1933-ല്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള മൈനസ് 68 ഡിഗ്രി സെല്‍ഷ്യസാണ് ജനവാസകേന്ദ്രത്തിലെ അനുവദനീയമായ ഏറ്റവും തണുപ്പ്. ഒയ്മ്യാക്കോണ്‍ മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ ഒരു ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ മൈനസ് 62 ഡിഗ്രിയായതോടെ, അത് പ്രവര്‍ത്തനം നിലച്ചു.സൈബീരിയയിലെ…
View More മൈനസ് 62 ഡിഗ്രി സെല്‍ഷ്യസില്‍ വിറങ്ങലിച്ച് ഒരു ഗ്രാമം ,ഇവിടെ വച്ച് മൂത്രം ഒഴിച്ചാല്‍ മൂത്രം ഒടിച്ചു കളയേണ്ടിവരും’!Category: Current Affairs
ദിലീപ് കേസ് വഴിത്തിരിവില്‍, ഗൂഢാലോചന നടത്തിയത് ആക്രമിക്കപ്പെട്ട നടിയും, സുനിയും, പ്രശസ്ത നടനും : രണ്ടാംപ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !
താന്‍ വധഭീഷണി നേരിടുന്നതായി നടീ പീഡനക്കേസിലെ കേസിലെ രണ്ടാം പ്രതി മാര്ട്ടിന്. റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി കോടതിയെ അറിയിച്ചത്. ഇതേത്തുടര്‍ന്നു…
View More ദിലീപ് കേസ് വഴിത്തിരിവില്‍, ഗൂഢാലോചന നടത്തിയത് ആക്രമിക്കപ്പെട്ട നടിയും, സുനിയും, പ്രശസ്ത നടനും : രണ്ടാംപ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !ഉറ്റ സുഹൃത്ത് തന്നെ ശ്രീജിവിനെ ചതിക്കാന്‍ നിര്ബന്ധിതനായപ്പോള്… സിനിമയെ വെല്ലുന്ന പിന്നാമ്പുറ കഥകള്‍ ഇങ്ങനെ..
പ്രണയം പ്രാണനെടുത്ത ശ്രീജിവിന്റെ കൊലയാളികള്‍ പോലീസ് തലപ്പത്ത് ഇരുന്നു ഇന്നും വിലസുമ്പോള്‍ ശ്രീജിത്ത് എന്ന സഹോദരന്റെ നീതി തേടിയുള്ള യാത്ര തുടരുകയാണ്. അന്യ മതസ്ഥയും അയല്‍ക്കാരിയുമായ പെണ്‍കുട്ടിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയ ബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക്…
View More ഉറ്റ സുഹൃത്ത് തന്നെ ശ്രീജിവിനെ ചതിക്കാന്‍ നിര്ബന്ധിതനായപ്പോള്… സിനിമയെ വെല്ലുന്ന പിന്നാമ്പുറ കഥകള്‍ ഇങ്ങനെ..വെള്ളിയിൽ തീർത്ത വിലകൂടിയ അരഞ്ഞാണം… നോട്ടുകൾ നാലായി മടക്കി ബ്ലൗസിനുള്ളിൽ വച്ച നിലയിൽ; കായലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിലെ മൃതദേഹം ഹൈടെക് വേശ്യയെന്ന് സംശയം
കൊച്ചി കുമ്പളയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഹൈടെക് വേശ്യവൃത്തി നടത്തുന്ന സ്ത്രീകളെ കേന്ദ്രീകരിച്ച്. നാല് ദിവസങ്ങൾക്ക് മുമ്പാണ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മൃതദേഹം…
View More വെള്ളിയിൽ തീർത്ത വിലകൂടിയ അരഞ്ഞാണം… നോട്ടുകൾ നാലായി മടക്കി ബ്ലൗസിനുള്ളിൽ വച്ച നിലയിൽ; കായലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിലെ മൃതദേഹം ഹൈടെക് വേശ്യയെന്ന് സംശയംസ്വന്തം മൊബൈലില്‍ നിന്നും ഒരിക്കല്‍ എങ്കിലും അശ്ലീല സെല്‍ഫി എടുത്തവര്‍ ഈ വീഡിയോ കാണുക..
ഒരിക്കലും നമ്മള് വിചാരിക്കുനില ഇതൊക്കെ നാളെ മറ്റു പലരും കാണുമെന്നും പല പല ഗ്രൂപുകളിലും ഇത് പറന്നു നടക്കും എന്നും എന്തിനാണ് നമ്മള് ദൈവത്തിനു നിരക്കാത്ത ഇത്തരം പ്രവര്‍ത്തികളില്‍ ഏര്പ്പെടുന് ഫോണ്‍ കൊണ്ട് എത്രയോ…
View More സ്വന്തം മൊബൈലില്‍ നിന്നും ഒരിക്കല്‍ എങ്കിലും അശ്ലീല സെല്‍ഫി എടുത്തവര്‍ ഈ വീഡിയോ കാണുക..മിൽമയ്ക്കു ഇത് എന്തുപറ്റി , ചിലയിടത്തു എലിവാൽ ,ചിലയിടത്തു റബ്ബർ പന്ത്……മിൽമയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ ശ്രേദ്ധയ്ക്ക് !!
മിൽമയുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനു മുൻപ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കു .നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന അല്ലെങ്കിൽ നമുക്ക് ഒഴിച്ച് കൂടാൻ ആവാത്ത ഒരു ഘടകമാണ് “പാൽ”. അതിലും മായം കലർന്നാൽ എന്തായിരിക്കും…
View More മിൽമയ്ക്കു ഇത് എന്തുപറ്റി , ചിലയിടത്തു എലിവാൽ ,ചിലയിടത്തു റബ്ബർ പന്ത്……മിൽമയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ ശ്രേദ്ധയ്ക്ക് !!മനുഷ്യ നെയ്യ് കടലിന് മുകളിൽ ഒഴുകിനടക്കുന്നത് മത്സ്യത്തൊഴിലാളികള്‍ കണ്ടത് ഒരു വര്‍ഷം മുമ്പ്; വീപ്പയ്ക്കുള്ളിലെ ദുരൂഹത പുറത്തായത് ദുര്‍ഗന്ധം വമിച്ച് ഉറുമ്പുകള്‍ പെരുകാൻ തുടങ്ങിയപ്പോൾ…!
കൊച്ചി കുമ്പളയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നിഗൂഡത പെരുകുന്നു. കേസില്‍ ആദ്യം സംശയം ഉയര്‍ന്നത് ഒരു വര്‍ഷം മുമ്പ്. വെള്ളത്തിന് മുകളില്‍ മനുഷ്യനെയ്യ് പരന്നുകിടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍…
View More മനുഷ്യ നെയ്യ് കടലിന് മുകളിൽ ഒഴുകിനടക്കുന്നത് മത്സ്യത്തൊഴിലാളികള്‍ കണ്ടത് ഒരു വര്‍ഷം മുമ്പ്; വീപ്പയ്ക്കുള്ളിലെ ദുരൂഹത പുറത്തായത് ദുര്‍ഗന്ധം വമിച്ച് ഉറുമ്പുകള്‍ പെരുകാൻ തുടങ്ങിയപ്പോൾ…!അതിശൈത്യത്തില്‍ നയാഗ്ര നിശ്ചലമാകുമെന്ന് കാലാവസ്ഥ വിഭാഗം; വിനോദ സഞ്ചാരികളും സൂക്ഷിക്കണം
അതിശൈത്യത്തില്‍ നയാഗ്ര നിശ്ചലമാകുമെന്ന് കാലാവസ്ഥ വിഭാഗം. ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യത്തിലൂടെയാണ് അമേരിക്ക കടന്ന് പോകുന്നത്. കൊടിയ ശൈത്യം പ്രകൃതിയേയും ജീവജാലങ്ങളേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ ജനുവരി മധ്യത്തോടെ തന്നെ ലോകത്തിലെ ഏറ്റവും…
View More അതിശൈത്യത്തില്‍ നയാഗ്ര നിശ്ചലമാകുമെന്ന് കാലാവസ്ഥ വിഭാഗം; വിനോദ സഞ്ചാരികളും സൂക്ഷിക്കണംബലാത്സംഗം എന്നു വെച്ചാ എന്താമ്മേ?!
കൊല്ലപ്പെട്ട പെൺകുട്ടിയുടെ മുഖം ചാനലുകളിൽ നിറഞ്ഞു നിന്നു. ആ പെൺകുട്ടിയുടെ മുഖവും സ്ഥലവും ആവർത്തിച്ച് കേട്ടപ്പോൾ ധ്യാനു ചോദിച്ചു: ” എന്താമ്മേ ആ ചേച്ചിക്ക് പറ്റീത്..? ഞാൻ ഉത്തരം പറയുന്നതിനു മുമ്പേ കളിച്ചു കൊണ്ടിരുന്ന…
View More ബലാത്സംഗം എന്നു വെച്ചാ എന്താമ്മേ?!ഷുഗര്‍ ചെക്ക് ചെയ്യാന്‍ എന്ന വ്യാജേന വീട്ടിലേക്ക് എയിഡ്സ് പടര്‍ത്താന്‍ ആളുകള്‍ വരുന്നു..
ഷെയര്‍ ചെയ്യുക.. ഷുഗര്‍ ചെക്ക് ചെയ്യാന്‍ കുത്തി വെപ്പിനെന്ന വ്യാജേന എയിഡ്സ് പടര്‍ത്താന്‍ ആളുകള്‍ വരുന്നുവീട്ടിലേക്ക് ഞങ്ങള്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് വരുന്നത് നിങ്ങളുടെ ബ്ലഡ് ഫ്രീ ആയി ഷുഗര്‍ ഉണ്ടോന്നു ചെക്ക് ചെയ്യാം…
View More ഷുഗര്‍ ചെക്ക് ചെയ്യാന്‍ എന്ന വ്യാജേന വീട്ടിലേക്ക് എയിഡ്സ് പടര്‍ത്താന്‍ ആളുകള്‍ വരുന്നു..