ ഇത് സമൂഹത്തിൽ നടക്കുന്നുണ്ട്, നിമിഷ സജയൻ 

മലയാളത്തിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്യ്ത നടിയാണ് നിമിഷ സജയൻ, ഇപ്പോൾ താരം തന്റെ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി, ചിത്തയിൽ എനിക്കധികം സ്ക്രീൻ സ്പേസ് ഇല്ല, അവസാനത്തെ ക്ലൈമാക്സിനു വേണ്ടിയാണ് താൻ എസ്…

മലയാളത്തിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്യ്ത നടിയാണ് നിമിഷ സജയൻ, ഇപ്പോൾ താരം തന്റെ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി, ചിത്തയിൽ എനിക്കധികം സ്ക്രീൻ സ്പേസ് ഇല്ല, അവസാനത്തെ ക്ലൈമാക്സിനു വേണ്ടിയാണ് താൻ എസ് പറഞ്ഞത്, അതുപോലെയാണ് ഗ്രേറ്റ് കിച്ചണിലും, ഈ സിനിമയിലെ തന്റെ കഥാപാത്ര൦ കടന്നു പോകുന്ന രീതിയിൽ താൻ ഒരിക്കലും അനുഭവിച്ചിട്ടില്ല. എന്നാൽ അതിലെ സംഭവങ്ങൾ സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്നുണ്ട് നിമിഷ പറയുന്നു

എന്നിലൂടെ ആ കഥാപാത്രം മറ്റുള്ളവരിൽ എത്തിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് തന്റെ സന്തോഷം, അതുപോലെ താൻ അത് റിലേറ്റു ചെയ്‌യേണ്ട കാര്യമില്ല അത് മറ്റു സ്ത്രീകൾ റിലേറ്റു ചെയ്യ്തുകൊള്ളും, സോഷ്യൽ മീഡിയിൽ വരുന്ന വിമർശനങ്ങൾ ഞാൻ കാര്യമാക്കാറില്ല എന്നെ അറിയാവുന്നവർക്ക് അറിയാം കാര്യങ്ങൾ

എന്നെ സംബന്ധിച്ചുആദ്യമൊക്കെ എന്നിൽ വന്ന വിമർശനങ്ങൾ ഒരുപാട് ബാധിച്ചിരുന്നു അന്ന് തന്റെ അമ്മ പറഞ്ഞിരുന്നു മോളെ ഇതൊന്നും കാര്യമാക്കേണ്ട, നീ നിനക്ക് തോന്നുന്ന രീതിയിൽ ചെയ്യതാൽ മതിയെന്ന്, എനിക്ക് നല്ല അഭിപ്രായ സ്വാതന്ത്ര്യം വീട്ടിൽ തന്നിട്ടുണ്ട്   നിമിഷ പറയുന്നു