ആടുജീവിതത്തിലെ എന്റെ നായകൻ നജീബാണ്! അല്ലാതെ ഷുക്കൂർ അല്ല,പ്രതികരണവുമായി ;ബെന്യാമിൻ 

ആടുജീവിതം യെന്ന എന്റെ നോവലിലെ നായകൻ നജീബ് ആണ് അല്ലാതെ ഷുക്കൂർ അല്ല, ഒരുപാട് ഷുകൂറുമാരിൽ നിന്നും കടം കൊണ്ട കഥപാത്രമാണ് നജീബ്. ആടുജീവിതം സിനിമ ഇറങ്ങിയതിനു ശേഷം നജീബവുമായി ബന്ധപെട്ടു നിരവധി ചർച്ചകൾ…

ആടുജീവിതം യെന്ന എന്റെ നോവലിലെ നായകൻ നജീബ് ആണ് അല്ലാതെ ഷുക്കൂർ അല്ല, ഒരുപാട് ഷുകൂറുമാരിൽ നിന്നും കടം കൊണ്ട കഥപാത്രമാണ് നജീബ്. ആടുജീവിതം സിനിമ ഇറങ്ങിയതിനു ശേഷം നജീബവുമായി ബന്ധപെട്ടു നിരവധി ചർച്ചകൾ ആണ് വന്നെത്തുന്നത്, താൻ ഇരുപത് വര്ഷം കൊണ്ട്  പറയുന്ന കാര്യങ്ങൾ താൻ ഈ സിനിമ ഇറങ്ങിയ സമയത്തും പറഞ്ഞിരുന്നു. അന്നും ഇന്നും എന്റെ കതയിലെ നായകൻ നജീബ് ആണ് അല്ലാതെ ഷുക്കൂർ അല്ല, അനേകം ഷുക്കൂറുമാരിൽ നിന്നും കടകൊടുത്ത കഥാപാത്രമാണ് നജീബ്

അതിൽ പലരുടെയും അനുഭവങ്ങൾ താൻ കൂട്ടിച്ചേർത്തിട്ടുണ്ട് ബെന്യാമിൻ പറയുന്നു, എന്നാൽ 30 % താഴ് മാത്രമേ ഷുക്കൂർ ഉള്ളൂ. പകുതിമുക്കാലും അത് നജീബാണ്, ഇത് നജീബിന്റെ കഥയാണ്. ആടുജീവിതം നജീബിന്റെ കഥയാണ് നോവലിൽ അങ്ങനെയാണല്ലോ എഴുതിയിരിക്കുന്നത്, നോവൽ എന്താണെന്ന് അറിയാത്തവരുടെ പിശകാണ്,

അതിലെ കഥാപാത്ര൦ ചെയ്യുന്നതെല്ലാം എന്റെ ഉത്തരവാദിത്വമാണ്, അത് ഞാൻ ഒരുപാട് വേദികളിൽ പറഞ്ഞിട്ടുണ്ട്, ഷുക്കൂറിനെ അയാളുടെ പാട്ടിന് വിടുക, അതുപോലെ ഈ കഥ നടന്നതാണോ എന്നുള്ള അസംബന്ധം പറയാതിരിക്കുക, ഒരിക്കൽ കൂടി ഞാൻ പറയുന്നു ഇതിലെ കഥാനായകൻ നജീബ്, ഇനിയും എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ എന്നോട് ചോദിക്കുക ബെന്യമിൻ പറയുന്നു, കഴിഞ്ഞ ദിവസം ഒരാൾ ഒരു അഭിമുഖത്തിൽ വന്നു താനാണ് ആ കഥയിലെ കുഞ്ഞിക്ക എന്ന് പറഞ്ഞു അത് ശുദ്ധ നുണ ആണ്, നജീബ് പറഞ്ഞിട്ടുള്ള കുഞ്ഞിക്കയെ കുറിച്ച് പറഞ്ഞിട്ടുണ്ട്, എന്നാൽ ഈ കുഞ്ഞിക്ക് എന്ന പറഞ്ഞു വന്ന ആൾ പറഞ്ഞത് തെറ്റാണ് , ഇനിയും ഇങ്ങനെ പലരും വന്നേക്കാം ബെന്ന്യാമിന് പറയുന്നു