റോബിന്റെ തനിനിറം പുറത്ത് വന്നു…! ഇത്രയ്ക്ക് മോശപ്പെട്ട വ്യക്തിയായിരുന്നോ? വീഡിയോയുമായി ബ്ലെസ്സ്‌ലിയുടെ സഹോദരന്‍ രംഗത്ത്!

ബിഗ്ഗ് ബോസ്സ് മലയാളം ഷോയില്‍ വിന്നര്‍ ആരാണെന്ന് അറിയാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, റോബിന്‍-ബ്ലെസ്സ്‌ലി വിഷയം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തിരിയുകയാണ്. ദില്‍ഷ ബ്ലെസ്സ്‌ലിക്ക് ഒപ്പം ഒട്ടും കംഫര്‍ട്ട് അല്ലെന്നും ബ്ലെസ്സ്‌ലി ദില്‍ഷയോട്…

ബിഗ്ഗ് ബോസ്സ് മലയാളം ഷോയില്‍ വിന്നര്‍ ആരാണെന്ന് അറിയാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, റോബിന്‍-ബ്ലെസ്സ്‌ലി വിഷയം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തിരിയുകയാണ്. ദില്‍ഷ ബ്ലെസ്സ്‌ലിക്ക് ഒപ്പം ഒട്ടും കംഫര്‍ട്ട് അല്ലെന്നും ബ്ലെസ്സ്‌ലി ദില്‍ഷയോട് അതിര് വിട്ട് പെരുമാറുന്നു എന്നും കാണിച്ചാണ് റോബിന്‍

വീടിന് ഉള്ളിലെ ചില രംഗങ്ങള്‍ ചേര്‍ത്ത് വെച്ച് ഒരു വീഡിയോ പുറത്ത് വിട്ടത്. ശേഷം, പുറത്ത് ആയിരുന്നെങ്കില്‍ ബ്ലെസ്സ്‌ലിയുടെ മൂക്കാമണ്ഡ അടിച്ച് പൊട്ടിക്കും എന്നും പറഞ്ഞിരുന്നു. തന്റെ ഒഫീഷ്യല്‍ പേജ് വഴിയാണ് റോബിന്‍ ഈ വീഡിയോ പങ്കുവെച്ചത്.

ദില്‍ഷയുടെ സേഫ്റ്റിയാണ് എനിക്ക് പ്രധാനം എന്ന് കാണിച്ചാണ് റോബിന്‍ ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇപ്പോഴിതാ ബ്ലെസ്സ്‌ലിക്ക് എതിരെ റോബിന്‍ നിരത്തുന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്ലെസ്സ്‌ലിയുടെ സഹോദരന്‍ റൈച്ചസ്. റോബിനും ദില്‍ഷയും തമ്മിലുള്ള സംസാരം കേട്ട് ബ്ലെസ്സ്‌ലി ഒരു പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റ് അല്ലെന്ന് കാണിച്ചാണ് റോബിനെ ടാഗ് ചെയ്ത് ബ്ലെസ്സ്‌ലിയുടെ അക്കൗണ്ടില്‍ റൈച്ചസ് സ്‌റ്റോറി പങ്കുവെച്ചത്. ഇതിനുള്ള മറുപടിയാണ് റോബിന്‍ വീഡിയോ വഴി കൊടുത്തിരിക്കുന്നത്.

ഇപ്പോഴിതാ റോബിന്റെ ഈ പ്രതികരണത്തിലൂടെ അയാളുടെ തനിരൂപം മനസ്സിലായി എന്നാണ് റൈച്ചസ് പറയുന്നത്. ഇത് റോബിന്റെ മനസ്സിലിരുപ്പ് അറിയാന്‍ താന്‍ ഇട്ടുകൊടുത്ത ഒരു നൂല്‍ ആയിരുന്നു എന്നും അതില്‍ അവന്‍ വീണു എന്നും റൈച്ചസ് വ്യക്തമാക്കുന്നു. ഇതോടെ റോബിന്റെ ഒറിജിനല്‍ മനസ്സ് എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായി.. ഞാന്‍ മറുപടി ഒരു പ്രൈവറ്റ് മേസ്സേജായിട്ടാണ് പ്രതീക്ഷത് പക്ഷേ..

എന്നാല്‍ ഇപ്പോള്‍ പുള്ളി എത്രത്തോളം ഞാന്‍ എന്ന ഭാവം ഉള്ള വ്യക്തിയാണെന്ന് മനസ്സിലായി.. ബ്ലെസ്സ്‌ലിയുടെ ഒരിടിയ്ക്ക് നീ ഇല്ല. ആരേയും ഇടിച്ചിട്ടൊന്നും കാര്യമില്ല.. പക്ഷേ ഇതാണ് നീ എന്ന് നീ എല്ലാവര്‍ക്കും കാണിച്ച് കൊടുത്തു. റോബിന്‍ ഇത്ര മോശപ്പെട്ട ആള്‍ ആയിരുന്നു എന്ന് ഞാന്‍ പോലും മനസ്സിലാക്കിയില്ല..

 

View this post on Instagram

 

A post shared by Blesslee (@becheekha)

ഒരു ബഹുമാനം ഉണ്ടായിരുന്നു പക്ഷേ.. അതെല്ലാം പോയി എന്നും ബ്ലെസ്സ്‌ലിയുടെ സഹോദരന്‍ വ്യക്തമാക്കുന്നു. ബ്ലെസ്സ്‌ലിയെ കുറിച്ച് നല്ല ഉദ്ദേശത്തോട് കൂടി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയത് ജാസ്മിനും അപര്‍ണയും മാത്രമാണെന്നും

അവരോട് നന്ദി ഉണ്ടെന്നും റൈച്ചസ് വീഡിയോയില്‍ പറയുന്നു. ബ്ലെസ്സ്‌ലിയുടെ ഓഫീഷ്യല്‍ പേജ് വഴിയാണ് അനിയന്‍ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുന്നത്.