മാമാങ്കത്തിന് മുന്നിൽ ബോക്സ് ഓഫീസ് മുട്ടുകുത്തുമോ? പ്രേക്ഷകരുടെ പ്രതികരണം കാണാം - മലയാളം ന്യൂസ് പോർട്ടൽ
Film News

മാമാങ്കത്തിന് മുന്നിൽ ബോക്സ് ഓഫീസ് മുട്ടുകുത്തുമോ? പ്രേക്ഷകരുടെ പ്രതികരണം കാണാം

mamankam audince review

വള്ളുവ നാടിന്റെ ചരിത്രം പറയുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം, അങ്ക ചേകവരായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ മമ്മൂട്ടി, അനുസിതാര, കനിഹ, തുടങ്ങി ഇന്ത്യൻ കായികതാരമായി പ്രാചി തെഹ്‌ലാൻ തുടങ്ങിയ വാൻ താര ബിനിരകൾ ആനി നിരക്കുന്ന ചിത്രമാണ് മാമാങ്കം, ചിത്രത്തിലെ ഗാനങ്ങൾക്കും ട്രെയിലറുകൾക്കും മികച്ച പ്രതികരണം ആണ് നേടിയത്, കാവ്യാ ഫിലിം ബാനറിന്റെ കീഴിൽ വേണു കുന്നം പള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പദ്മ കുമാർ ആണ്.

മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ 12 നു ചിത്രം തിയേറ്ററിൽ എത്തുന്നു, ഇതിനകം തന്നെ എല്ലാ താരങ്ങളും മമ്മൂട്ടിക്ക് ആശംസകളുമായി രംഗത് എത്തിയിട്ടുണ്ട്, നടനവിസ്മയം മോഹൻലാൽ മാമാങ്കത്തിനും മമ്മൂട്ടിക്കും ആശംസ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റ് വളരെ വൈറൽ ആയിരുന്നു.

എല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുമോ എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രം റീലീസ്‌കാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ ധാരാളം പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്നും എത്തുന്നു, ചിത്രാം ബോക്സ് ഓഫീസിനു മുന്നിൽ മുട്ട് കുത്തുമോ എന്ന ചോദ്യത്തിന് മുന്നിൽ മറുപടി നൽകി പ്രേക്ഷകർ എത്തിയ വീഡിയോ കാണാം.

Mollywood Movie Events

Trending

To Top
Don`t copy text!