നവവധുവായി വീണ്ടും വീണ നായർ, എന്തിനെന്നു അന്വേഷണവുമായി ആരാധകർ!!

മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്കു എത്തി പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായ നടിയാണ് വീണ നായർ.ഈ  അടുത്തിടെ ആയിരുന്നു വീണ നായരും, ഭർത്താവു സ്വാതി സുരേഷും വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ പുറത്തു വന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചു ഇരുവരും…

മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്കു എത്തി പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായ നടിയാണ് വീണ നായർ.ഈ  അടുത്തിടെ ആയിരുന്നു വീണ നായരും, ഭർത്താവു സ്വാതി സുരേഷും വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ പുറത്തു വന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചു ഇരുവരും രംഗത്തു വന്നിട്ടില്ല, ഇപ്പോൾ വീണ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്, ഒരു നവവധുവിനെ പോലെ ഒരുങ്ങിയയാണ് താരം വീഡിയോയിൽ പ്രക്ത്യക്ഷപെടുന്നത്.

താരം പാലക്കാ മാലകൾ അണിഞ്ഞു ഒരു നവ വധുവിനെ പോലെയാണ് ഒരുങ്ങിയിരിക്കുന്നത്. താരത്തിന്റെ ഈ ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, എന്താണ് ഇങ്ങനെ എന്നും ആരാധകർ ചോദിക്കുന്നു. വല്ല ഫോട്ടോഷൂട്ടോ, അതോ ഏതെങ്കിലും സിനിയ്ക്കുള്ള തയ്യാറെടുപ്പുകൾ ആണോ എന്നും ആരാധകർ ചോദിക്കുന്ന്. ഈ വേഷത്തിൽ താരത്തെ കാണാൻ വലിയ സുന്ദരി ആയിട്ടുണ്ടെന്നും ആരാധകർ പറയുന്നു.

നിരവധിപേരാണ്  താരത്തിന്റെ ഈ ലുക്ക് കണ്ടു കമന്റുൿൽ അയിക്കുന്നതും. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ചെത്താറുണ്ട്, ഭർത്താവുമായി വീണ പിരിഞ്ഞുവെങ്കിലും മകൻ അമ്പൂച്ചനെ ഭർത്താവൊനോടൊപ്പമാണ് നിർത്തിയിരിക്കുന്നത്. ഭർത്താവുമായി വേര്പിരിഞ്ഞതിനു ശേഷമാണ് താരം കൂടുതലും സോഷ്യൽ മീഡിയിൽ ആക്റ്റീവായതും.