‘നിങ്ങള്‍ ബെഡ്റൂമില്‍ ത്രീസം ആണോയെന്ന് 17കാരി- മോള്‍ക്കിതൊക്കെ നല്ല വശമാണല്ലേന്ന് ബഷീര്‍ ബഷി

മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് മുന്‍ ബിഗ് ബോസ് താരം ബഷീര്‍ ബഷി. മോഡലും യൂടൂബറും കൂടിയായ ബഷീര്‍ രണ്ട് വിവാഹം ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയായിരുന്നു രണ്ടാം ഭാര്യ മഷൂറ ഇവരുടെ ജീവിതത്തിലേക്ക്…

മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് മുന്‍ ബിഗ് ബോസ് താരം ബഷീര്‍ ബഷി. മോഡലും യൂടൂബറും കൂടിയായ ബഷീര്‍ രണ്ട് വിവാഹം ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയായിരുന്നു രണ്ടാം ഭാര്യ മഷൂറ ഇവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.

Basheer Bashi about family

മൂന്നു പേരും തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴി വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് ബഷീര്‍ ബഷി നല്‍കിയ മറുപടി ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നിങ്ങള്‍ ത്രീസമാണോ ചെയ്യുന്നത് എന്നായിരുന്നു ഒരാള്‍ ബഷീറിനോട് ചോദിച്ചത്.

ആ പ്രൊഫൈലില്‍ വയസ് 17എന്ന് കണ്ടു. മോള്‍ക്ക് ഇതൊക്കെ നല്ല വശമാണല്ലേ, വെരി ഗുഡ്, നല്ല വളര്‍ത്ത് എന്നായിരുന്നു കമന്റിന് ബഷീര്‍ നല്‍കിയ മറുപടി. കുറച്ച് ആളുകളുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ ചോദിച്ചതല്ലേ, നീ ശരിക്കും ഷൈന്‍ ചെയതോയെന്ന് പറഞ്ഞ് കമന്റ് സ്‌ക്രീന്‍ഷോട്ടെടുത്ത് ബഷീര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായും പോസ്റ്റ് ചെയ്തു.