Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Search
Wednesday, June 24, 2026
Facebook Instagram Linkedin Mail RSS Telegram Twitter WhatsApp Youtube
Sign in
Welcome! Log into your account
Forgot your password? Get help
Privacy Policy
Password recovery
Recover your password
A password will be e-mailed to you.
B4blaze News
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
Home Bigg Boss
  • Bigg Boss

ഒടുവില്‍ അതും സംഭവിച്ചു! ഈ തീ ആളിക്കത്തും എന്ന് ഡോക്ടര്‍ റോബിന്റെ ആരാധകര്‍!!

By
Sreekumar
-
Wednesday, 13th July 2022, 9:19 am IST
Facebook
Twitter
WhatsApp
Telegram
Copy URL

    പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന ബിഗ് ബോസ് സീസണ്‍ ഫോറിന്റെ നാലാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ പങ്കെടുത്തതോടെ പൊതു ജനത്തിന് ഇടയില്‍ വലിയൊരു ഫാന്‍ബേസ് സൃഷ്ടിച്ചെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. റോബിന്റെ ഓരോ ചെറിയ നേട്ടങ്ങള്‍ പോലും ആഘോഷമാക്കി മാറ്റുന്ന ആരാധകര്‍ക്ക് ഇതാ പുതിയൊരു ആഘോഷ നിമിഷം വന്നെത്തിയിരിക്കുകയാണ്… സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ താരമായി മാറിയ ഡോക്ടര്‍ റോബിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വെരിഫൈഡ് ആയിരിക്കുകയാണ്.

    ഇതാണ് ഇപ്പോള്‍ ഡോക്ടര്‍ റോബിന്റെ ആരാധകരും ആഘോഷമാക്കി മാറ്റുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു താരത്തിന് വണ്‍ മില്യണ്‍ ആളുകള്‍ ഫോളോവേഴ്‌സ് ആയി ഇന്‍സ്റ്റഗ്രാമില്‍ തികഞ്ഞത്. അതും റോബിന്റെ ഫാന്‍സ് പേജുകളില്‍ ആഘോഷമായിരുന്നു. ആ സമയത്ത് താരം ആരേയും തിരിച്ച് ഫോളോവ് ചെയ്തിരുന്നില്ല. പിന്നീട് ഫോളോവേഴ്‌സ് വണ്‍മില്യണ്‍ തികഞ്ഞതോടെ റോബിന്‍ ആദ്യമായി തിരിച്ച് ഫോളോവ് ചെയ്തത് ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ടൈറ്റില്‍ വിന്നറായ ദില്‍ഷയെ ആയിരുന്നു.

    പിന്നീട് ആണ് താരം മോഹന്‍ലാല്‍ അടക്കമുള്ള മറ്റ് പ്രമുഖരെയും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോഴിതാ താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്‍സ്റ്റഗ്രാം ഓഫീഷ്യലി വെരിഫൈഡ് ചെയ്തിരിക്കുകയാണ്.

    ഇത് റോബിന്റെ ജീവിതത്തിലെ മറ്റൊരു വലിയ നേട്ടമായിട്ടാണ് ആരാധകരും കണക്കാക്കുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വെരിഫൈഡ് ആയ വിവരം റോബിനും തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി വഴി സന്തോഷം പങ്കുവെച്ച് പറഞ്ഞിരുന്നു,

    ഈ തീ ആളികത്തും എന്നാണ് റോബിന്റെ ആരാധകര്‍ ഈ സന്തോഷം പങ്കുവെച്ച് പറയുന്നത്. ഫാന്‍സ് പേജിലും താരത്തെ സംബന്ധിച്ചുള്ള ഈ വാര്‍ത്ത ആഘോഷമായി മാറുകയാണ്.

    • TAGS
    • dr robin
    • Instagram account
    • verified
    Facebook
    Twitter
    WhatsApp
    Telegram
    Copy URL
      Sreekumar

      RELATED NEWSMORE FROM AUTHOR

      തമിഴ് ബിഗ് ബോസ് സീസണ്‍ 9 കപ്പ് തൂക്കി ദിവ്യ ഗണേശ്; 50 ലക്ഷവും കാറും സമ്മാനം

      ബിഗ് ബോസ് ഫസ്റ്റ് റണ്ണറപ്പ് അനീഷ് വിവാഹത്തെക്കുറിച്ച് പറയുന്നു

      അനുമോളിൽ നിന്ന് അകലം; കാരണം താരം അല്ല: വിനു വിജയ്

      ഈ കുലസ്ത്രീയെ എനിക്ക് ഇഷ്ടമാണ്”; അനുമോളും മസ്താനിയും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലാകുന്നു

      രേണു സുധിയുടെ വിവാഹം: “വേറെ വിവാഹം കഴിച്ചാൽ വീട് തിരികെ തരണം”; ഫിറോസിന്റെ കമന്റ് വിവാദത്തിൽ

      ബിഗ് ബോസ് കാർ സമ്മാനം കിട്ടിയില്ല, ഉടൻ ലഭിക്കും

      കൈയ്യിൽ ടാറ്റൂ പതിപ്പിച്ച് ഒനീൽ സാബു; ചിത്രം വൈറൽ

      കപ്പ് നേടാൻ അവൾ യോഗ്യയല്ല’; അനുമോൾ കള്ളങ്ങൾ പറയുന്ന വ്യക്തി

      ബിഗ്‌ബോസ് അനീഷിന് ദുബായിൽ ഫ്ലാറ്റും ഗോൾഡൻ വിസയും; കള്ളി വെളിച്ചത്തായി

      അനുമോൾടെ അത്രയും ക്യാഷ് രേണു സുധിക്കും കിട്ടി; ബിഗ്ഗ്‌ബോസ് താരങ്ങളുടെ പ്രതിഫലം

      ​ഗോൾഡൻ വിസയും ദുബായിൽ ആഢംബര ഫ്ലാറ്റും

      അനുമോളുടെ വിജയത്തെ കുറിച്ച് ശൈത്യ സന്തോഷിന്റെ പ്രതികരണം

      b4blaze google news icon
      • ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
      • അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം പ്രോമോ വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്
      • അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം ജൂൺ 26 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്
      • പുരാണവും ഫാന്റസിയും ചേർന്ന ദൃശ്യവിസ്മയം; ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി!
      • മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’.
      B4blaze News

      ABOUT US

      B4blaze News is an independent digital news platform based in Kerala, We bring every aspect of news topics directly from Entertainment, Technology, Politics, Current Affairs, Health and many more..

      Contact us: [email protected]

      FOLLOW US

      Facebook
      Instagram
      Linkedin
      Mail
      RSS
      Telegram
      Twitter
      WhatsApp
      Youtube

      © 2024 B4blaze News. Powered By B4 Entertainments P Ltd

      • Privacy Policy
      • About Us
      • Contact Us
      • Grievance Redressal