നഗ്മക്ക് വേണ്ടി താൻ ഒരുപാടു പണം ചിലവഴിച്ചു! എന്നാൽ നടി പിന്നീട് തന്നെ  വേണ്ടന്ന് വെച്ച്, ശരത് കുമാർ 

തമിഴ് സിനിമയിലെ ഒരു കാലത്തു മിന്നി തിളങ്ങി നിന്ന നടൻ ആണ് ശരത് കുമാർ, നടന്റെ വ്യക്തി ജീവിതം മിക്കപോളും വാർത്ത ആകാറുണ്ട്, ഇപ്പോൾ അങ്ങനൊരു വാർത്തയാണ് സോഷ്യൽ മീഡിയ കണ്ടത്തിയത്. നടി രാധിക…

തമിഴ് സിനിമയിലെ ഒരു കാലത്തു മിന്നി തിളങ്ങി നിന്ന നടൻ ആണ് ശരത് കുമാർ, നടന്റെ വ്യക്തി ജീവിതം മിക്കപോളും വാർത്ത ആകാറുണ്ട്, ഇപ്പോൾ അങ്ങനൊരു വാർത്തയാണ് സോഷ്യൽ മീഡിയ കണ്ടത്തിയത്. നടി രാധിക ആണ് ശരത്കുമാറിന്റെ ഇപ്പോളത്തെ ഭാര്യ, എന്നാൽ ആദ്യഭാര്യയായ ഛായാദേവിയിൽ  ശരത്കുമാറിന് വരലക്ഷ്മി, പൂജ എന്നി രണ്ടു പെണ്മക്കളുമുണ്ട്, എന്നാൽ രാധികയെ വിവാഹം ചെയ്യുന്നതിനു മുൻപ് തന്നെ നടൻ  നഗ്മയുമായി പ്രണയത്തിൽ ആണെന്നുള്ള വാർത്ത എത്തിയിരുന്നു.

നടന്റെ ആദ്യഭാര്യയുമായി ബന്ധം ഇല്ലാതാകാൻ കാരണം തന്നെ നഗ്മയുമായുള്ള പ്രണയം ആണെന്ന് പറയുന്നു, എന്നാൽ ഒരിക്കൽ നടൻ പറഞ്ഞിരുന്നു താൻ നഗ്മക്ക് വേണ്ടി ഒരുപാട് പണം ചിലവഴിച്ചുവെന്നും എന്നാൽ പിന്നീട് നഗ്മ തഴയുകയും ചെയ്യ്തു എന്ന്,

എന്നാൽ ആദ്യ ബന്ധത്തിന്റെ പേരിലാണ് നടി ശരത്കുമാറുമായി പിരിയാൻ തീരുമാനിച്ചതെന്നും പറയുന്നു, എന്നാൽ അതിനു ശേഷം മറ്റൊരു മാധ്യമത്തിൽ വന്ന വാർത്ത നഗ്മ പിരിയാൻ തീരുമാനിച്ചതിനെ ശരത് കുമാർ എതിർക്കുകയും നടിയെ കൊല്ലുമെന്നുള്ള ഭീഷണി മുഴക്കുകയും ചെയ്യ്തു എന്നാണ്. അതുകൊണ്ടാണ് നടി തെന്നിന്ത്യൻ സിനിമകളിൽ നിന്നും പോലും മാറിയതെന്നും പറയുന്നു.