‘വിശ്വാസം’ എന്ന സിനിമയിൽ അച്ഛനെ മകൾ അങ്കിൾ എന്ന് വിളിക്കുന്നു അത് തന്റെ ജീവിതത്തിലും സംഭവിച്ചു, ബാല 

ഇപ്പോൾ നടൻ ബാലയെ  ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തിരിക്കുകയാണ്. കരൾ രോഗത്തെ സംബന്ധിച്ച ആണ് താരത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ചത്, ഇപ്പോൾ താരത്തിന്റെ ഈ നിലയിൽ ആരാധകരും അതീവ ദുഃഖിതർ ആണ്. ഇപ്പോൾ ആശുപത്രി…

ഇപ്പോൾ നടൻ ബാലയെ  ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തിരിക്കുകയാണ്. കരൾ രോഗത്തെ സംബന്ധിച്ച ആണ് താരത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ചത്, ഇപ്പോൾ താരത്തിന്റെ ഈ നിലയിൽ ആരാധകരും അതീവ ദുഃഖിതർ ആണ്. ഇപ്പോൾ ആശുപത്രി കിടക്കയിലും തന്റെ മകൾ പാപ്പുവിനെ ബാല കാണാമെന്ന് ആവശ്യപ്പെട്ട്, എന്നാൽ ഇതുവരെയും മകൾ എത്തിയിട്ടില്ലന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്. തന്റെ എല്ലാം മകൾ ആണെന്ന് ബാല പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു,ഇപ്പോൾ അങ്ങനൊരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

തനിക്കു ഇഷ്ട്ടപെട്ട ചിത്രങ്ങളിൽ ഒന്നാണ് അജിത് നായകനായ വിശ്വാസം, ബാലയുടെ സഹോദരൻ ശിവ ആയിരുന്നു ചിത്രം സംവിധാനം ചെയ്യ്തത്. ആ സിനിമയിൽ കാണിച്ച പല രംഗങ്ങളും തന്റെ യഥാർത്ഥ ജീവിതത്തിൽ ഉണ്ടായിട്ടുള്ളതാണ്, അതിൽ സ്വന്തം അച്ഛനെ മകൾ അങ്കിൾ എന്നാണ് വിളിക്കുന്നത് ,അങ്ങനൊരു സംഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ആ ഒരു അവസ്ഥ വളരെ സങ്കടകരം ആണ്

ആ ഒരു അവസ്ഥ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്,അതുകൊണ്ട് തന്നെ വിശ്വാസം എന്ന ചിത്രം തന്റെ സിനിമാജീവിതത്തിൽ ഒരുപാടു പ്രധാന്യം ഉള്ള ചിത്രം ബാല പറയുന്നു. മകളുടെ കൂടെ കഴിയാൻ തനിക്കു വലിയ് ആഗ്രഹം ഉണ്ട് എന്നാൽ അവർ വിടില്ല ബാല പറയുന്നു, എന്നാൽ ഇപ്പോൾ മകളെ കാണണം  എന്നുള്ള ആവശ്യം ഉന്നയിച്ചിരിക്കുകയാണ് നടൻ, ഈ സമയത്തു എങ്കിലും മകളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി കാണിക്കണമെന്ന് ആരാധകർ ഉൾപ്പെടെ പറയുന്നു,