അപ്രതീക്ഷിത മരണവാര്‍ത്ത.. പൊട്ടിക്കരഞ്ഞ് ചന്ദ്രാ ലക്ഷ്മണ്‍.

മലയാളി മിനിപ്രക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ചന്ദ്ര ലക്ഷ്മണനും ടോഷും. ഇരുവരുടെയും വിവാഹവും മറ്റും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ മറ്റൊരു ദുഖ വാർത്തയാണ് ചന്ദ്രക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു.…

മലയാളി മിനിപ്രക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ചന്ദ്ര ലക്ഷ്മണനും ടോഷും. ഇരുവരുടെയും വിവാഹവും മറ്റും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ മറ്റൊരു ദുഖ വാർത്തയാണ് ചന്ദ്രക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു. ഇപ്പോൾ തനിക്ക് ഇഷ്‌പ്പെട്ട നായ മരിച്ച വാർത്തയാണ് ചന്ദ്ര പറയുന്നത്. ചക്കു ലക്ഷ്മണൻ എന്നായിരുന്നു ഈ നായകുട്ടിയുടെ പേര്.

പോമറൈൻ ഇനത്തിൽപ്പെട്ട നായക്ക് വസ്ത്രം എല്ലാം ധരിപ്പിച്ച് മലയിട്ടുള്ള ഒരു ചിത്രമാണ് ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്. അവൾ പോയിട്ട് ഒരു വർഷം തികഞ്ഞു എന്നാണ് താരം തലക്കെട്ട് നൽകിയിരിക്കുന്നത്. ചന്ദ്രയുടെ വീട്ടിലെ നായക്കുട്ടി ആയിരുന്നു പോമറൈൻ ചക്കു. ചക്കു ലക്ഷ്മണൻ എന്നായിരുന്നു മുഴുവൻ പേര്. നായകളോട് പ്രതേക സ്നേഹവും അടുപ്പവും ഉള്ള കുടുബം തന്നയായിരുന്നു ചന്ദ്രയുടേത്. ഇപ്പോൾ തന്റെ ഈ ദുഖ വാർത്തയാണ് താരം പോസ്റ്റായി പങ്ക് വെച്ചിരിക്കുന്നത്.